Activate your premium subscription today
Saturday, Mar 29, 2025
ബ്രിട്ടനിലെ സൈബർ രംഗത്തുള്ള സ്ഥാപനമായ ഡിഡ്ജ്ഹെഡ്സ് ഒരു പ്രത്യേക പഠനം നടത്തിയിരിക്കുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ബ്രിട്ടിഷുകാർ പേടി സംബന്ധിച്ച് നടത്തിയ തിരച്ചിലുകൾ അടിസ്ഥാനമാക്കിയാണു പഠനം.
ലണ്ടൻ ∙ യുകെ കെ.സി.എ. കെറ്ററിംങ് യൂണിറ്റ് അംഗമായ കോട്ടയം കൈപ്പുഴ സ്വദേശി ഷൈജു ഫിലിപ്പ് ബ്രിട്ടണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. കൈപ്പുഴ പവ്വത്തിൽ പരേതനായ ഫിലിപ്പിന്റെ മകനാണ്. കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ഇടവകാംഗമാണ്. ഭാര്യ ലിൻസി, കെറ്ററിംങ് എൻ.എച്ച്.എസ് ആശുപത്രിയിലെ നഴ്സാണ്. രണ്ടു
ബ്രിട്ടൻ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഗ്രാൻഡ് ഇഫ്താർ മീറ്റ് ലണ്ടനിലെ ബാർക്കിങ്ങിൽ നടന്നു. ബ്രിട്ടനിലെ മലയാളി കൂട്ടായ്മയായ ബ്രിട്ടൻ കെഎംസിസിയുടെ ഇഫ്താർ മീറ്റ് യുകെയിലെ മുഴുവൻ മലയാളികളുടെയും സംഗമ വേദി കൂടിയാണ്. ഇഫ്താറിൽ 1300 പേർ പങ്കെടുത്തു.
ബ്രിട്ടനിൽ പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള അപേക്ഷകൾക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വർധന. പാസ്പോർട്ട് അപേക്ഷകരുടെ എണ്ണത്തിൽ മുൻപെങ്ങും ഇല്ലാത്തവിധം വർധന വന്നതോടെയാണ് ഫീസും വർധിപ്പിക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.
വൈപ്പിൻ(കൊച്ചി) ∙ യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയയാൾ പിടിയിൽ.
ലണ്ടൻ ∙ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കാനഡയെയും ലിബറൽ പാർട്ടിയെയും നയിക്കാനെത്തുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുൻ ഗവർണർ മാർക് കാർണി.
വെസ്റ്റ് യോർക്ഷറിലെ വേക്ക്ഫീൽഡ് ജയിലിൽ ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയായ സിഡ്നി കുക്കിനെ (97) സഹതടവുകാരൻ ക്രൂരമായി മർദ്ദിച്ചു.
ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയായ ലണ്ടൻ ഐക്ക് 25 വയസ്സ്. കാൽ നൂറ്റാണ്ടായി ബ്രിട്ടനിൽ പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് ലണ്ടൻ ഐയിലാണ്.
'റേ ഓഫ് ഹോപ്പിന്റെ' നേതൃത്വത്തിൽ യുകെ ബർമിങ്ങാം, ട്രാൻസ്ഫോർമേഷൻ ചർച്ച് ഹാളിൽ വച്ച് മാർച്ച് 15 ന് 'വേക്ക് അപ്പ് ആൻഡ് ഡിസേൺ' എന്നപേരിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.
മിഡിൽസ്ബറോ ∙ മിഡിൽസ്ബറോയിലും , റ്റീസെഡിലും ആയി താമസിക്കുന്ന മലയാളികൾ ഒന്ന് ചേർന്ന് ടീ സൈഡ് മലയാളി അസോസിയേഷൻ എന്ന പേരിൽ പുതിയ മലയാളി അസോസിയേഷൻ രൂപീകരിച്ചു.
Results 1-10 of 568
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.