Activate your premium subscription today
Monday, Mar 24, 2025
അവളുടെ അഴക് കൂടുതൽ ആസ്വദിച്ച് അയാളുടെ കൈകൾ ലഹരിക്കു വേണ്ടി വീണ്ടും മുന്നോട്ടാഞ്ഞു. അവളവിടെത്തന്നെയുണ്ട്. തീരും തോറും ലഹരി നിറച്ച്, എണ്ണിക്കൊടുത്ത പണത്തിന് പകരം. പറക്കുകയായിരുന്നു പട്ടണങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക്, സുപ്രധാനങ്ങളായ കൂടിക്കാഴ്ചകളും പദ്ധതികളും.
അപ്പോഴും മനസ്സിലെ പ്രണയം തുറന്നു പറയാൻ ധൈര്യം വന്നില്ല. ആദ്യം ഫെലിക്സ് പറയാൻ കാത്തിരുന്നു. പ്രണയത്തിൽ സുഹൃത്തുക്കളുടെ സഹായം വളരെ വലുതാണ്. സുഹൃത്തുക്കളുടെ സഹായം തേടണോ…? പല വട്ടം ആലോചിച്ചു. വേണ്ട, ഒരു പക്ഷേ ഫെലിക്സിന്റെ മനസിൽ അങ്ങനെയൊന്നും ഇല്ലെങ്കിലോ. ഞാൻ ഒരുപാട് സങ്കടപ്പെടാൻ ഇടയാകും. അതോ മറ്റാരോടെങ്കിലും പ്രണയം ഉണ്ടാകുമോ...
അമ്മയുടെ കല്യാണം പതിനെട്ടിൽ കഴിഞ്ഞത്രേ. മുത്തശ്ശിയുടെ പുടമുറി 14 വയസ്സിൽ ആയിരുന്നെന്നും അവൾക്കു കല്യാണ പ്രായം കഴിഞ്ഞു എന്നുമാണ് മുത്തശ്ശിയുടെ പരിഭവം.
ഒന്ന് കുമ്പസരിച്ചാൽ കൊള്ളാമെന്നുണ്ട്. വേണ്ട, എന്റെ നന്മ തിന്മകൾ ആർക്കും പകർന്നു കൊടുക്കേണ്ട. അവ തന്നോടൊപ്പം മണ്ണടിയട്ടെ. മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല. അയാൾ അലറി കരഞ്ഞു...
ഉറക്കമില്ലായ്മ, കാഴ്ചയുടെ പ്രശ്നങ്ങൾ, അശ്ലീല വീഡിയോകൾക്ക് അടിമപ്പെടൽ ഇങ്ങനെ നിരവധി ദോഷങ്ങൾ ഓൺലൈൻ പഠനം വരുത്തി വെയ്ക്കാൻ സാധ്യതയുണ്ട്.
മോൾടെ അടുത്ത് ഇതുവരെ ഇഷ്ടം തുറന്നു പറയാത്തതിന് ഞാനും ആന്റിയും അവനെ പലപ്പോഴും കളിയാക്കുമായിരുന്നു. അന്ന് രാത്രി അവൻ ഞങ്ങൾ രണ്ടാളോടും ബെറ്റ് വച്ചിട്ട് പോയതാ...നാളെ മോളോട് അവൻ മനസിലുള്ള കാര്യം തുറന്നു പറയുമെന്ന്. അന്ന്... ഇങ്ങോട്ട് വരുന്ന വഴിക്ക്... അദ്ദേഹം അത് മുഴുമിപ്പിച്ചില്ല. അനാമികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഈ റിസർവേഷൻ നമുക്ക് ഒഴിവാക്കാം. എന്നിട്ട് എല്ലാവരും ഒരൊറ്റ മതം ആവട്ടെ. തുല്യരാവട്ടെ. പേരിനു പിന്നിൽ വച്ചുകെട്ടുന്ന ഈ വാൽക്കഷണം കളയാൻ നിങ്ങളും തയാറാണല്ലോ അല്ലേ. പിന്നെ അയ്യപ്പനും അഖിലേഷും വർമമാരായിരിക്കും. ഒന്നുകിൽ അയ്യപ്പൻ വർമ, അല്ലെങ്കിൽ അഖിലേഷ് മാത്രം. തയാറാണോ?
കോവിഡ് കഴിഞ്ഞാലും മാസ്കും സോപ്പ് വെള്ളവും ശീലമാക്കിയാൽ അസുഖങ്ങൾ വളരെ കുറയും. ആരോഗ്യം മെച്ചപ്പെടും. പിന്നെ കുറെ പേര് ഒരസുഖവും ഇല്ലാതെയും വന്നിരുന്നു. അതാണിപ്പോ മനസ്സിലായ ഒരു കാര്യം.
കൂടെ അഭിനയിക്കുന്ന ആളുമായി ദിവസങ്ങളോളം ഉള്ള പരിചയം വേണം. അവളോട് മനസ്സിനും ശരീരത്തിനും ഒരു പോലെ സ്നേഹവും പ്രണയവും തോന്നണം. അതിലൂടെ സ്വാഭാവികമായുള്ള രതി ഉണ്ടാവണം. അവർക്ക് കുറെ ദിവസം ഒന്നിച്ചു കഴിഞ്ഞും പരസ്പരം ആകർഷണവും പ്രണയവും തോന്നുന്നില്ലെങ്കിൽ ഒബ്രി അവരോട് നല്ല സുഹൃത്തായി സന്തോഷത്തോടെ വേർപിരിയും.
എന്റെ കയ്യിൽ ആണേൽ തിരിച്ചു പോരാൻ ഉള്ള രൂപയെ ഇനി ഒള്ളു. അത് ഓട്ടോക്ക് കൊടുത്താൽ പിന്നെ തിരിച്ചു പോരാൻ കഴിയില്ല. ബസ്സിനായി കാത്തിരുന്നാൽ കൃത്യ സമയത്ത് സെന്ററിൽ എത്താൻ കഴിയില്ല. ആദ്യത്തെ എക്സാം.
Results 1-10 of 247
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.