Activate your premium subscription today
ഇന്ത്യയിലെ മൂന്ന് ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു, സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും കാലാവധിയും നിക്ഷേപ തുകയും അനുസരിച്ച് വ്യത്യസ്ത വരുമാനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് സ്ഥിര നിക്ഷേപ
Q ഇരുപത്തിനാലുകാരനായ എനിക്ക് 45,000 രൂപ ശമ്പളത്തിൽ മൂന്നു മാസം മുൻപാണ് ജോലി ലഭിച്ചത്. വീട്ടിൽനിന്നു പോയിവരുന്നതിനാൽ പ്രത്യേകിച്ചു ചെലവൊന്നും ഇല്ല. വീട്ടിലേക്ക് ഒന്നും കൊടുക്കേണ്ട ആവശ്യവുമില്ല. എന്നാൽ അടിച്ചുപൊളി ജീവിതം ഇഷ്ടപ്പെടുന്ന എനിക്ക് ഇതുവരെ ഒന്നും മിച്ചം പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനു
സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്മള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകും. അത് പഠിക്കുന്ന കാലം മുതല്‍ അല്ലെങ്കിൽ ജോലി കിട്ടിയപ്പോൾ ആരംഭിച്ചതാകാം. ഉടമകള്‍ക്ക് പെട്ടെന്ന് പണം നിക്ഷേപിക്കാനും എടുക്കാനും അതില്‍നിന്ന് പലിശ നേടാനും കഴിയും എന്നതാണ് സേവിങ്സ് അക്കൗണ്ടിനെ സവിശേഷമാക്കുന്നത്. വിശ്വാസ്യത, ഉയര്‍ന്ന
ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കുന്നു. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. പ്രധാന ബാങ്കുകൾ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിയാം. ഐസിഐസിഐ ബാങ്ക് ഐസിഐസിഐ ബാങ്ക് 2024
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക തീരുമാനങ്ങള്‍. എന്തെല്ലാം സാമ്പത്തിക തീരുമാനങ്ങളാണ് എടുക്കേണ്ടത്. ചരിത്രം പരിശോധിച്ചാല്‍ പല കാലഘട്ടങ്ങളില്‍ പല പ്രൊഡക്റ്റുകള്‍ ധനകാര്യമേഖലയില്‍ വന്നിട്ടുണ്ട്. എന്നാല്‍
സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ സമാഹരിച്ചത് 23263.73 കോടി രൂപ. 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ ആയിരുന്നു. സഹകരണ ബാങ്കുകളിൽ നിന്ന് 7000 കോടി രൂപയും, കേരള ബാങ്കിലൂടെ 2000 കോടിയുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സഹകരണ ബാങ്കുകൾ 20055.42 കോടിയും, കേരള ബാങ്ക് 3208.31 കോടിയും സമാഹരിച്ചു. കോഴിക്കോട്ടെ സഹകരണ ബാങ്കുകളാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്.
പൊതുമേഖല ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടില്‍ വലിയ ചോര്‍ച്ച. സ്വകാര്യ ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതിനേക്കാള്‍ വേഗത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതായാണ് ബാങ്കിങ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന വലിയ
അവകാശികളായി ആരുമെത്താതെ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ 26 കോടി രൂപ! സ്ഥിര നിക്ഷേപം, സ്പെഷൽ ഡിപ്പോസിറ്റ് സ്കീം എന്നിവയിലാണ് ഉടമകളെ കാത്ത് പതിറ്റാണ്ടുകളായി 25,99,48,084 രൂപ വിശ്രമിക്കുന്നത്. ഇൗ തുകയുടെ പലിശ സേവിങ്സ് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുന്നുണ്ടെങ്കിലും അതും ആരും തിരിഞ്ഞു നോക്കുന്നില്ല. 10 വർഷത്തിലേറെയായി പുതുക്കാത്ത നിക്ഷേപങ്ങളുടെ കണക്കാണ് ട്രഷറി ശേഖരിച്ചത്. 50 വർഷത്തിലേറെയായി അവകാശികളെത്താത്ത നിക്ഷേപങ്ങൾ വരെ കണക്കെടുപ്പിൽ കണ്ടെത്തി.
സഹകരണ മേഖലയിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന നിക്ഷേപ സമാഹരണ ക്യാംപെയ്ൻ 10ന് തുടങ്ങി അടുത്ത മാസം 10 വരെ നടക്കും. 9000 കോടി രൂപയാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7,250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടി എന്നിങ്ങനെയാണ് ലക്ഷ്യം.
കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഒന്ന്, പ്രധാന ആവശ്യങ്ങള്‍ക്കായി വേണ്ടത്ര സേവിങ്സ് ഉണ്ടാകണം അതല്ലെങ്കില്‍ വരുമാനത്തേക്കാള്‍ ചെലവേറും. രണ്ടാമതായി, നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം
Results 1-10 of 81