Activate your premium subscription today
Thursday, Apr 3, 2025
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മറുപടിയുമായി മകൻ നിരഞ്ജ്. അച്ഛൻ പൂർണ ആരോഗ്യവാനാണെന്നും അർബുദത്തിന് ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും നിരഞ്ജ് മനോരമ ഓൺലൈനോടു വെളിപ്പെടുത്തി.
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു. ഫോർട്ട് കൊച്ചി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ് സെപ്റ്റംബർ 6ന് പരിഗണിക്കാനായി മാറ്റി.
കൊച്ചി ∙ നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെ ഏഴു പേർക്കെതിരെ ആരോപണമുന്നയിച്ച നടിയിൽ നിന്ന് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.
സിനിമാ പ്രവർത്തകർത്തകർക്കെതിരെ ഇനിയും ആരോപണങ്ങൾ ഉയരുമെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. പണം തട്ടാൻ നോക്കിയവരും അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും. അന്വേഷണം നടക്കട്ടെ, കുറ്റക്കാർ ശിക്ഷിക്കപ്പെടണം. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. തെറ്റുകാരനെങ്കിൽ തനിക്കെതിരെയും
കൊച്ചി∙ ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയതായും നടി ആരോപിച്ചു.
സുരേഷ് ഗോപിയാണ് അഭിനേതാക്കളുടെ സംഘടന രൂപീകരിക്കണമെന്ന ആശയം ആദ്യം മുന്നോട്ടു വച്ചതെന്നും ‘അമ്മ’ എന്ന പേരിട്ടത് മുരളിയാണെന്നും നടൻ മണിയൻപിള്ള രാജു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ 85 പേർ വന്ന ആദ്യ യോഗം നടത്താനായി സുരേഷ് ഗോപി 25000 രൂപയും ഗണേഷ് കുമാറും താനും 10000 രൂപ വീതവും ഇട്ടെന്നും മണിയൻ പിള്ള
മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി എൽ360 സിനിമയുടെ അണിയറ പ്രവർത്തകർ. സംവിധായകൻ തരുൺ മൂര്‍ത്തി, നിർമാതാവ് എം. രഞ്ജിത്ത്, ശോഭന, മണിയൻപിള്ള രാജു, നന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനിടെ മോഹൻലാല്‍ പറഞ്ഞ വാക്കുകളാണ് സമൂഹ
ബാലതാരം ദേവനന്ദയും സൈജു കുറുപ്പും പ്രധാനവേഷങ്ങളിലെത്തിയ ഗു എന്ന ഹൊറർ സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. മനുഷ്യന് പൂർണമായും അറിയാനും മനസിലാക്കാനും കഴിയാത്ത ചില ശക്തികളുണ്ട് ഇവിടെയെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിന് ഓരോ നാട്ടിലും ഓരോ പേരും രൂപവുമായിരിക്കും. പലർക്കും
പൃഥ്വിരാജ് സിനിമയിലെത്താൻ കാരണക്കാരൻ താനാണെന്ന് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. ഒരു ബാർബർഷോപ്പിൽ വച്ചാണ് ചെറുപ്പക്കാരനായ പൃഥ്വിരാജിനെ കാണുന്നത്. പണ്ട് എടുത്തുകൊണ്ടു നടന്ന കുട്ടി വളർന്നു സുന്ദരനായിരിക്കുന്നല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. നവാഗതനായ മനു രാധാകൃഷ്ണൻ ആണ് സംവിധാനം. ഹൊറർ ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി
Results 1-10 of 45
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.