Activate your premium subscription today
ന്യൂഡൽഹി ∙ ലാപ്ടോപ്, ടാബ്ലെറ്റ് ഉൽപാദനത്തിനായി ഡെൽ, എച്ച്പി, എയ്സർ, എസ്യൂസ്, ലെനോവോ, ഫോക്സ്കോൺ അടക്കം 27 കമ്പനികൾ രാജ്യത്ത് 3,000 കോടിയോളം രൂപ നിക്ഷേപിക്കും. ആഭ്യന്തര ഐടി ഹാർഡ്വെയർ ഉൽപാദനം പ്രോത്സാഹിപ്പിക്കാനുള്ള ഉൽപാദന–ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയിലാണ് 27 കമ്പനികൾക്ക് അർഹത ലഭിച്ചത്. ഇവയുടെ അപേക്ഷകൾ കേന്ദ്ര ഐടി മന്ത്രാലയം അംഗീകരിച്ചു.
ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്ന് ആദ്യദിവസം, ആപ്പിൾ, ഡെൽ, ലെനോവോ എന്നിവയുടെ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു. ഈ കമ്പനികൾക്ക് യഥേഷ്ടം ലാപ്ടോപ് ഇറക്കുമതി ചെയ്യാം
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ചെറിയ കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ പിസികൾ എന്നിവയുടെ എല്ലാ ഇറക്കുമതികൾക്കും കേന്ദ്ര സർക്കാർ വ്യാഴാഴ്ച നിയന്ത്രണം ഏർപ്പെടുത്തി.ഇനി മുതൽ ഈ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും, വിൽക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തി. ഡെൽ, എച്ച്പി, ലെനോവോ, ആപ്പിൾ തുടങ്ങിയ
യുഎസ് ടെക്നോളജി കമ്പനിയായ ഡെൽ ഇന്ത്യൻ വിപണിയിൽ പുതിയ എക്സ്പിഎസ് 13 ( XPS 13) ലാപ്ടോപ്പ് അവതരിപ്പിച്ചു. ഇത് ഏറ്റവും പുതിയ 12–ാം തലമുറ ഇന്റെൽ ഇവിഒ പ്രോസസറുകളിൽ പ്രവർത്തിക്കുന്നതുമാണ്. 99,990 രൂപയാണ് പ്രാരംഭ വില. പുതിയ ലാപ്ടോപ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും തിരഞ്ഞെടുത്ത ഡെൽ സ്റ്റോറുകളിലും
കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 പ്രോ മാക്സില്‍ മാത്രം ഉള്‍ക്കൊള്ളിച്ച സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷന്‍ സാങ്കേതികവിദ്യ ഈ വര്‍ഷത്തെ ഐഫോണ്‍ 13 സീരീസിലെ എല്ലാ മോഡലുകള്‍ക്കും നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. ഫോട്ടോ എടുക്കുമ്പോഴുള്ള ഇളക്കം കുറയ്ക്കാനാണ് ഇതു സഹായിക്കുക. ഇതുവഴി ഫോട്ടോയുടെ ഗുണനിലവാരം ഉയരും. ഈ
Results 1-5