Activate your premium subscription today
ന്യൂഡൽഹി ∙ മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാപരിശോധനയ്ക്കു കളമൊരുങ്ങുന്നതിനിടെ അണക്കെട്ടിനു കാഴ്ചയിൽ പ്രശ്നങ്ങളില്ലെന്നു മേൽനോട്ട സമിതിയുടെ റിപ്പോർട്ട്. കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ രാഗേഷ് കാശ്യപ് ചെയർമാനായുള്ള കമ്മിറ്റി ജൂൺ 13നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്ങും ഇന്റർസ്റ്റേറ്റ് വാട്ടർ ചീഫ് എൻജിനീയർ ആർ.പ്രിയേഷും കമ്മിറ്റിയിലുണ്ട്.
ഇടുക്കി പാമ്പനാറിലെ തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച ആല്ബിന് ആന്റണി ഇന്ന് കൊച്ചിയിലെ ബ്രാന്‍ഡിങ് ആന്‍ഡ് ഡിസൈനിങ് രംഗത്തെ താരമാണ്. കടന്നു വന്ന വഴികള്‍ ആല്ബിന് എളുമപ്പമായിരുന്നില്ല. 12ാം വയസ്സില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാനായി 16 കിലോ മീറ്ററിലധികം പീരുമേട് മേലെഴുത കാട്ടിലൂടെയായിരുന്നു
തൊടുപുഴ ∙ 2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തുള്ളിതോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനെടുത്തത്. 22 വീടുകളിലായി (ലയങ്ങൾ) കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു മരിച്ചവർ.
കൊച്ചി∙ ഇടുക്കിയിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥർക്കെതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂസംരക്ഷണ സേനയിലെ 7 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ജില്ലാ കലക്ടറുടെ ഉത്തരവാണു ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവർ ഉള്‍പ്പെട്ട മൂന്നാർ ബെഞ്ച് സ്റ്റേ ചെയ്തത്. ദേവികുളം,
ഇടുക്കി – കേരളത്തിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം. വന്യജീവി സംഘർഷവും കാർഷിക പ്രശ്നങ്ങളും ഭൂമി പ്രശ്നങ്ങളുമെല്ലാമായി ഇടുക്കി എന്നും വാർത്തകളിലുണ്ട്. വന്യജീവി ആക്രമണത്തിൽ ഒട്ടേറേ പേര്‍ക്കു ജീവൻ നഷ്ടമായ പ്രദേശം കൂടിയാണിത്.
ന്യൂഡൽഹി∙ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ശാരീരിക പരിമിതിയുള്ള മലയാളി അധ്യാപകനെ കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിച്ച വിഷയത്തിൽ സിഐഎസ്എഫ് അന്വേഷണം നടത്തും. സംഭവം സിഐഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹി സർവകലാശാലയിലെ മലയാളി അധ്യാപകൻ ജസ്റ്റിൻ
ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്. ഭാഗികമായി ഷെഡ് തകർത്തു.ചക്കക്കൊമ്പന്റെ ആക്രമണ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇന്നലെ രാത്രിയാണു സംഭവം. സമീപവാസികൾ
മൂന്നാർ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ ബിജെപിയിലെത്തിക്കാൻ നീക്കം. ബിജെപി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായും പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായുമാണ് വിവരം.എന്നാൽ നിലവിൽ അത്തരം കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ലെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്
മൂന്നാർ∙ കല്ലാർ എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണം. പടയപ്പയാണ് ആക്രമണം നടത്തിയത്. ഓട്ടോ തകർത്ത പടയപ്പയെ ആർആർടി അംഗങ്ങളും നാട്ടുകാരും ചേർന്നു കാടുകയറ്റി. നടയാർ നോർത്ത് ഡിവിഷനിൽ ഇറങ്ങിയ കാട്ടാന ഒറ്റക്കൊമ്പനെയും തുരത്തി.
തൊടുപുഴ∙ ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.
Results 1-10 of 623