Activate your premium subscription today
വൈപ്പിൻ∙ പാമ്പാട മത്സ്യത്തിന് പിന്നാലെ മുനമ്പം ഹാർബറിന് ആവേശം പകർന്ന് കണവയും എത്തിത്തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് മോശമല്ലാത്ത തോതിൽ ബോട്ടുകൾക്ക് കണവ കിട്ടുന്നത്. ഇതേ തുടർന്ന് കൂടുതൽ ബോട്ടുകൾ കണവ ലക്ഷ്യമിട്ട് കടലിലേക്ക് തിരിച്ചിട്ടുണ്ട്.വിദേശ വിപണിയിൽ ഏറെ പ്രിയമുള്ള ഇവ കിലോഗ്രാമിന് 350 രൂപ
വിഴിഞ്ഞം കണ്ടെയ്നർ ടെർമിനലിൽ കപ്പലുകളെത്തുന്നത് കേരളം ആഘോഷിക്കുകയാണ്. തൊട്ടടുത്ത് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിലും അടുത്തിടെ ആഘോഷമായിരുന്നു. അതുപക്ഷേ കപ്പൽ കണ്ടിട്ടല്ല, മറിച്ച് കൈനിറയെ കണവയെ കിട്ടിയപ്പോഴായിരുന്നു. വെറും കണവയല്ല, കല്ലൻ കണവ. വിദേശരാജ്യങ്ങളിലെ തീൻമേശകളിലെ പ്രിയപ്പെട്ട വിഭവം. മത്സ്യത്തൊഴിലാളികളുടെ കീശ നിറയ്ക്കുന്ന കടലിലെ കണവപ്പൊന്ന്. വിഴിഞ്ഞത്ത് മത്സ്യബന്ധന സീസണാണ് ഇപ്പോൾ. അതിനിടയ്ക്കാണ് കല്ലൻ കണവയുടെ ‘ചാകര’ കിട്ടിയത്. ഇത്രയേറെ പ്രധാനപ്പെട്ട മത്സ്യമാണോ കല്ലൻ കണവ? മത്സ്യത്തൊഴിലാളികൾക്ക് കാശു കിട്ടാനുള്ള വഴിയാണെങ്കിൽ ശാസ്ത്രലോകത്തിന് ഇവ കൗതുകങ്ങളുടെ കലവറയാണ്. കാഴ്ചയിൽ വെറും കണവയാണെങ്കിലും ഇവർ ആളു ചില്ലറക്കാരല്ല.. രൂപം, ഭാവം, നിറം... ഇവയെല്ലാം മാറാൻ നിമിഷങ്ങൾ മതി. എല്ലാ സീസണിലും ഈ ഇനം ലഭിക്കുമെങ്കിലും ഓഗസ്റ്റ് ആദ്യവാരത്തില്ത്തന്നെ ഇവയുടെ വലിയ ശേഖരം വള്ളങ്ങളിൽ നിറഞ്ഞതോടെ തുറമുഖത്തും ഉത്സവപ്രതീതി. കടലമ്മയുടെ കനിവു തേടിപ്പോയ മിക്ക വള്ളങ്ങളിലും കല്ലൻ കണവയുടെ നല്ല കോരു കിട്ടിയെന്നു മത്സ്യത്തൊഴിലാളികളുടെ സാക്ഷ്യം. ചെറിയൊരു ഇടവേളയ്ക്കു
വിഴിഞ്ഞം∙മീൻപിടിത്ത സീസൺ തിരക്കുള്ള വിഴിഞ്ഞം തീരത്തിന് നിറവായി കല്ലൻ കണവയുടെ വലിയ ശേഖരം. കടലമ്മയുടെ കനിവു തേടിപ്പോയ മിക്ക വള്ളങ്ങളിലും കല്ലൻ കണവയുടെ സാമാന്യം നല്ല കോരു കിട്ടിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കുറച്ചു കാലത്തിനിടെ ഈ ഇനം മത്സ്യം വലിയ തോതിൽ ലഭിക്കുന്നത് ഇതാദ്യമെന്നു മത്സ്യത്തൊഴിലാളികൾ.
