Activate your premium subscription today
Wednesday, Mar 26, 2025
ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി - സഞ്ജയ് ടീം
പുരസ്കാര വേദിയിലെ വിവാദം നടന്ന് ഒരു വർഷത്തോടടുക്കുമ്പോൾ പരസ്പരം ആശ്ലേഷിച്ച് സ്നേഹം പങ്കിട്ട് സംഗീതസംവിധായകൻ രമേശ് നാരായണനും നടൻ ആസിഫ് അലിയും. നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ഇരുവരും പഴയ പരിഭവം മറന്ന് ആലിംഗനം ചെയ്തത്. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇരുവരും
ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 48 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ഒടുവിൽ ഇന്നലെയാണ് പായ്ക്കപ്പായത്. ലൊക്കേഷനിൽ നിന്നുമുള്ള പാക്കപ്പ് ദൃശ്യങ്ങൾ പങ്കിട്ട് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം
ദേശീയ പുരസ്കാരങ്ങള്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട നടിയാണ് സലീമ. ‘നഖക്ഷതങ്ങളി’ലും ‘ആരണ്യക’ത്തിലും അന്യാദൃശമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. എന്നാല്‍ ജൂറിയുടെ കണ്ണില്‍ ചലച്ചിത്ര ബാഹ്യമായ ചില കാരണങ്ങളാല്‍ സലീമ ഉള്‍പ്പെടാതെ പോയി. എന്നാല്‍ ഇതൊന്നും ഒരു നടിയുടെ മികവിന്റെ മാനദണ്ഡങ്ങളാകുന്നില്ല എന്ന സത്യം
കഴിഞ്ഞ അഞ്ചുവർഷത്തെ മലയാളത്തിലെ ഹിറ്റ് ചാർട്ട് പരിശോധിച്ചാൽ അതിൽ ഇടംപിടിച്ചിട്ടുള്ള ഭൂരിപക്ഷ സിനിമകളും ത്രില്ലർ വിഭാഗത്തിൽപ്പെട്ടതാണെന്നു കാണാം. ത്രില്ലർ സിനിമകളിൽ തന്നെ പൊലീസ് സിനിമകളോട് എല്ലാ കാലത്തും മലയാളി പ്രേക്ഷകർക്ക് പ്രത്യേക പ്രിയമുണ്ട്. 2025ലും സ്ഥിതി വ്യത്യസ്തമല്ല. കാക്കി കരുത്തിൽ
‘രേഖാചിത്ര’ത്തിൽ മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച രംഗത്തിൽ അഭിനയിച്ച വ്യക്തിയെ പരിചയപ്പെടുത്തി സംവിധായകൻ ജോഫിൻ ടി. ചാക്കോ. മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന അഭിനേതാവും അദ്ദേഹത്തെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന
ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘രേഖാചിത്രത്തിന്’ ഒടിടിയിലും ഗംഭീര പ്രതികരണം. തിയറ്ററിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയെ സംവിധായകന്റെ ചില ബ്രില്യൻസിനെക്കുറിച്ചും വാഴ്ത്തലുണ്ട്. ‘‘രേഖാചിത്രം, ബ്രില്യൻസ് വരവ് തുടങ്ങിയിട്ടെയുള്ളു. രേഖയുടെ കന്യാസ്ത്രീ വസ്ത്രം
സിനിമാ നിർമാതാക്കളെ അടക്കം ഞെട്ടിച്ചൊരു തട്ടിപ്പിന്റെ വാർത്തയാണ് കുറച്ച് ദിവസങ്ങളായി സിനിമാ പ്രേമികൾക്കിടയിൽ ചർച്ച. ടിക്കറ്റ് ബുക്കിങ് ഓൺലൈൻ ആപ്പിലെ ഒൻപത് മിനിറ്റിന്റെ സാവകാശത്തിൽ ബുദ്ധിപരമായൊരു തട്ടിപ്പ്. ഇതുമൂലം മുടങ്ങിയത് ആസിഫ് അലി ചിത്രമായ ‘രേഖാചിത്രത്തിന്റെ’ രണ്ട് ഷോ. തിയറ്റർ ഉടമയ്ക്ക് നഷ്ടം
ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ ആഭ്യന്തര കുറ്റവാളിയുടെ ടീസർ റിലീസായി. വിവാഹം കഴിഞ്ഞ ശേഷം സഹദേവൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ കൂടി സഞ്ചരിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളി ഏപ്രിൽ 3 തിയേറ്ററുകളിലേക്കെത്തും. നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നൈസാം സലാം പ്രൊഡക്ഷൻസിന്റെ
ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘രേഖാചിത്രം’ ഒടിടിയിലേക്ക്. മാർച്ച് 7 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഈ വർഷം പുറത്തിറങ്ങിയ മലയാളസിനിമകളിൽ മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം ബോക്സ് ഓഫീിസിൽ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. അനശ്വര
Results 1-10 of 236
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.