Activate your premium subscription today
Wednesday, Mar 26, 2025
മമ്മൂട്ടിക്കു പിറന്നാൾ ആശംസകൾ നേര്‍ന്ന് നടൻ ഇർഷാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മനോഹരമായ വാക്കുകളാൽ തീർത്ത ഈ കുറിപ്പാണ് ‘അമ്മ’ സംഘടനയുടെ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മമ്മൂട്ടിക്ക് ആശംസകൾ നേരാൻ കടമെടുത്തത്. ‘‘മമ്മൂക്ക എന്ന മഹാനദി ഒഴുകിക്കൊണ്ടേയിരിക്കുന്നു; കുലുങ്ങിച്ചിരിച്ചും
മീര ജാസ്മിനെ ചേർത്തുപിടിച്ച് നടൻ ഇർഷാദ് അലി പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രണ്ടു ദശാബ്ദങ്ങൾ പോവുകയും തമ്മിൽ തമ്മിൽ മറന്നുപോവുകയും ചെയ്തിട്ടും ഷാഹിനയുടെ നിലവിളിയും റസാഖിന്റെ ആൺവെറിയും കാലം മറന്നിട്ടേയില്ല എന്നാണ് ‘പാഠം രണ്ട് ഒരു സല്ലാപം’ എന്ന തലക്കെട്ടുമായി മീര
ഇർഷാദ് നായകനായെത്തിയ ‘ഹിസ്റ്ററി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനു വർഗീസാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദം നേടിയ വിനു സ്വന്തമായുള്ള സിനിമാ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഹിസ്റ്ററിയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് അരുൺ ശിവദാസ്. ക്യാമറ ജസീൻ
കലാകാരന് മതമുണ്ടോ? മതമാണോ കലാസൃഷ്ടിയാണോ വലുത്? ഇത്തരം ചില ചോദ്യങ്ങൾക്ക് ആക്ഷേപഹാസ്യത്തിലൂടെ ഉത്തരം തേടുകയാണ് ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രം. കാലികപ്രസക്തമായ ചില കാര്യങ്ങൾ പങ്കുവയ്ക്കുന്ന പൊളിറ്റിക്കൽ സറ്റയറാണ് ചിത്രം. ഏറെക്കുറെ അന്യംനിന്നുപോയ ബാലെ എന്ന കലാരൂപത്തെ പുതുതലമുറയ്ക്ക്
ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ
നടൻ റഹ്മാനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഇർഷാദ്. ഏറെ ആരാധിക്കുന്ന നടനാണ് റഹ്മാനെന്നും സിനിമയിൽ എത്താന്‍ പ്രചോദമായ താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും ഇർഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇര്‍ഷാദിന്റെ കുറിപ്പ്: ‘‘മീശ മുളയ്ക്കുന്ന പ്രായത്തില്‍, റഹ്മാന് മീശ വച്ചാലേ ഞാനും മീശ വയ്ക്കൂ
ഇര്‍ഷാദിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം നല്ല സമയം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവംബർ റിലീസ് ആയെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്. ഇർഷാദിനും നടൻ വിജീഷിനും (നൂലുണ്ട) ഒപ്പം അഞ്ച് പുതുമുഖ നായികമാരും പോസ്റ്ററിൽ എത്തുന്നു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു
ഒമർ ലുലു ചിത്രത്തിൽ നായകനായി ഇർഷാദ്. പവർ സ്റ്റാറിനു ശേഷം ഒമർ ഒരുക്കുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിലാണ് ഇർഷാദ് നായകനായി എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടിയാകും ചിത്രം നിർമിക്കുന്നത്. തൃശൂരിൽ പ്രശസ്ത താരം ബാബു ആന്റണിയുടെ ഭാര്യ എവ്ഗനിയ ആൻറണി ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.
സോൾട്ട് ആൻഡ് പെപ്പർ മെട്രോ ലുക്കിൽ നടൻ ഇർഷാദ് അലി. മേക്കോവർ മനപ്പൂർവം ചെയ്തതാണെന്ന് താരം പറയുന്നു. സിനിമാജീവിതം 25 വർഷം പിന്നിടുമ്പോൾ പുതിയ വിശേഷങ്ങളുമായി ഇർഷാദ് മനോരമ ഓൺലൈനിൽ.... ∙നാട്ടിൻപുറത്തുകാരനിൽനിന്ന് മെട്രോ ലുക്കിലേക്കു മാറിയല്ലോ. എന്താണ് ഇതിന്റെ സീക്രട്ട്? അങ്ങനെ വലിയ
രമ്യ ഹരിദാസ് വിഷയത്തിൽ തന്നെ വിമർശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനു മറുപടിയുമായി നടൻ ഇർഷാദ് അലി. ‘മോനെ തരക്കാരോട് കളിക്കെടാ.. ചെല്ല്’ എന്നാണ് രാഹുലിന്റെ വിമർശനത്തോട് പേരെടുത്തു പറയാതെയുള്ള ഇർഷാദിന്റെ പ്രതികരണം. ഇർഷാദിന്റെ പോസ്റ്റിനു താഴെ സൈബർ യുദ്ധം തന്നെയാണ് അരങ്ങേറുന്നത്.
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.