Activate your premium subscription today
ഗൾഫിൽനിന്ന് മലയാളികൾ ‘കോടാലി’ തൈലവും ടൈഗർ ബാമും കൊണ്ടു വരുന്നതുപോലെ വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് ബംഗാളികൾ കൊണ്ടുപോകുന്ന ഒരു ക്രീമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപ്പോലും ചേർന്നു നിൽക്കുന്ന ഒരു ക്രീം. എല്ലാ വർഷവും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ബിസിനസ് അവസരമാക്കി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബ്രാൻഡുകൾ ഒട്ടേറെയാണ്. എന്നാൽ 1947ൽ രാജ്യം സ്വതന്ത്ര്യം നേടിയപ്പോൾ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്ന് തങ്ങളുടെ ഒരു ലക്ഷം ഉൽപന്നങ്ങൾ സൗജന്യമായി നൽകിയ ഒരു ബ്രാൻഡ് ഉണ്ട്? അത് പലപ്പോഴും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകാം. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ രൂപമെടുത്ത ബോറോലിനെ കുറിച്ചാണ് ഈ പറയുന്നത്. ഒരുപക്ഷേ കേരളത്തിലെ വീടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ പക്കൽ ഇപ്പോഴും ബോറോലിന്റെ പച്ച നിറത്തിലെ ട്യൂബ് ഉണ്ടാവുമെന്ന് തീർച്ചയാണ്. ആന്റിസെപ്റ്റിക് ക്രീമുകളിൽ വമ്പൻമാർ ഒട്ടേറെ വിപണിയിൽ വന്നിട്ടും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിറഞ്ഞിട്ടും ബോറോലിന്റെ തട്ട് താണിരിക്കാൻ കാരണങ്ങൾ ഒട്ടേറെയാണ്. പാരമ്പര്യവും, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ബോറോലിനെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട ബ്രാൻഡായി നിലനിർത്തുന്നത്. ബംഗാളിലെ ഒരു സാധാരണ വ്യാപാരിയാണ് ഈ ക്രീമിനു പിന്നിൽ. എങ്ങനെയാണ് ലോകം അറിയുന്ന ബ്രാൻഡായി ബോറോലിൻ മാറിയത്? എങ്ങനെയാണ് മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ബോറോലിൻ ബംഗാളിന് പുറത്തേക്ക് വളർന്ന് വിപണി പിടിച്ചെടുത്തത്? വിശദമായി അറിയാം രാജ്യത്തെ എക്കാലത്തെയും മികച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപന്നത്തിന്റെ തുടക്കവും വളർച്ചയും.
ചുണ്ടിലെ അർബുദം അഥവാ ലിപ് കാൻസർ ഒരുതരം ഓറൽ കാൻസർ ആണ്. ഇത് ചുണ്ടുകളിലെ കോശങ്ങളിലാണ് ആരംഭിക്കുന്നത്. ചർമത്തിന്റെ പുറംപാളിയിൽ െചതുമ്പലുകൾ പോലെ കാണപ്പെടുന്ന ശരീരകലകളായ സ്ക്വാമസ് കോശങ്ങളിലാണ് ഇത് ആദ്യം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ തന്നെ രോഗനിർണയം സാധ്യമാണ്. അമേരിക്കയിൽ 0.6 ശതമാനം പേർക്ക് ലിപ് കാൻസർ
ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്സഭയിലേക്ക് ജനവിധി നേടുകയാണ് നടി ഹേമ മാലിനി. കഴിഞ്ഞ ദിവസം മഥുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയുടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും എത്തിയിരുന്നു. ഇവർ വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു. അമ്മയ്ക്ക് വേണ്ടി വോട്ട്
