Activate your premium subscription today
മണ്ടേല, മാവീരൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 63ാം സിനിമയാകുമിത്. മാവീരൻ നിർമിച്ച അരുൺ വിശ്വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആദ്യ രണ്ട്
അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച വിദ്യാർഥിയോട് മാപ്പു പറഞ്ഞ് സിനിമയുടെ നിർമാതാക്കൾ. സായി പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പറായി സിനിമയിൽ കാണിച്ചത് തന്റെ നമ്പറാണെന്നു
സഹോദരിക്ക് ജന്മദിനാശംസകൾ നേർന്ന് തമിഴ് താരം ശിവകാർത്തികേയൻ. സഹോദരിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവച്ചു. പ്രതിസന്ധികളിൽ തളരാതെ പഠനത്തിനു വേണ്ടി എപ്പോഴും സമയം കണ്ടെത്തിയ സഹോദരിയുടെ നേട്ടങ്ങൾ എണ്ണിപ്പറാഞ്ഞാണ് താരത്തിന്റെ കുറിപ്പ്. ശിവകാർത്തികേയന്റെ
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘അമരൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ
അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് ചെന്നൈയിലെ വിദ്യാർഥി. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റെ ഫോൺ നമ്പറായി തന്റെ നമ്പറാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ
ഭാര്യ ആർതിക്ക് ഹൃദയസ്പർശിയായ പിറന്നാൾ സർപ്രൈസുമായി തമിഴ് താരം ശിവകാർത്തികേയൻ. അടുത്തിടെ റിലീസ് ചെയ്ത താരത്തിന്റെ ‘അമരൻ’ എന്ന ചിത്രത്തിലെ മേജർ മുകുന്ദിന്റെ വേഷത്തിൽ വീട്ടിലെത്തിയാണ് ശിവകാർത്തികേയൻ ഭാര്യയ്ക്കു പിറന്നാൾ സമ്മാനം നൽകിയത്. മനോഹരമായ ഈ വിഡിയോ ശിവകാർത്തികേയൻ തന്റെ സമൂഹമാധ്യമ പേജുകളിൽ
ശിവകാർത്തികേയൻ നായകനായെത്തിയ ‘അമരൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ധനുഷ് നായകനാകുന്നു. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ‘ഡി 55’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗോപുരം ഫിലിംസിന്റെ ബാനറിൽ അൻബുചെഴിയനും സുസ്മിത അൻബുചെഴിയനും
‘അമരൻ’ സിനിമയെ പ്രശംസിച്ച് നടി ജ്യോതിക. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകൻ രാജ്കുമാർ െപരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘അമരനും ടീമിനും സല്യൂട്ട്. സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ
കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. രാജ്യസ്നേഹവും ധീരതയും കൊണ്ട് ഭാരതീയരുടെ മനസ്സിൽ അമരനായി വാഴുന്ന മേജർ മുകുന്ദ് ആയി തമിഴ് താരം ശിവ കാർത്തികേയനും മുകുന്ദിന്റെ പ്രിയ പത്നി ഇന്ദു റെബേക്കയുമായി തെന്നിന്ത്യൻ താര
മലയാളത്തിൽ സംസാരിക്കാൻ പേടിയാണെന്ന് സായി പല്ലവി. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണമെന്ന് നടി പറയുന്നു. ‘അമരന്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സായി
Results 1-10 of 29