Activate your premium subscription today
Tuesday, Apr 15, 2025
ലണ്ടൻ∙ യോർക്ക് മലയാളികളുടെ പ്രിയ ഗായകൻ മോഡി തോമസ് ചങ്കന്റെ (55) പൊതുദർശനം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. അതിനു ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന മോഡി ഏപ്രിൽ ആറിനാണ് അന്തരിച്ചത്. യോർക്കിനു സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ്
ലണ്ടൻ∙ എളിമയുടെയും സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും ദേവൻ കഴുതപ്പുറമേറി ജറുസലം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളിൽ യുകെയിലെ വിവിധ ദേവാലയങ്ങളിൽ മലയാളികളായ ക്രൈസ്തവർ ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ
യുകെയിൽ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോൺ (48) അന്തരിച്ചു.
ലണ്ടൻ ∙ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു മാറാത്ത കപ്പലുകൾക്ക് കാർബൺ നികുതി ചുമത്താനുള്ള യുഎൻ മാരിടൈം സംഘടനയുടെ (ഐഎംഒ) തീരുമാനത്തെ ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങൾ അനുകൂലിച്ചു. മലിനീകരണത്തിന് കാർബൺ നികുതി ചുമത്താൻ ആഗോള തലത്തിലുള്ള നീക്കം ആദ്യമായാണ്. ആദ്യഘട്ടമായി കപ്പലുകൾക്ക് 2028 മുതൽ നികുതി ചുമത്താനാണു നീക്കം.
യേശുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കി മലങ്കര ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ വിശുദ്ധ വാരാചാരണത്തിന് ആരംഭം കുറിച്ചു.
രാജ്യാന്തര നൃത്ത, നാടക ദിനങ്ങളോടനുബന്ധിച്ച് കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന നൃത്തമേളയും നാടകവും ഇന്ന് ലണ്ടനിൽ നടക്കും.
യുകെയിൽ മലയാളി യുവാവ് ബ്രെയിൻ ട്യൂമറിനെ തുടർന്നുള്ള ചികിത്സയിലിരിക്കെ അന്തരിച്ചു.
ലണ്ടൻ/ കോട്ടയം ∙ യുകെ മലയാളിയും ബേസിങ് സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും സംരംഭകനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച നാലാമത് സംഗീത ആൽബം 'പഥികൻ' ഏപ്രിൽ 12 ന് പ്രകാശനം ചെയ്യും
യുകെയിലെ റോയൽ മെയിൽ പോസ്റ്റ് ബോക്സുകൾ ഡിജിറ്റലാകുന്നു. സോളാറിൽ പ്രവർത്തിക്കുന്ന ബോക്സുകളിൽ ചെറിയ പാഴ്സലുകൾ സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ വലിയ പോസ്റ്റിങ് സ്ലോട്ട് ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ക്ക് വളരാനാവശ്യമായ അന്തരീക്ഷമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. യുകെ, ഓസ്ട്രിയ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദർശനത്തോട് അനുബന്ധിച്ച് ലണ്ടനിൽ നടന്ന നിക്ഷേപക ചർച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു നിർമല സീതാരാമൻ.
Results 1-10 of 1108
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.