സൗന്ദര്യ സങ്കൽപങ്ങളിൽ ചുണ്ടുകളുടെ ഭംഗിക്ക് ഏറെ പ്രാധാന്യമുണ്ട്. മുഖ ചർമ്മത്തിന് എന്നപോലെ ചുണ്ടുകളുടെ ഭംഗി വർദ്ധിപ്പിക്കാനുള്ള ചികിത്സകളും പൊടികൈകളുമൊക്കെ ആളുകൾ പരീക്ഷിക്കാറുമുണ്ട്. എന്നാൽ മേൽച്ചുണ്ടിലെ ചെറുരോമങ്ങൾ നീക്കം ചെയ്യുന്നത് സ്ത്രീകൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ത്രെഡിങ്ങിലൂടെ രോമങ്ങൾ
ചുണ്ട് പഴയത് പോലെ നിറമില്ലെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ കാരണം പലതാവാം. ജനിതകമായുള്ള കറുപ്പല്ലെങ്കിൽ ആരോഗ്യം, ഭക്ഷണക്രമം, ലിപ്സ്റ്റിക്ക് എന്നിവ നമ്മുടെ ചുണ്ടിന്റെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കാം. വിറ്റാമിൻ കുറവും ചുണ്ടിന്റെ നിറവ്യത്യാസത്തിനു കാരണമാകും. ചുണ്ടുകൾ ചർമത്തേക്കാൾ മൂന്നിരട്ടി സെൻസിറ്റീവ്
സൗന്ദര്യം വർധിക്കാനായി പുത്തൻ വഴികൾ തേടാത്തവരായി ആരുമുണ്ടാവില്ല. എളുപ്പത്തിൽ മുഖത്തിനും ചുണ്ടിനും കൈകൾക്കുമെല്ലാം ഭംഗി കൂടി കിട്ടാനായി എന്തും ചെയ്യും ചിലർ. എന്നാൽ വിശ്വസിച്ച് നമ്മൾ ചെയ്യുന്ന ടിപ്സ് തിരിച്ചടിച്ചാലോ. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ലോസാഞ്ചലസിലെ ഒരു ഇരുപത്തിയേഴുകാരിക്ക്. തന്റെ
വേനല്‍ക്കാലമാണ്. ഈ കാലാവസ്ഥയില്‍ ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും വിണ്ടു കീറുന്നതും സ്വാഭാവികമാണ്. മതിയായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ ചുണ്ടുകള്‍ക്ക് ആരോഗ്യവും ഭംഗിയുമുണ്ടാകില്ല. ശരീരത്തിലെ ഡീ ഹൈഡ്രേഷന് കാരണമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. ചുണ്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ഗ്രന്ഥികള്‍ ഒന്നും
മുഖ ചർമത്തിനെന്ന പോലെ ചുണ്ടുകൾക്കും കൃത്യമായ പരിചരണം കൂടിയേ തീരു. ചുണ്ട് വരണ്ട് പൊട്ടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇടവേളകളിലുള്ള സ്ക്രബിങിലൂടെ മൃതകോശങ്ങളെ നീക്കി ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്താം. ആരോഗ്യകരവും മിനുസമുള്ളതുമായ ചുണ്ടുകൾക്കായി സ്ക്രബിങ് ചെയ്യണമെന്ന് പലർക്കും
ചുവന്നു തുടുത്ത ചുണ്ടുകൾ എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന മുഖഭാഗവും ചുണ്ടാണ്. വരണ്ട, പരുപരുത്ത ചുണ്ടുകളെക്കുറിച്ചോർത്ത് എപ്പോഴെങ്കിലുമൊക്കെ നിങ്ങളും വേവലാതിപ്പെട്ടിട്ടില്ലേ. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നേരിട്ട് അനുഭവിക്കേണ്ടി വരുന്നതുകൊണ്ടാണ്
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ സംരംഭത്തിനു തുടക്കം. സിനിമയിലും അഭിനയത്തിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന താരം കോസ്മെറ്റിക് രംഗത്താണ് സംരംഭകയുടെ വേഷമണിയുന്നത്. ‘ദ് ലിപ് ബാം കമ്പനി’ എന്ന പേരിൽ നയൻതാരയുടേതായി ലിപ് ബാം ഉത്പന്നങ്ങളാണ് വിപണിയിലെത്തുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിപ് ബാം ശേഖരം
Results 1-10 of 15