Activate your premium subscription today
Monday, Mar 24, 2025
സ്വകാര്യ സ്ഥലങ്ങളിലോ റേസ് ട്രാക്കിലോ കാറുകൾ സുരക്ഷിതമായി ഡ്രിഫ്റ്റ് ചെയ്യാറുണ്ട്. എന്നാൽ പൊതു നിരത്തുകളിൽ ഇത്തരം അഭ്യാസങ്ങൾ കടുത്ത നിയമലംഘനം തന്നെയാണ്. അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രകടനങ്ങൾ റോഡുകളിൽ ആവർത്തിക്കപ്പെടുന്നു എന്നതിന്റെ സാക്ഷ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ. മെഴ്സിഡീസ്
മരുഭൂമിയിലെ അത്ഭുതങ്ങൾ പലതാണ്. വലിയ മണൽ കൂനകളും കടുത്ത ചൂടുമുള്ള കണ്ണെത്താത്ത പ്രദേശമാകുമ്പോഴും നിരവധി അത്ഭുതങ്ങളുണ്ട് മരുഭൂമിയുടെ ഉള്ളിലെല്ലാം. അത്തരം അത്ഭുതങ്ങളുടെ ഏറ്റവും വലിയ ശേഖരമുണ്ട് സൗദിയിലെ ലേന ഗ്രാമത്തിൽ. നിരവധി കൽ കിണറുകളാണ് ഇവിടെയുള്ളത്.
കത്തുകൾക്കൊടുവിൽ എന്നെങ്കിലുമവൾ മറുപടി അയക്കുകയാണെങ്കിൽ തടസ്സങ്ങളില്ലാതിരിക്കാൻ സ്വന്തം അഡ്രസ്സും ഞാൻ എഴുതിയിട്ടിരുന്നു. വേനലവധി അവസാനിക്കുമ്പോഴേക്കും അനവധി കത്തുകൾ ജന്മം കൊണ്ടു. ഒന്നിച്ചു കൊടുക്കുന്നത് ഉചിതമല്ലാത്തത്
‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’ തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ ന്യായവില മരുന്ന് ഷാപ്പിലേക്ക് മരുന്ന് വിതരണം ചെയ്യുന്നത് വിതരണക്കാർ മാർച്ച് 24 മുതൽ പുരാരംഭിക്കും. മരുന്ന് വിതരണം ചെയ്ത വകയിൽ വിതരണക്കാർക്ക് നൽകാനുള്ള രണ്ടു മാസത്തെ കുടിശ്ശിക ഇന്നു തന്നെ നൽകുന്നതിന് നടപടിയായി. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികളുമായി സൂപ്രണ്ട് ഡോ. എം.പി.ശ്രീജയന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയെ
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ മുൻകൂറായി പണം നൽകിയിട്ടും സാമൂഹികക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുകയാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്നിനം സാമൂഹിക സുരക്ഷാ പെൻഷനുകളിലെ നാമമാത്രമായ 8.46 ലക്ഷം പേർക്ക് മാത്രമാണ് എൻഎസ്എപി പദ്ധതി പ്രകാരം 200 മുതൽ 500 രൂപ വരെയുള്ള കേന്ദ്രവിഹിതം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ലിന്റോ ജോസഫ് എംഎല്‍എ സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
‘എമ്പുരാൻ’ റിലീസ് ദിവസം കറുപ്പണിഞ്ഞ് തിയറ്ററുകളിലെത്താൻ അണിയറക്കാർ. മാർച്ച് 27നാണ് എമ്പുരാൻ സിനിമയുടെ ഗ്രാൻഡ് റിലീസ്. അന്നേ ദിവസം കറുത്ത ഉടുപ്പ് അണിഞ്ഞ് സിനിമ കണ്ടാലോ എന്നാണ് ആശിർവാദ് സിനിമാസ് ചോദിച്ചിരിക്കുന്നത്. എക്സിലെ ആശിർവാദിന്റെ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. ഈ
ഏഷ്യൻ മോഡേൺ പ്ലസ് കണ്ടംപ്രറി ആർട്ട് വിഭാഗത്തില്‍ ചരിത്രം സൃഷ്ടിച്ച് എം.എഫ്. ഹുസൈന്റെ 'ഗ്രാമ യാത്ര' എന്ന ചിത്രം. ഒരു ഇന്ത്യൻ പെയിന്റിങ്ങിന് ലഭിച്ചിട്ടുളളതിൽ വെച്ച് ഏറ്റവും ഉയർന്ന ലേല തുക നേടിയാണ് 'ഗ്രാമ യാത്ര' ലോകത്തെ ഞെട്ടിച്ചത്. ന്യൂയോര്‍ക്കിലെ ഇന്ത്യൻ മോഡേൺ ആർട്ട് ഗാലറിയിൽ വെച്ച് നടത്തിയ
പൊന്നാനി ∙ ആറുവരിപ്പാതയിൽ വഴിവിളക്ക് തെളിഞ്ഞു, ജില്ലയിൽ പാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്. മിക്കയിടങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ തെളിച്ചു തുടങ്ങി. പാതയിലെ വഴിവിളക്കുകൾ തെളിക്കുന്നതും ഇതിന്റെ വൈദ്യുതി ചാർജ് വഹിക്കുന്നതുമെല്ലാം നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയാണ്. പാതയുടെ ഇരുവശങ്ങളിലുമായി അയ്യായിരത്തോളം തെരുവുവിളക്കുകളാണ് ജില്ലയിൽ സ്ഥാപിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ലോകപ്രശസ്തയാണ്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയിരുന്ന വനിതയായിരുന്നു അന്നത്തെ ഉപദേശക കൂടിയായ ഇവാൻക. ഇപ്പോഴിതാ ഇവാൻകയുടെ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്. ജു–ജിറ്റ്സു ആയോധനകലയിൽ ഇവാൻകയുടെ നൈപുണ്യം വ്യക്തമാക്കുന്ന വിഡിയോയാണ്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.