ജപ്പാനിൽ നിന്ന് ഒരു വിചിത്ര സസ്യത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. കടൽജീവിയായ കണവയെ അനുസ്മരിപ്പിക്കുന്ന ഈ സസ്യം ഭൂമിക്കടിയിലാണ് താമസം. 1930നു ശേഷം ജപ്പാനിൽ നിന്നു കണ്ടെത്തപ്പെടുന്ന ആദ്യ സസ്യജനുസ്സാണ് ഇത്. റെലിക്ട്തിസ്മിയ കിമോട്സുകെനിസ് എന്നാണ് ഈ സസ്യത്തിനു നൽകിയിരിക്കുന്ന പേര്. ജപ്പാനിലെ ക്യൂഷു ദ്വീപിൽ കിമോട്സുകി
കടലിലേക്കു നൗകകളിൽ മത്സ്യബന്ധനത്തിനായി പോയ നാവികർ. ശാന്തമായ കടൽ.എങ്ങും നിശബ്ദം.പെട്ടെന്നാണ് നൗകകൾ വായുവിലേക്കുയർന്നത്. ഏതോ ജീവി കടലിൽ നിന്നും ആക്രമിക്കുകയാണ്. അനേകം കൈകളും നീണ്ട കൊമ്പുകളുമുള്ള ഭീമാകാരനായ ജീവി. ഡിന്നർ പ്ലേറ്റുകളുടെ വലിപ്പമുള്ള അവയുടെ വലിയ കണ്ണുകൾ മീൻപിടുത്തക്കാരെ രൂക്ഷമായി നോക്കി.
സൗത്താഫ്രിക്കയിലെ കേപ്ടൗണിൽ കടൽത്തീരത്തടിഞ്ഞത് കൂറ്റൻ രാക്ഷസക്കണവ. സ്കാർബോറഫ് ബീച്ചിൽ പാറക്കൂട്ടത്തിനിടയിലാണ് 14 അടിയോളം നീളമുള്ള കണവയെ കണ്ടെത്തിയത്. ആഴക്കടലിൽ കാണപ്പെടുന്ന വലിയയിനം കണവകൾ അപൂർവമായി മാത്രമേ തീരത്തടിയാറുള്ളൂ. പകൽ സമയത്ത് ആഴക്കടലിൽ തന്നെ കഴിയുന്ന കണവകൾ രാത്രികാലങ്ങളിൽ ഇരതേടി
കടലിനടിയിൽ ഒഴുകി നടക്കുന്ന വമ്പൻ ഗോളം കണ്ട് അമ്പരന്ന് ഡൈവർമാർ. നേർവെ കടലിലാണ് വലിയ ഗോളം കണ്ടെത്തിയത്. കട്ടിയുള്ള ദ്രാവകം കൊണ്ട് നിർമിതമായ ഈ ഗോളങ്ങൾ കണവ മത്സ്യം മുട്ടകൾ നിക്ഷേപിക്കുന്ന ദ്രവ നിർമിതമായ ഒരു സഞ്ചിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഈ വിചിത്ര ഗോളത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ
ആഴക്കടലിൽ ഒളിഞ്ഞിരിക്കുന്ന അദ്ഭുതങ്ങൾ ഏറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിറം മാറുന്ന കണവയുടെ ദൃശ്യമാണിത്. വെള്ളത്തിലിടുമ്പോൾ ഇരുണ്ട പച്ച നിറവും പുറത്തെടുക്കുമ്പോൾ സുതാര്യമായ ഗ്ലാസ് പോലെ ശരീരമുള്ള കണവയാണിത്. 7 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ പല തവണ കണവയെ
സമുദ്രം ഒളിപ്പിച്ചു വച്ചിരിക്കുന്ന കൗതുകങ്ങൾ ഏറെയാണ്. ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിൽ അവയിൽ ചിലത് മനുഷ്യന്റെ കണ്ണിൽ പതിയുകയും ചെയ്യും. അത്തരത്തിലൊരു കാഴ്ചയാണ് ഒരു കൂട്ടം ഗവേഷകർ കലിഫോർണിയയിലെ മൊണ്ടേറെ ബേയിൽ സമുദ്രാന്തർഭാഗത്തുള്ള ഒരു മലയിടുക്കിൽ നിന്നും പകർത്തിയിരിക്കുന്നത്. നിറംകൊണ്ടും ആകൃതികൊണ്ടും
ചരിത്രാതീത കാലത്ത് ഭൂമിയിൽ വസിച്ചിരുന്ന ആദിമ നീരാളിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പേരിട്ട് ഗവേഷകർ. ഇന്നത്തെ കാലത്തെ നീരാളികളും വാംപയർ സ്ക്വിഡ് എന്നയിനം കണവകളും ഉൾപ്പെടുന്ന വംപയറോപോഡ് എന്ന കുടുംബത്തിൽ ഉൾപ്പെട്ടതാണ് ഈ ജീവി. നീരാളികളുടെയും വാംപയർ സ്ക്വിഡുകളുടെയും പൊതു പൂർവികൻ എന്ന് ഇതിനെ
Results 1-10 of 11