Activate your premium subscription today
Saturday, Mar 29, 2025
വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോഴിതാ ഇഷാനി കൃഷ്ണയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘സീ ഗ്രീൻ’ ഷെയ്ഡിലുള്ള സാരിയില്‍ ഗ്ലാമർ ലുക്കിലാണ് ഇഷാനി എത്തുന്നത്. സീ ഗ്രീൻ സിൽക്ക് സാരിക്ക് ക്രീം
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. മകൾ ദിയയുടെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും താര കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ ജന്മദിനാഘോഷത്തിന്റെ വിശേഷങ്ങളും പങ്കുവച്ചു. ഇപ്പോഴിതാ പ്രിയ
കൊല്ലം ∙ ജി.കൃഷ്ണകുമാറിന്റെ പ്രചാരണത്തിന് ഇന്നു മുതൽ താരകുടുംബത്തിന്റെ പരിവേഷവും. ഭാര്യ സിന്ധു കൃഷ്ണകുമാറും സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും താരങ്ങളായ മക്കൾ അഹാനയും ദിയയും ഹൻസികയും ഇഷാനിയും പ്രചാരണത്തിനെത്തി. അഗതി മന്ദിരങ്ങൾ, കശുവണ്ടി ഫാക്ടറികൾ എന്നിവിടങ്ങളിൽ അവർ പിതാവിനൊപ്പം വോട്ട് തേടി
സകുടുംബമുള്ള ചിത്രത്തോടൊപ്പം വിവാഹവാർഷിക കുറിപ്പ് പങ്കുവച്ച് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ. ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഭാര്യ സിന്ധുവുമായുള്ള വിവാഹം എന്ന് കൃഷ്ണകുമാർ പറയുന്നു. ദൈവം എന്ന അദൃശ്യ ശക്തി തങ്ങളെ ഇരുവരെയും ഒന്നിപ്പിച്ചത് ഡിസംബർ മാസം പന്ത്രണ്ടാം തീയതി
പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണകുമാർ. ഐസിഎസ്ഇ സിലബസിൽ ആയിരുന്നു പഠനം. പ്ലസ് ടുവിന് ഹൻസികയ്ക്ക് ലഭിച്ചത് 78 ശതമാനമാണ്. 92 ശതമാനം മാർക്ക് ആണ് ഹൻസിക ഇംഗ്ലിഷിന് മാത്രം കരസ്ഥമാക്കിയത്. തനിക്കു ടെൻഷൻ ഉണ്ടായിരുന്നുവെന്നും തോൽക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹൻസിക പറയുന്നു. പ്ലസ് ടുവിന് കൊമേഴ്സ് ആയിരുന്നു ഐച്ഛിക വിഷയം.
കൂട്ടുകാരിയുടെ വിവാഹത്തിന് സാരിയിൽ അതീവ സുന്ദരിയായി എത്തുന്ന ഇഷാനി കൃഷ്ണയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. തൂവെള്ള സാരിയില്‍ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. അമ്മ സിന്ദു കൃഷ്ണയാണ് ഇഷാനിയെ അണിയിച്ചൊരുക്കുന്നത്. സാരിയിലെ തന്റെ മേക്കോവർ യൂട്യൂബ് വിഡിയോയിലൂടെ ഇഷാനി പങ്കുവയ്ക്കുന്നു. വർഷ എന്ന
ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസകളേകി നടൻ കൃഷ്ണകുമാർ. 51ാം പിറന്നാളിന് മക്കളോടൊപ്പം കശ്മീരിൽ വിനോദയാത്രയിലാണ് സിന്ധു കൃഷ്ണകുമാർ. എല്ലാത്തവണയും സിന്ധുവിന്റെ പിറന്നാൾ ദിനം മറന്നുപോകുമെന്നും ഇത്തവണയും ആ പതിവ് തെറ്റിയില്ലെന്നും കൃഷ്ണകുമാർ പറയുന്നു. കശ്മീരിലെ സിന്ധുവിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു
ഇരുപത്തിയേഴാം ജന്മദിനത്തിന് ആദ്യപിറന്നാളിനു മുറിച്ച കേക്കും അന്നത്തെ ദിനവും പുനസൃഷ്ടിച്ച് അഹാന കൃഷ്ണകുമാർ. ഇരുപത്തിയേഴ് വയസ്സായത് തനിക്ക് ഒരു ആവേശവും ഉണ്ടാക്കുന്നില്ലെന്നും ആ ദിനത്തെ മനോഹരമാക്കാൻ വേണ്ടിയാണ് ഒന്നാം പിറന്നാൾ ഒന്നു പുനസൃഷ്ടിച്ച് നോക്കിയതെന്നും അഹാന പറയുന്നു. അമ്മയായ സിന്ധു
നടൻ കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസികയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം. കൂട്ടുകാർക്കും സഹോദരിമാർക്കുമൊപ്പമാണ് ഹൻസിക തന്റെ പതിനേഴാം പിറന്നാൾ കെങ്കേമമാക്കിയത്. സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും അഹാന, ഇഷാനി, ദിയ, അമ്മ സിന്ധു കൃഷ്ണ എന്നിവർ
നടി ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ജിക്സൺ ആണ് ഫോട്ടോഗ്രാഫർ. മേക്കപ്പ് ഫെമി ആന്റണി. സഹോദരി അഹാന ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തുന്നത്. ‘പൊളിച്ച് മുത്തേ’ എന്നായിരുന്നു അഹാനയുടെ കമന്റ്. നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.