Activate your premium subscription today
ജോജു ജോർജ്–കുഞ്ചാക്കോ ബോബൻ–നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘നായാട്ടി’ന് തെലുങ്ക് റീമേക്ക് വരുന്നു. ‘കൊട്ടബൊമ്മാലി പിഎസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീകാന്ത്, വരലക്ഷ്മി ശരത്കുമാർ, രാഹുൽ വിജയ്, ശിവാനി രാജശേഖർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഡിയോരമ ഇന്റർനാഷനൽ ഫെസ്റ്റിവലിൽ തിളങ്ങി നായാട്ട്. മികച്ച ചിത്രത്തിനുള്ള സിൽവർ സ്പാരോ പുരസ്കാരവും മികച്ച നടനുള്ള ഗോള്‍ഡൻ സ്പാരോ പുരസ്കാരവും ‘നായാട്ട്’ സ്വന്തമാക്കി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ
ഇത്തവണത്തെ ഓസ്കർ അവാർഡിലേയ്ക്ക് പരിഗണിക്കുന്ന ഇന്ത്യൻ സിനിമകളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് ആരംഭിച്ചു. സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ഓസ്കറിന് യോഗ്യതയുള്ള ചലച്ചിത്രം തിരഞ്ഞെടുക്കുക. മലയാളത്തിൽ നിന്നും നായാട്ട് മത്സരിക്കുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയം. കൊൽക്കത്തയിലെ ഭവാനീപൂരിൽ
ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് സിനിമകളിൽ ഉൾപ്പെട്ട് മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട്. ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലാണ് ഏക ഇന്ത്യൻ ചിത്രമായി നായാട്ടും ഇടംപിടിച്ചത്. മൊറോക്കൻ ചിത്രം ദ് അൺനൗൺ െസയ്ന്റ്, ഹംഗറി ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയർ കണ്ടിഷനർ, ചിലെ ചിത്രം ലിന ഫ്രം ലിമ
സംവിധായകൻ എന്ന നിലയിൽ സ്വന്തം 'ബ്രില്യൻസ്' ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയാണ് മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് പ്രദർശനത്തിനെത്തിയത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് പുലർത്തിയ സൂക്ഷ്മതയും മിടുക്കും ഏറെ അഭിനന്ദങ്ങൾ നേടി. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ മാത്രമല്ല അവരുടെ
നായാട്ട് സിനിമയെ പ്രശംസിച്ച് നടി മഞ്ജു സുനിച്ചൻ എഴുതിയ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു. സിനിമ കണ്ടതിനു ശേഷം നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വച്ച അവസ്ഥയായിരുന്നുവെന്ന് നടി പറയുന്നു. അഭിനയിക്കുന്ന സിനിമകളിൽ മേക്കപ്പ് ഇടാറില്ലെന്നു ചൂണ്ടിക്കാട്ടി നടി നിമിഷ സജയനു നേരെ ഉയരുന്ന വിമർശനങ്ങളോടും മഞ്ജു കുറിപ്പിലൂടെ പ്രതികരിക്കുന്നുണ്ട്.
മാർട്ടിൻ പ്രാക്കാട്ട് ചിത്രം നായാട്ടിലെ ജോജുവിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാർ റാവു. സിനിമയിൽ അതിഗംഭീര പ്രകടനമാണ് ജോജു കാഴ്ച വച്ചതെന്നായിരുന്നു രാജ്കുമാറിന്റെ പ്രതികരണം. മികവുറ്റ പ്രകടനത്തിലൂടെ ഇനിയും പ്രചോദനമേകണമെന്നും രാജ്കുമാർ കുറിച്ചു. രാജ്കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
ഏപ്രില്‍ 8ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ-ജോജു ജോർജ്-നിമിഷ സജയൻ ചിത്രം "നായാട്ട്" കോവിഡിന്റെ രണ്ടാം വരവോടെ തീയറ്ററുകളിൽ നിന്നും പിൻവലിക്കുകയും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഒടിടി റിലീസോടെ ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ–ജോജു ജോർജ്–നിമിഷ സജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് കഴിഞ്ഞ ദിവസം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില
തിരക്കഥകളുടെ തമ്പുരാനായ ഡെന്നിസ് ജോസഫിന്റെ അനുമോദനം കിട്ടിയതിൽ ഒരു അഭിനേതാവെന്ന നിലയിൽ സന്തോഷമുണ്ടെന്ന് ചങ്ങനാശേരിയിലെ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റായ സെബിൻ ജോൺ. രഞ്ജിത്ത് നിർമിച്ച് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത "നായാട്ട്" എന്ന സിനിമയിൽ സെബിൻ ജോൺ ഒരു ചെറിയ വേഷം ചെയ്തിരുന്നു. മരണത്തിന്
Results 1-10 of 15