Activate your premium subscription today
കുട്ടിക്കാലം മുതൽ നിറങ്ങളോടും വരകളോടും തുണികളോടും വലിയ ഇഷ്ടമായിരുന്നു. കൈയിൽ കിട്ടുന്ന തുണികളിൽ നിറങ്ങളുടെ വിസ്മയം തീർക്കുന്നത് ഒരു ഹോബിയായി മാറി. നിറങ്ങളോട് കൂട്ടുകൂടി മനസ്സിൽ ഒരു ആഗ്രഹം മൊട്ടിട്ടു, വലുതാകുമ്പോൾ ഒരു ഫാഷൻ ഡിസൈനർ ആകണമെന്ന്. അങ്ങനെയാണ് ഉപരിപഠനത്തിന് ഫാഷൻ ഡിസൈനിങ് തിരഞ്ഞെടുക്കുന്നത്.
കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡ് എന്ന നിലയിൽ നമുക്കെല്ലാം ഏറെ പരിചിതമായ പോപ്പീസ് ഓഹരിവിപണിയിലെ ലിസ്റ്റഡ് കമ്പനിയായിമാറിയത് നിങ്ങൾ അറിഞ്ഞോ? ഐപിഒ പേരുകൾക്കിടയിൽ പോപ്പിയെ അടുത്തെങ്ങും കണ്ടില്ലല്ലോ എന്ന് അമ്പരക്കേണ്ട. ‘ബേബിസ് ഡേ ഔട്ട്’ എന്ന വിഖ്യാത സിനിമയിലെ മിടുമിടുക്കനായ കുഞ്ഞിനെപ്പോലെ തികച്ചും
കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ 5-ന് ദോഹയിൽ തുറക്കും. ബ൪വാ വില്ലേജിലെ അൽ വക്രയിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂം ആരംഭിക്കുന്നത്. ദുബായിലും അബുദാബിയിലും ഷാ൪ജയിലും മസ്കറ്റിലുമായി കല്യാൺ സിൽക്സിന്റെ ഏഴ് ഷോറൂമുകൾ ഇപ്പോൾ പ്രവ൪ത്തിക്കുന്നുണ്ട്. രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന ദോഹ ഷോറൂം സമ്പൂ൪ണ്ണ ഷോപ്പിങ്ങ് അനുഭവമാണ് ഖത്തറിനായ് ഒരുക്കിയിരിക്കുന്നത്.
സ്വന്തം കുഞ്ഞിനായി ഏറ്റവും മികച്ചത് നൽകാനാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുക. കുട്ടികളുടെ കാര്യത്തിൽ സുരക്ഷയും ഹൈജീനുമണ് ഏറ്റവും പ്രധാനം. എത്ര വില കൊടുത്തും എന്തും വാങ്ങാൻ മാതാപിതാക്കള്‍ തയ്യാറാണ്. പക്ഷേ, സുരക്ഷിതമായൊരു ബ്രാന്റ് കുട്ടികൾക്കായില്ല. ഈയൊരറ്റ ചിന്തയിൽ നിന്നാണ് ഷാജു തോമസ് എന്ന
മഞ്ഞുവീഴുന്ന ഡിസംബറിനെന്നും മൂന്നു നിറങ്ങളാണ് – ചുവപ്പ്, പച്ച, വെള്ള. ക്രിസ്മസ് ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കും ഈ നിറങ്ങൾ തന്നെ. ഈ നിറങ്ങൾ മാറ്റിനിർത്തിയൊരു ക്രിസ്മസ് ട്രെൻഡിനെക്കുറിച്ച് ആലോചിക്കാനാകില്ല. പക്ഷേ പുതുമകളില്ലാതെ എന്താഘോഷം! വീട്ടിലെ കുട്ടിക്കുസൃതികൾക്കായുള്ള പുതുവസ്ത്രങ്ങളിൽ
ഏത് അവസരത്തിലും പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍, അവരെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം പുതിയതും വര്‍ണ്ണാഭമായതുമായ വസ്ത്രങ്ങളാണ്. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഇന്ന് മുതിര്‍ന്നവര്‍ക്കുള്ള വസ്ത്രങ്ങള്‍ പോലെ ചെലവേറിയതാണ്. പെട്ടെന്നാണ് കുട്ടികളുടെ വസ്ത്രങ്ങള്‍
ഇപ്പോഴും ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും എന്നാൽ ഉത്തരം കിട്ടാത്തതുമായ ഒരു ചോദ്യമാണ് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്നത്. കുഞ്ഞുങ്ങളെ സ്വന്തം ചിറകിനു കീഴിൽ എന്ന പോലെ അടക്കി നിർത്തി വളർത്തുന്ന കാലം കഴിഞ്ഞെന്നും അവർ സ്വതന്ത്രരായി വളരട്ടെ എന്നുമാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. എന്നാൽ വേറൊരു
Results 1-7