Activate your premium subscription today
ന്യൂഡൽഹി∙ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാറിൽ സഞ്ചരിക്കവേ മൂന്ന് യുവാക്കൾ നിർമാണം പൂർത്തിയാകാത്ത പാലത്തിൽനിന്ന് നദിയിലേക്കു വീണു മരിച്ച സംഭവത്തിൽ ഗൂഗിൾ അന്വേഷണം ആരംഭിച്ചു. വിവാഹത്തിനായി പോകുമ്പോഴാണ് യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയാകാത്തത് സംബന്ധിച്ച് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
വർക്കല ∙ ഗൂഗിളിൽ മാപ്പ് നോക്കി വന്ന കാർ വർക്കല ക്ഷേത്രം റോഡിലെ പടിക്കെട്ടിലേക്ക് ഇടിച്ചിറങ്ങി അപകടം. ആർക്കും പരുക്കില്ല. ക്ഷേത്രം റോഡിൽ അഴകത്ത് വളവു കഴിഞ്ഞുള്ള ഭാഗത്തു കഴിഞ്ഞദിവസം വൈകിട്ട് 3.30 നാണ് അപകടം നടന്നത്. മാപ്പ് നോക്കി വഴി തെറ്റിയെന്നാണ് യാത്രക്കാർ പറയുന്നത്. റിക്കവറി വാൻ ഉപയോഗിച്ചു കാർ
കൊച്ചിയിൽ ഇൻഫോപാർക്കിനടുത്തുള്ള പ്രദേശത്തെ ഗൂഗിൾ മാപ് നോക്കുന്നവർക്ക് വിചിത്രമായ ഒരു വ്യൂപോയിന്റ് കാണാം. 'ചെലപ്പോ പൊലീസ് കാണും. വിയർ ഹെൽമെറ്റ്'. ഏതോ പരോപകാരിയായ റൈഡർ സഹ റൈഡറന്മാർക്കായി മാപ്പിൽ നൽകിയ മുന്നറിയിപ്പാണിത്. ഇങ്ങനെ ആർക്കും ഗൂഗിൾ മാപ്പിൽ മാറ്റങ്ങൾ വരുത്താനാവുമോ?. ഗൂഗിൾ മാപ്പിൽ വിവരങ്ങൾ
പുതിയ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് ഓഹരി വ്യാപാരത്തിൽ തുടങ്ങി റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ വരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 25 മുതൽ തന്നെ ഇതിലെ പല മാറ്റങ്ങളും നിലവിൽ വന്നിട്ടുണ്ട്. നികുതി, ബാങ്കിങ് ഫീസ്, നിക്ഷേപങ്ങൾ, മറ്റ് സേവനങ്ങൾ
ആലപ്പുഴ∙ ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത കാർ യാത്രക്കാരനും സ്കൂട്ടർ യാത്രികനും പുന്നമടകായലിൽ വീണു.മണ്ണഞ്ചേരി കാവുങ്കൽ സ്വദേശി ഗോകുൽ, ആപ്പൂര് സ്വദേശി അൻസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 11.30ന് പുന്നമട റിസോർട്ടിന് കിഴക്ക് ഹൗസ് ബോട്ടുകൾ അടുപ്പിക്കുന്ന
ഡിജിറ്റൽ മാപ്സിൽ മുടിചൂടാമന്നന്മാരായി നിൽക്കുന്നത് ഗൂഗിൾ മാപ്സും ആപ്പിൾ മാപ്സുമായിരുന്നു. ഓലയുൾപ്പടെ യാത്രകളുടെ സഹായിയായി കൂടെകൂട്ടിയത് ഗൂഗിൾ മാപ്സിനെയാണ്. റിപ്പോര്ട്ട് പ്രകാരം 100 കോടി രൂപ നല്കിയായിരുന്നു ഈ കൂട്ടുകെട്ട്. എന്നാൽ ഓലയുടെ സിഇഒ ഭവിഷ് അഗർവാൾ ഇതാ ഓലയുടെ സ്വന്തം മാപ്പിങ് സേവനം
കാസർകോട് ∙ ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ കാറോടിച്ചത് തോട്ടിലൂടെ. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ
ചേർത്തല (ആലപ്പുഴ)∙ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചിരുന്ന തെലങ്കാന സ്വദേശികളുടെ വാഹനം തോട്ടിൽ വീണു. മൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംക്ഷനു തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത്
നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം വഴി കണിച്ചുതരുന്ന ചങ്കാണ് ഗൂഗിൾ മാപ്പ്. എന്തെല്ലാം ആവശ്യങ്ങളാണ് ഗൂഗിൾ മാപ്പ് വഴി നടക്കുന്നത്. മഴയത്തോ വെയിലത്തോ എപ്പോൾ വണ്ടിയിൽ പോയാലും വണ്ടി നിർത്തുകയോ സ്ഥലമന്വേഷിക്കുകയോ ചെയ്യാതെ ലക്ഷ്യസ്ഥാനത്തെത്താം. അധികം വായിട്ടലച്ച് കൺഫ്യൂഷനാക്കാതെ വീട്ടിലേക്കു വരുന്നവർക്ക്
കൂട്ടുകാർ പലപ്പോഴും രക്ഷിതാക്കളുമായി യാത്രകളൊക്കെ പോകാറുണ്ടല്ലോ. വഴിയറിയാനായി കാറിലെ ഡിസ്പ്ലേ സ്ക്രീനിലോ അല്ലെങ്കിൽ മൊബൈലിലോ ഗൂഗിൾ മാപ്പും ഉപയോഗിക്കാറുണ്ട് പലരും. ചില കാര്യങ്ങൾ ഗൂഗിൾ മാപ്പിനെക്കുറിച്ച് അറിയുന്നത് നല്ലതാണ്. ഒരു ആവശ്യഘട്ടത്തിൽ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുക്കുകയുമാകാം. രണ്ട് ദിവസം മുൻപ്
Results 1-10 of 76