Activate your premium subscription today
അന്നനാളിയുടെ ചില ഭാഗങ്ങൾ പൂർണമായും തകർന്നതിനാൽ ചിലയിടങ്ങളിൽ കുട്ടിയോജിപ്പിക്കൽ ദുഷ്കരമായിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞപ്പോഴും ഈ കുഞ്ഞു പക്ഷി ഇതുപോലൊരു സങ്കീർണ്ണാവസ്ഥയെ അതിജീവിക്കുമോ എന്ന സംശയം ഡോക്ടർക്ക് പോലും ഉണ്ടായിരുന്നു.
നമുക്കത്ര പരിചിതമല്ലെങ്കിലും ലോകത്തു പലയിടത്തും കീടങ്ങളെയും പുഴുക്കളെയും ഒന്നാന്തരം പ്രോട്ടീൻ സ്രോതസ്സായി മനുഷ്യര്‍ ആഹാരക്രമത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അവയിലൊന്നാണ് മീൽവേം. പല രാജ്യങ്ങളിലും, ഇന്ത്യയിലെതന്നെ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആളുകൾ ആഹാരമാക്കുന്ന മീൽവേമിന് ആ രീതിയിൽ നമ്മുടെ
അരുമപ്പക്ഷികൾക്ക് ചെറു പ്രായത്തിൽ പ്രധാനമായും നൽകുക അതാത് ഇനങ്ങൾക്കു യോജിച്ച ഹാൻഡ് ഫീഡിങ് ഫോർമുലയാണ്. 40 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ചേർത്ത് തയാറാക്കുന്ന ഹാൻഡ് ഫീഡിങ് ഫോർമുല പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിച്ചോ സിറിഞ്ച് ഉപയോഗിച്ചോ ആണ് പക്ഷികൾക്കു നൽകുക. അത്തരത്തിൽ ഹാൻഡ് ഫീഡിങ് ഫോർമുല
നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ സ്ഥാനത്തിനെ ചൊല്ലിയാണ് മനുഷ്യർക്കിടയിലെ തർക്കം. എന്നാൽ, മൃഗങ്ങളിൽ കറുപ്പിനാണ് സ്ഥാനം. ഇവിടെ കറുപ്പിന് ഏഴഴകാണ്. മെലാനിന്‍ എന്ന പിഗ്മെന്റാണ് തൊലിക്കും കണ്ണിനും മുടിക്കും കറുപ്പു നിറം നൽകുന്നത്. നിറത്തിനപ്പുറം വെളുപ്പിനായാലും കറുപ്പിനായാലും ബുദ്ധിപരമായോ, കലാപരമായോ മറ്റു
അരുമപ്പക്ഷികളെയും ഓമനമൃഗങ്ങളെയും ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, അവയെ സ്വന്തമാക്കാന്‍, അവർക്കായി സമയം ചെലവഴിക്കാൻ, സമയം നീക്കിവയ്ക്കാൻ പലർക്കും കഴിയാറില്ല. ചിലർക്ക് അലർജിപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ തടസ്സമാകും. എന്നാൽ, അരുമപ്രേമികള്‍ക്ക് അവയെ കാണാനും തൊട്ടു തലോടാനും അവയ്ക്കൊപ്പം സമയം
സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി അരുമപ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം
തൃശൂരിലെ ആദ്യ സ്വകാര്യ പെറ്റ് പാർക്ക് എന്ന വിശേഷണത്തോടെ അടുത്തിടെ ചാവക്കാട് പഞ്ചവടിയിൽ പ്രവർത്തനമാരംഭിച്ച പെറ്റ് പാർക്കാണ് ഫാം വില്ല. സുഹൃത്തുക്കളും അരുമപരിപാലകരുമായ വി.ഹിഷാം, ഫർസീൻ കൈനിക്കര, ഫിഹാസ് ഹനീഫ് എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. വർഷങ്ങളായി അരുമ മേഖലയിൽ സജീവമായിരുന്ന
ഒരു കാലത്ത് കേരളത്തിൽ തരംഗമായി മാറിയ എമു വളർത്തൽ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ രണ്ടാം വരവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമുവിന്റെ കൂട്ടിന് വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ഒട്ടകപ്പക്ഷിയുമുണ്ട്. വാണിജ്യരൂപത്തിലുള്ള വൻകിട ഫാമുകൾ സംസ്ഥാനത്തിനു പുറത്തുണ്ടെങ്കിലും കേരളത്തിൽ അരുമ എന്ന
രൂപംകൊണ്ടും ഭംഗികൊണ്ടും അലങ്കാരപ്പക്ഷികളോടു കിടപിടിക്കുന്ന വിദേശയിനം താറാവുകളും ഇന്ന് അലങ്കാരപ്പക്ഷിവിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. സ്ഥിരം കണ്ടുശീലിച്ച ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കാഴ്ചയിൽത്തന്നെ കൗതുകം തോന്നുന്ന ചില വിദേശ ജലപ്പക്ഷികളെ പരിചയപ്പെടാം: സെബാസ്റ്റപോൾ ഗൂസ് ശരീരത്തിൽനിന്ന് താഴേക്കു
അരുമപ്പക്ഷികള്‍ക്ക് അസുഖം വന്നാല്‍ കേരളത്തിലെ മിക്ക അലങ്കാരപ്പക്ഷിപ്രേമികളും ഓടിയെത്തുന്ന വെറ്ററിനറി ആശുപത്രിയുണ്ട് ആലപ്പുഴയില്‍, സാറാസ് ബേര്‍ഡ്സ് ആന്‍ഡ് എക്സോട്ടിക് അനിമല്‍ ഹോസ്പിറ്റല്‍. കുഞ്ഞു ബഡ്ജെറിഗാര്‍ മുതല്‍ വമ്പന്‍ മക്കാവ് വരെയുള്ള ഓമനപ്പക്ഷികളെ മാത്രമല്ല, നായ്ക്കളും പൂച്ചകളും തുടങ്ങി
Results 1-10 of 88