Activate your premium subscription today
Monday, Mar 24, 2025
കഥാകൃത്ത്, നോവലിസ്റ്റ്
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി
നോവൽ , കഥ, അനുഭവം തുടങ്ങിയ എഴുത്തിന്റെ വിവിധ മേഖലകളിൽ വ്യാപൃതനാണ് .
കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ 'ആടുജീവിതം' വിവിധ സർവ്വകലാശാലകളില്‍ പാഠ്യവിഷയമാണ്
മഞ്ഞവെയില്‍ മരണങ്ങള്, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നിവ മറ്റ് കൃതികള്‍.
2018-ല്‍ സാഹിത്യത്തിനുള്ള ജെസിബി അവാര്‍ഡ് നേടി.
എഡിൻബറ∙ സാഹിത്യക്കാരൻ ബെന്യാമിൻ പങ്കെടുത്ത സംവാദ സദസ് സ്കോട്ലൻഡ് തലസ്ഥാനമായ എഡിന്ബറയിൽ നടന്നു. യൂണിവേഴ്സിറ്റി ഓഫ് എഡിൻബറയിൽ നടന്ന ചർച്ചകൾക്ക് കൈരളി യുകെ എഡിൻബറ യൂണിറ്റ് സെക്രട്ടറി പ്രവീൺ ചെറിയാൻ അശോക് മോഡറേറ്റർ ആയിരുന്നു. സംവാദത്തിൽ പ്രശസ്ത ചരിത്രകാരൻ മഹമൂദ് കൂരിയ, സിനിമ സംവിധായകൻ ആൽവിൻ ഹെൻറി,
അമാന്യമായ ഭാഷ ഹിംസയാണ്; അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും. ജനാധിപത്യത്തിന്റെ ആത്യന്തികലക്ഷ്യം ഓരോ മനുഷ്യജീവിയുടെയും അന്തസ്സാണ്. ഹീനമായ ഭാഷ ഉപയോഗിക്കുമ്പോൾ തരംതാഴുന്നതു കേൾക്കുന്നവനല്ല, പറയുന്നവനാണ്. ഒരാൾ എന്നത് അയാളുടെ ഭാഷയാകുന്നു.
ആടുജീവിതം എന്ന തന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ബ്ലെസ്സി എന്ന സംവിധായകന്റെ നീണ്ട പതിനാറു വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. ഒരു നോവലിസ്റ്റ് എന്നതിലുപരി
ജറുസലം ∙ തെക്കൻ ഗാസയിൽ റഫയിലെ 3 മേഖലകളിലും വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് മേഖലയിലും ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ രൂക്ഷയുദ്ധം തുടരുന്നു. ഇരുപക്ഷത്തും വൻ ആൾനാശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹമാസിന്റെ ശേഷിക്കുന്ന 4 ബറ്റാലിയനുകളെ ഇല്ലാതാക്കും വരെ റഫയിൽ സൈനികനടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ബേസിൽ ജോസഫിനെ കാണ്മാനില്ലെന്നു പറഞ്ഞ ധ്യാൻ ശ്രീനിവാസനു മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. ബേസിൽ ബാറിലൊന്നുമല്ലെന്നും വേറെ ലെവല്‍ ചർച്ചയിലാണ് മച്ചാനെന്നുമായിരുന്നു ബെന്യാമിന്റെ പ്രതികരണം. ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു രസകരമായ ഈ പ്രതികരണം ബെന്യാമിൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘ആടുജീവിതം’ താന്‍ ചെയ്യാനിരുന്ന സിനിമ ആയിരുന്നുവെന്നും ബ്ലെസിക്ക് ചിത്രം വിട്ടുകൊടുത്തതാണെന്നും വെളിപ്പെടുത്തി സംവിധായകന് ലാല്‍ജോസ്. എന്നാല്‍ അതേ സമയത്ത് തന്നെ ബ്ലെസിയുടെ കയ്യില്‍ ഒരു വര്‍ഷമെടുത്തെഴുതിയ സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും ആ കഥയ്ക്ക് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നുവെന്നും
ആടുജീവിതം സിനിമയിൽ ആടുമായുള്ള ലൈംഗിക ബന്ധത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുകയോ സെൻസർ ബോർഡിന് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ.Blessy, Aadujeevitham book Adaptation movie, Aadujeevitham Based on a true story, Aadujeevitham Malayalam movie, Aadujeevitham movie review, Aadujeevitham release date March 28, 2024, Aadujeevitham cast Prithviraj Sukumaran, Aadujeevitham director Blessy, Aadujeevitham music A. R. Rahman, Aadujeevitham plot, Aadujeevitham reviews after release, Malayalam movie Aadujeevitham, Prithviraj Sukumaran Actor in Aadujeevitham, Najeeb Muhammad (Real-life inspiration) in Aadujeevitham, Survival drama movie, Slave labor movie, Struggle for freedom movie, ആടുജീവിതം, പൃഥ്വിരാജ് സുകുമാരൻ, ബ്ലെസി, എ ആർ റഹ്മാൻ, നജീബ്.
എന്തുകൊണ്ട് നജീബിനെ ഷുക്കൂർ എന്ന് വിളിക്കുന്നുവെന്ന ചോദ്യങ്ങൾ മറുപടിയുമായി ബെന്യാമിൻ. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിലെല്ലാം പേര് നജീബ് മുഹമ്മദ് എന്ന് തന്നെയാണെന്നും അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ എന്നും ബെന്യാമിൻ പറയുന്നു. ‘‘ഷുക്കൂർ - നജീബ്. എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ്
എഴുത്തുകാരനും ‘ആടുജീവിതം’ നോവലിന്റെ സൃഷ്ടാവുമായ ബെന്യാമിനെതിരെ നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും
‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്ന് ബെന്യാമിൻ. അനേകം ഷുക്കൂറുമാരിൽ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ താൻ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നും ബെന്യാമിൻ വ്യക്തമാക്കുന്നു. ‘ആടുജീവിതം’ സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ
Results 1-10 of 55
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.