Activate your premium subscription today
Saturday, Mar 29, 2025
നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്കു വിലക്കൊന്നുമില്ലെന്നു കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ മറുപടി നൽകി. ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്നു കഴിഞ്ഞ ജനുവരിയിൽ ധനമന്ത്രാലയം ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു.
‘ഡെസ്ക്കും ബെഞ്ചും’ ഈ രണ്ടു വാക്കുകൾ ഒറ്റ വാക്കു പോലെ നമ്മുടെ മനസ്സുകളിൽ ഉറച്ചിരിക്കുകയാണ്. ക്ലാസ്മുറി എന്നു കേൾക്കുമ്പോൾ ഓർമ വരുന്ന ഡെസ്ക്കും ബെഞ്ചും എന്ന നൊസ്റ്റാൾജിയ ഇങ്ങനെ ഇനി എത്ര കാലമുണ്ടാകും? ഈ രൂപത്തിലും ഭാവത്തിലുമുള്ള ക്ലാസ്മുറികളിൽ തന്നെയാകുമോ ഇനി വരുന്ന തലമുറകളും വിദ്യാലയങ്ങളിൽ പഠിക്കുക?
നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട. ആശയമുണ്ടെങ്കിൽ നിമിഷനേരം കൊണ്ടു കിടിലൻ പോസ്റ്ററുകൾ ചെയ്യാം. മനസിൽ െഎഡിയയുണ്ടെങ്കിൽ ഡിസൈനിങ് പാർട്ട് ടൈം ജോലിയായി ചെയ്ത് മികച്ച വരുമാനം നേടാം. നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ടെക്സ്റ്റ്,
തൊഴില്‍ മേഖലയിലക്കടക്കം നിര്‍മിത ബുദ്ധി (എഐ) കടന്നു വരുന്നതോടെ നാം ഇതുവരെ ഗൗരവത്തിലെടുത്തിരുന്ന ജീവിത രീതികള്‍ പാടേ മാറിയേക്കാം എന്ന മുന്നറിയിപ്പാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ച വിദഗ്ധരിലേറെയും
അമിതമായ വിമാനനിരക്ക് നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്ഫോം സജ്ജമാക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി. ‘എയർപ്രൈസ് ഗാർഡിയൻ’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം തത്സമയം വിമാനനിരക്കുകൾ വിലയിരുത്തണം.
സെറോധ സ്ഥാപകൻ നിഖിൽ കാമത്തിന്റെ ദ് ഡബ്ല്യുടിഎഫ് ഈസ്?' എന്ന പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പിൽ അതിഥിയായി എത്തിയത് പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസാണ്. ചെന്നൈയിലെ ഐഐടി ദിനങ്ങൾ, എഐ, മെഷീൻ ലേണിങ് എന്നിവയിലുള്ള താൽപ്പര്യം, ബെംഗളൂരുവിലെ ഇന്റേൺഷിപ്പ് ദിനങ്ങൾ തുടങ്ങി നിരവധി
2022 നവംബറിൽ പുറത്തിറങ്ങിയ ചാറ്റ് ജിപിടി ലോകമെമ്പാടും വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒരു ആപ്ലിക്കേഷനോ വെബ്സൈറ്റോ നിർമിക്കുന്നത് മുതൽ പരീക്ഷകൾ എഴുതുന്നത് വരെ വിവിധ കാര്യങ്ങൾക്ക് ഈ ചാറ്റ്ബോട്ട് എഐയ്ക്ക് കഴിവുണ്ട്. ചാറ്റ് ജിപിടി ഉപയോഗം വളരെ ലളിതമാണ്, കുറച്ച് വാക്കുകൾ ടൈപ്പ് ചെയ്യുകയോ ഫോണിൽ
കൊതുകുകൾ മൂലമുള്ള ആരോഗ്യപ്രതിസന്ധി ഇന്നും രൂക്ഷമായി തുടരുകയാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലാ രാജ്യങ്ങളിലെ താമസക്കാരിൽ. കൊതുകുകളെ അകറ്റുന്ന സ്പ്രേകളും മറ്റുമുണ്ടെങ്കിലും ഇവയിൽ പലതിനുമെതിരെ കൊതുകുകൾ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണെന്നു ഗവേഷകർ പറയുന്നു
നിർമിത ബുദ്ധി ഉപയോഗിച്ച് യാത്രക്കാർക്ക് ലോകോത്തര സേവനം നൽകാൻ എയർ ഇന്ത്യയ്ക്കു കഴിയണമെന്ന് ടാറ്റാ ഗ്രൂപ്പിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ എൻ.ചന്ദ്രശേഖരൻ. കമ്പനിയുടെ ഇനിയുള്ള പ്രവർത്തനങ്ങളിൽ എഐ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാറ്റ്ജിപിടിയിലും ബാർഡിലും സൗജന്യമായി പിഡിഎഫ് വിശകലനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു: ചാറ്റ്ജിപിടിയിലും ബാർഡിലും സൗജന്യമായി പിഡിഎഫ് അപ്ലോഡ് ചെയ്ത് അതിലെ ഉള്ളടക്കം വിശകലനം ചെയ്യാം. ചാറ്റ്ജിപിടിയിൽ പിഡിഎഫ്വിശകലനം ചെയ്യുന്നതിങ്ങനെ: പിഡിഎഫ് നേരിട്ട് ചാറ്റ്ജിപിടിയിൽ പേപ്പർ ഐക്കണിൽ
Results 1-10 of 1003
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.