Activate your premium subscription today
നടിയും അവതാരകയുമായ മീനാക്ഷിയും ഗായകൻ കൗശികും തമ്മിലുള്ള ബന്ധം തിരയുകയാണ് ആരാധകർ. കൗശികിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മീനാക്ഷി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായത്. എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് മീനാക്ഷിയുടെ കുടുംബം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ ചർച്ചകളും അനുമാനങ്ങളും കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന് മീനാക്ഷിയുടെ അച്ഛൻ അനൂപ് മനോരമ ഓൺലൈനോടു പറഞ്ഞു. "കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് ഞങ്ങൾ. കൗശിക് നല്ല കുട്ടിയാണ്. ഞങ്ങളുടെ വീട്ടിൽ അവർ കുടുംബമായി വരാറുണ്ട്. പ്രേക്ഷകരുടെ ഈ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. കൗശികും ഏട്ടനുമൊക്കെ വീട്ടിൽ വരുമ്പോൾ വളരെ സ്നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ്," അനൂപ് വ്യക്തമാക്കി.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മിനുങ്ങും മിന്നാമിനുങ്ങായി മലയാളി മനസ്സിലേക്കു പറന്നിറങ്ങിയ കുഞ്ഞു താരം മീനാക്ഷി അനൂപിന്റെ യാത്രകളിൽ കൂട്ടുകൂടാനെത്തിയതാണ് എംജിയുടെ ഇലക്ട്രിക് വാഹനമായ കോമറ്റ്. കാഴ്ചയിൽ കൗതുകം തോന്നുന്ന കുഞ്ഞൻ ഇവിയ്ക്കായി താരം തിരഞ്ഞെടുത്ത നിറം മഞ്ഞയാണ്. ഏതു തിരക്കിലും ആരും ശ്രദ്ധിക്കുന്ന കാറിന്റെ നിറവും
ജീവിതത്തിലെ ഓരോ വളവുതിരിവുകളും സന്തോഷത്തോടെ ഓർക്കാനായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളിൽ ഏറെയും. കലാലയ ജീവിതം തുടങ്ങുന്ന ആദ്യ ദിവസത്തെ ഓർമ്മയ്ക്കായി കരുതിവയ്ക്കുകയാണ് സിനിമാതാരവും അവതാരകയുമായ മീനാക്ഷി. 'മണർകാട് കോളേജ് ഞാൻ ഇങ്ങെടുക്കുവാ' എന്ന വരികൾ ചേർത്താണ് പ്രധാന അധ്യാപകന്റെ ഓഫീസിൽ
അച്ഛന്റെ കലാലയ ഓർമകൾക്ക് 'ഒപ്പം' നടന്ന് സിനിമാതാരവും അവതാരകയുമായ മീനാക്ഷി. അച്ഛൻ അനൂപ് പഠിച്ച മണർകാട് സെന്റ് മേരീസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദത്തിന് മീനാക്ഷി പ്രവേശനം നേടി. അച്ഛനൊപ്പം എത്തിയാണ് മീനാക്ഷി പ്രവേശന പ്രക്രിയ പൂർത്തിയാക്കിയത്. 1992-94 കാലത്ത് ഇതേ കോളജിൽ പ്രീഡിഗ്രി
ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയിച്ച് മീനാക്ഷി അനൂപ് പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്തുകൊണ്ടായിരുന്നു അങ്ങനെയൊരു അടിക്കുറിപ്പെന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 'അമ്മാ, ഞാൻ ട്വൽത്ത് ഫെയിൽ അല്ല, പാസാണ്', എന്നായിരുന്നു പ്ലസ്ടു
''അമ്മേ, ഞാൻ 12th ഫെയിൽ അല്ല. പാസ്'' ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി അനൂപ്. ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം ൈകവരിച്ച് യുവതാരം മീനാക്ഷി അനൂപ്. ''അമ്മേ, ഞാൻ 12th Fail അല്ല PASS. 83 ശതമാനം....ന്ന്''–തന്റെ മാർക് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചു. അനൂപ്– രമ്യ ദമ്പതികളുടെ
എംജിയുടെ ചെറു ഇലക്ട്രിക് കാർ സ്വന്തമാക്കി മീനാക്ഷി അനൂപ്. ബാലതാരമായും അവതാരികയായും തിളങ്ങുന്ന മീനാക്ഷി, പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇനി കുതിക്കാൻ വെമ്പുന്ന...പെട്രോളെ... വിട... ഡീസലെ... വിട... എന്ന കുറിപ്പോടെയാണ് വാഹനത്തിന്റെ ചിത്രങ്ങൾ താരം
കോട്ടയം ∙ കന്നി വോട്ട് നല്ല അനുഭവമായിരുന്നെന്നും വോട്ടു ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും ചലച്ചിത്രതാരം മീനാക്ഷി അനൂപ്. പട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ടു ചെയ്തത്. ‘‘എന്റെ ആദ്യത്തെ വോട്ടായിരുന്നു, നല്ല അനുഭവമായിരുന്നു. ഏറ്റവും സന്തോഷമുള്ളത്, വോട്ടവകാശം കിട്ടി അധികം വൈകാതെതന്നെ ആദ്യ വോട്ടു
ആദ്യമായി വോട്ട് ചെയ്യുന്നത് കൗതുകമുള്ള കാര്യമാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനാധിപത്യത്തിന്റെ നേരിട്ടുള്ള ഭാഗമാകാനുള്ള അവസരമായാണ് വോട്ടിങ്ങിനെ കാണേണ്ടത്. കന്നിവോട്ടറായ മീനാക്ഷി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് 'അനുനയ-നയം വ്യക്തമാക്കുന്നു' എന്ന വാചകത്തോടെയാണ്. ''കഴിഞ്ഞ
Results 1-10 of 29