Activate your premium subscription today
Tuesday, Mar 25, 2025
അഖണ്ഡതയും ഭദ്രതയും ഓർമിപ്പിച്ച്, സ്വതന്ത്ര ഇന്ത്യ എഴുപത്തഞ്ചാണ്ടിന്റെ നിറവിലേക്ക് എത്തുകയാണ്. ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും ഈ ധന്യവേള നമുക്കു മുന്നിലുള്ള വലിയ ഉത്തരവാദിത്തങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നുണ്ട്; Manorama News conclave 2022, editorial, Manorama News
തൃശൂർ∙ ഗവർണർമാർ വഴി സമാന്തര സർക്കാരിനുള്ള ശ്രമമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആരോപണം അഴിമതി നടത്തിയ ഭയം കൊണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. എം.കെ.സ്റ്റാലിൻ മനോരമ ന്യൂസ് ന്യൂസ് കോൺക്ലേവ് 2022ൽ നടത്തിയ | MK Stalin | V Muraleedharan | parallel government | Manorama News Conclave 2022 | Manorama News | Manorama Online
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മനോരമ ന്യൂസ് ന്യൂസ് കോൺക്ലേവ് 2022ൽ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല അർഥമാകുന്നതെന്ന പരാമർശവും ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമാണ് | MK Stalin | Tamil Nadu | Manorama News Conclave 2022 | Manorama News | Manorama Online
രാജ്യത്തെ വിവിധ സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും തള്ളിക്കളഞ്ഞ് ഏകശിലാ സംസ്കാരം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മനോരമ ന്യൂസ്...Malayala Manorama Conclave, Malayala Manorama Conclave Pinarayi Vijayan
തൃശൂർ∙ ഒരുപാട് ഉത്തരവാദിത്വങ്ങളോടു കൂടിയാണ് ഒരു സിനിമയെ സമീപിക്കുന്നതെന്നും എന്നാല്‍ വെല്ലുവിളികള്‍ ഏറെയാണെന്നും സംവിധായകന് സിദ്ദിഖ്. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ല്‍ നടന്ന‘കലയ്ക്ക് കട്ട് പറയുന്നതാര്? ’എന്ന സംവാദത്തിലാണ് സിദ്ദിഖിന്റെ പരാമർശം.‘..Director Siddique | Unni R | Anwar Ali | Manorama News
തൃശൂർ∙ കാലം മാറിയതിന് അനുസരിച്ച് നേതാക്കളും മാറിയെന്നും പണ്ട് കെ.ജി.മാരാര്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ച് നടന്നാണ് നേതാവായതെങ്കില്‍ ഇന്നു ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നവരും രാഷ്ട്രീയ നേതാക്കളാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. അന്ന് ആക്ഷേപങ്ങള്‍... V Muraleedharan, Manorama News conclave 2022, Politics, Manorama News
തൃശൂർ ∙ അഗ്നിപഥ് പദ്ധതിയിൽ നാവികസേനയിലേക്കു മാത്രം ഏഴു ലക്ഷം അപേക്ഷകൾ ലഭിച്ചതായി നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. ഈ വർഷം വരുന്ന മൂവായിരം ഒഴിവുകളിലേക്കാണ് ഇത്രയും അപേക്ഷകൾ എത്തിയത്. സേനയിൽ ആദ്യമായി വനിതകളെ നിയമിക്കുന്ന.R Harikumar | Agnipath | Manorama Conclave | Manorama News
തൃശൂർ ∙ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കാലം മാറിയതനുസരിച്ച് കാലഹരണപ്പെട്ട വാക്കുകളും ഒഴിവാക്കണം. വൈധവ്യം സ്ത്രീയുടെ വിധിയാണ് എന്ന് കമ്യൂണിസ്റ്റ് - VD Satheesan | Manorama News Conclave 2022 | Manorama News
തൃശൂർ∙ കോൺക്ലേവില്‍ നടന്ന രാഷ്ട്രീയ സംവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിയതിനെയാണ് കാനം വിമര്‍ശിച്ചത്. സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് താന്‍ പറഞ്ഞു. Kanam Rajendran, MM Mani statement row, MM Mani, Manorama News
തൃശൂർ ∙ മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ വ്യക്തമായ നിലപാടുകള്‍ പറഞ്ഞ് ‘ഹരിത’ നേതാവ് നജ്മ തബ്ഷിറ. അര്‍ഹമായ ഇരിപ്പിടത്തിന് വേണ്ടി പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ശബ്ദിക്കുമെന്നും അതില്ലാത്തയിടങ്ങളില്‍ ഒരിക്കല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും - Najma Thabsheera | Manorama News Conclave 2022 | Manorama News
Results 1-10 of 23
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.