Activate your premium subscription today
ന്യൂഡൽഹി ∙ വിപണിമര്യാദ പാലിക്കാതെയുള്ള ബിസിനസ് രീതികളുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. ‘വിൻസോ’ എന്ന ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പരാതിയിലാണ് നടപടി.
താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ലഭിക് ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്കീമിനായി
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ്’ പദ്ധതിയുമായി ഗൂഗിൾ. സ്വകാര്യ വിവരങ്ങൾ ചോർത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി. പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ്
ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം എന്ന പദ്ധതി 2017ൽ ആയിരുന്നു ഗൂഗിള്‍ അവതരിപ്പിച്ചത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആപ്പുകളിലെ ബഗുകൾ റിപ്പോർട്ട് ചെയ്യാൻ ബഗ് ഹണ്ടർമാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ആപ്പുകളിലെ കേടുപാടുകൾ കണ്ടെത്തുന്ന സുരക്ഷാ ഗവേഷകർക്ക് ഗൂഗിൾ പ്രതിഫലം
ഈ എക്സ്ക്ലൂസീവ് സെന്ററുകളിൽ, ഗൂഗിൾ ഉപകരണ ഉടമകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച സേവനം ലഭിക്കുമെന്ന് ഗൂഗിൾ പറയുന്നു
ക്രോം പോലുള്ള ബ്രൗസറുകളിൽ എഐ സവിശേഷതകൾ ചേർക്കുന്നത് വെബ് ബ്രൗസിങ് അനുഭവം പൂർണ്ണമായും മാറ്റിമറിക്കാൻ കഴിയും. ഗൂഗിൾ ക്രോം ബ്രൗസറിൽ പുതിയതും പരസ്യവുമായ മൂന്ന് എഐ സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവ ഉപയോക്താക്കളുടെ ബ്രൗസിംഗ് അനുഭവം കൂടുതൽ കാര്യക്ഷമവും രസകരവുമാക്കുന്നു. സ്മാർട്ലി ഓർഗനൈസ്ഡ് ടാബുകൾ
അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒരു സംവിധാനമാണ് ഗൂഗിൾ ഓതന്റിക്കേറ്റർ പോലെയുള്ള സംവിധാനങ്ങൾ. എന്നാൽ ഇതാ കടുവയെ പിടിക്കുന്ന കിടുവ. ഓതന്റിക്കേറ്ററിലും വ്യാജനിറങ്ങിയിരിക്കുന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ പദങ്ങളിലൊന്നാണ് ഗൂഗിൾ. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഗൂഗിൾ വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ലോകത്തെ ഏറ്റവും ഉപയോഗിക്കപ്പെടുന്ന സെർച് എൻജിൻ എന്ന നിലയിൽ നിന്ന് പല തലങ്ങളുള്ള പ്രവർത്തനത്തിലേക്ക് ഇന്നു ഗൂഗിൾ മാറിക്കഴിഞ്ഞു. 1995ൽ സ്റ്റാൻഫഡ്
ഫോക്സ്കോണുമായി സഹകരിച്ച് പിക്സൽ ഫോണുകൾഗൂഗിൾ തമിഴ്നാട്ടിൽ നിർമിക്കുമെന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ടെക്കികളായ യുവാക്കൾ തൊഴിലവസരം വർദ്ധിക്കുന്ന സാഹചര്യമുണ്ടാകുകയാണെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വ്യവസായ മന്ത്രി ടി ആർബി രാജയുടെ അമേരിക്കൻ സന്ദർശനത്തിനു പിന്നാലെയാണ് ഗൂഗിൾ,
ഏറ്റവും പുതിയബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു സോണി ഇന്ത്യ. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ച് എത്തുന്ന ബ്രാവിയ 2 സീരീസില്‍, 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയുമുണ്ട്. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ചതിനാല്‍ ഉപയോക്താക്കള്‍ക്ക് വിവിധ ആപ്ലിക്കേഷനുകള്‍, സ്ട്രീമിങ് സേവനങ്ങള്‍ തത്സമയ ടിവി ചാനലുകള്‍
Results 1-10 of 80