Activate your premium subscription today
Wednesday, Mar 26, 2025
കാറഡുക്ക ∙ കാറഡുക്ക നാർളത്തെ വനംവകുപ്പ് ഭൂമിയിൽ ബോക്സൈറ്റ് ഖനനം ആരംഭിക്കുന്നതിനു മുന്നോടിയായി പ്രാഥമിക സർവേ നടത്തി. സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി അഡിഷനൽ ഡയറക്ടർ എം.സി.കിഷോറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവിടെ 150 ഹെക്ടർ ഭൂമിയിലാണു ബോക്സൈറ്റ്
കാസർകോട് ∙ പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കാമറൂണിലെ ഡുവാല തുറമുഖത്തേക്ക് ബിറ്റുമിനുമായി പോയ ബിറ്റു റിവർ കപ്പലിൽനിന്നു കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയടക്കം പത്തുപേരും അജ്ഞാതകേന്ദ്രത്തിൽ. കൊച്ചി സ്വദേശിയും കപ്പലിലുണ്ടെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇല്ലെന്നാണ് നിലവിലെ
കാസർകോട് ∙ പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കാമറൂണിലെ ഡുവാല തുറമുഖത്തേക്ക് ബിറ്റുമിനുമായി പോയ ബിറ്റു റിവർ കപ്പലിൽനിന്നു കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയടക്കം പത്തുപേർ അജ്ഞാതകേന്ദ്രത്തിലെന്നു വിവരം. കൊച്ചി സ്വദേശിയും കപ്പലിലുണ്ടെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇല്ലെന്നാണ് അറിയുന്നത്.
പെരിയ ∙ അപകടങ്ങൾ തുടർക്കഥകളാകുന്ന മൂന്നാംകടവിലെ കൊടുംവളവിൽ വീണ്ടും വാഹനാപകടം. കർണാടക സ്വദേശികളായ ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. കർണാടകയിൽനിന്നു കാഞ്ഞങ്ങാട്ടേക്കു തണ്ണിമത്തനുമായി വരികയായിരുന്ന പിക്കപ് വാനാണു തിങ്കളാഴ്ച രാത്രി മൂന്നാംകടവ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.റോഡിൽനിന്നു
കാസർകോട് ∙ അവധിക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള തിരക്കു കണക്കിലെടുത്തു ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ചു.12076 തിരുവനന്തപുരം സെൻട്രൽ–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്(അധിക ചെയർകാർ കോച്ച് 29 മുതൽ), 12075 കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (അധിക ചെയർ കാർ കോച്ച് ഈ മാസം 29
സുള്ള്യ ∙ കടുത്ത ചൂടിന് ആശ്വാസം പകർന്ന് സുള്ള്യയിലും പരിസരങ്ങളിലും വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ ചില പ്രദേശങ്ങളിൽ സാധാരണ മഴ ലഭിച്ചു. സുള്ള്യ നഗരത്തിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി
ഫാസ്റ്റ് ട്രാക്ക്സ്പെഷൽ കോടതിയിൽ ഒഴിവ് കാസർകോട് ∙ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിൽ ഭാവിയിലുണ്ടാകുന്ന കംപ്യൂട്ടർ അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ്, ഓഫിസ് അറ്റൻഡന്റ്, പ്യൂൺ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു വിരമിച്ച കോടതി ജീവനക്കാരിൽനിന്നും മറ്റു സർക്കാർ ജീവനക്കാരിൽനിന്നും അപേക്ഷ
ആശാ പ്രവർത്തക നിയമനം : കാസർകോട് ∙ നഗരസഭ നാലാം വാർഡിലെ ആശാപ്രവർത്തകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എൽസി. പ്രായം 45നു താഴെ. അപേക്ഷകർ വാർഡിൽ സ്ഥിരതാമസമാക്കിയ വിവാഹിതരോ വിവാഹ ബന്ധം വേർപെടുത്തിയവരോ, വിധവകളോ അവിവാഹിതരായ അമ്മമാരോ ആയിരിക്കണം. അഭിമുഖം 28ന് 3നു ജനറൽ ആശുപത്രിയിൽ. 04994–230080.
പാലക്കുന്ന് ∙ ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും. ഇവർ ഉൾപ്പെടെ 18 ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. കാസർകോട് ബേക്കൽ പനയാൽ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു കൊച്ചി സ്വദേശിയും ഉൾപ്പെടെ കപ്പലിൽ 7 ഇന്ത്യക്കാർ ഉണ്ടെന്നാണു വിവരം.
എൻമകജെ ∙ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശമായ എൻമകജെ പഞ്ചായത്തിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. പെർല, വാണിനഗർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ഡോക്ടർമാരില്ലാത്തത്.പെർല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു മെഡിക്കൽ ഓഫിസർ മാത്രമാണുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ ഇദ്ദേഹത്തിനു
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.