Activate your premium subscription today
വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
പുകവലിയുടെ പ്രകടമായ ശേഷിപ്പുകളില് ഒന്നാണ് അത് പല്ലില് ഉണ്ടാക്കുന്ന കറ. മഞ്ഞയും തവിട്ടും നിറത്തില് പല്ലിലുണ്ടാകുന്ന ഈ കറ അത്രയെളുപ്പം മായ്ച്ചു കളയാനാകില്ല. പുകയിലയിലെ നിക്കോട്ടീന് നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള് മഞ്ഞ നിറമാകുകയും പല്ലില് കറകളായി മാറുകയും ചെയ്യും.
മഴയും തണുപ്പുമൊക്കെ ഉള്ളപ്പോള് നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത് ഒരു രസമൊക്കെ തന്നെയാണ്. പക്ഷേ, ഇത്തരം ശീലങ്ങള് അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില് പല അഭിപ്രായങ്ങളുണ്ട്. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്ബുദം വരെ ഉണ്ടാക്കാമെന്ന് വിദഗ്ധര് പറയുന്നു. ചൂട്
ദോഹ ∙ പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വ്യാപാരവും വിൽപനയും സംഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം.ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കരട്
ലണ്ടൻ ∙ യുകെയിൽ ഘട്ടം ഘട്ടമായി പുകവലി നിര്ത്താനുള്ള നീക്കത്തിന് പിന്തുണയുമായി എംപിമാർ. പതിനഞ്ച് വയസ്സിനും അതിന് താഴെയുമുള്ള ആരും പുകയില ഉല്പന്നങ്ങള് വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള ബില്ലിന് പാർലമെന്റിൽ അംഗീകാരം നല്കിയാണ് എംപിമാരിൽ ഭൂരിഭാഗവും രംഗത്ത് എത്തിയത്. പാർലമെന്റിൽ ടുബാക്കോ ആന്ഡ്
ഒരു രോഗാവസ്ഥയുടെ പ്രാധാന്യം, കടുപ്പം തുടങ്ങിവയൊക്കെ അളക്കാനുള്ള സൂചകമാണ് രോഗാതുരതയും, മരണനിരക്കുമൊക്കെ. ലോകത്തു മൂന്നാമത്തെയും ഇന്ത്യയിൽ രണ്ടാമത്തെയും മരണകാരണമാകുന്ന രോഗാവസ്ഥയേതെന്നു ഊഹിക്കാമോ? അതു കാൻസറല്ല പ്രമേഹവുമല്ല മറിച്ചു വർഷംതോറും 35 ലക്ഷത്തോളം മരണങ്ങൾക്ക് കാരണമാകുന്ന സി. ഒ പി.ഡി എന്ന
പുകവലി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എൻഎച്ച്എസിന് നൽകുന്ന സമ്മർദം വേറെയും. ഇതുമൂലം നികുതിദായകർക്ക് ഉണ്ടാകുന്ന നഷ്ടവും ദശലക്ഷങ്ങളാണ്.
അനന്തപുരിയിലെ പുകവലി നിരോധനത്തിനു 100 വയസ്സ്. 1924 ഓഗസ്റ്റ് 5നു തിരുവനന്തപുരം ഹജൂർ കച്ചേരിയുടെ തീരുമാനപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. നിയമം മൂലം പുകവലി നിരോധിക്കുന്നതു ശരിയാണോയെന്ന സംവാദം സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ പലതവണ ഉണ്ടായിട്ടുണ്ട്. അപ്പോഴാണ് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 23 വർഷം മുൻപ് തിരുവിതാംകൂറിൽ പുകവലി നിരോധിച്ചിരുന്ന വിവരം നിയമസഭ സെക്രട്ടേറിയറ്റിലെ പഴയ താളുകളിൽ ‘പുകമറ’യില്ലാതെ തിളങ്ങി നിൽക്കുന്നത്.
ചിലതരം കീടനാശിനികളുമായുള്ള സഹവാസം പുകവലിക്ക് തുല്യമായ തോതില് കര്ഷകരുടെ അര്ബുദ സാധ്യത വര്ദ്ധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയില് വ്യാപകമായി ഉപയോഗിക്കുന്ന നാല് കീടനാശിനികള് അടക്കം 69 എണ്ണം ഉയര്ന്ന അര്ബുദ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കയിലെ റോക്കി വിസ്റ്റ സര്വകലാശാല നടത്തിയ
ബഹ്റൈനിലെ പല പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന നൂറുകണക്കിന് ഷീഷ (ഹുക്ക) കഫേകളും റസ്റ്ററന്റുകളും പുകവലി സ്ഥല നിയന്ത്രണങ്ങൾ കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി പാർലമെന്റ് അംഗം അഹമ്മദ് അൽ സലൂം പറഞ്ഞു.
Results 1-10 of 87