Activate your premium subscription today
Saturday, Mar 29, 2025
ലോകശക്തികളെല്ലാം ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ബഹിരാകാശം. ഭൂമിക്ക് പുറത്തുള്ള ഉപഗ്രഹങ്ങളിലും ഗ്രഹങ്ങളിലും കോളനി സ്ഥാപിക്കാനുള്ള നീക്കവുമായി യുഎസ്, റഷ്യ, ചൈന രാജ്യങ്ങൾ സജീവമായി രംഗത്തുണ്ട്. ബഹിരാകാശ നേട്ടങ്ങളിൽ ഇന്ത്യയും ഏറെ മുന്നിലാണ്.
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ ശക്തമായി നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ
നാസയുടെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. ജിം ഗ്രീൻ മാർച്ച് ആദ്യവാരം നടത്തിയ ഒരു പോഡ്കാസ്റ്റിൽ നാസ അന്യഗ്രഹജീവൻ കണ്ടെത്താനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ആർതർ എസ്.ഫ്ലെമിങ് അവാർഡ് പോലുള്ള ഉന്നത പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശാസ്ത്രജ്ഞനാണു ജിം ഗ്രീൻ. റേഡിയോ തരംഗങ്ങൾ മാത്രമല്ല, അന്യഗ്രഹജീവികൾ
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്ല എന്ന വനിതയാണ്
വിചിത്ര സർപ്പിളാകൃതിയുള്ള പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെട്ടു, കണ്ടവരെല്ലാം ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നിഗൂഢ പ്രകാശത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ യുഎഫ്ഒ സിദ്ധാന്തക്കാരും രംഗത്തെത്തി യുകെയിലും യൂറോപ്പിലും നിന്നുള്ള നൂറുകണക്കിന് നിരീക്ഷകരാണ് സർപ്പിളത്തിന്റെ
നഗരത്തിലെ ആള്‍ത്തിരക്കില്‍ പെട്ട് നിങ്ങള്‍ നടക്കുകയാണെങ്കില്‍ പോലും, ചൈനീസ് ചാരക്കണ്ണ് ബഹിരാകാശത്തുനിന്ന് നിങ്ങളെ നിരീക്ഷിക്കുന്ന കാലം അധികം ദൂരെയാകണമെന്നില്ല. കാരണം, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ശക്തിയേറിയ സ്പൈ ക്യാമറയാണ് ബെയ്ജിങിന്റെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍
അതീവ പിണ്ഡമുള്ള നക്ഷത്രങ്ങൾ തങ്ങളുടെ ജീവിതകാലയളവിന്റെ അവസാനം സൂപ്പർനോവ വിസ്ഫോടനത്തിനു വിധേയമാകും. ഇത്തരത്തിൽ ഒരു സൂപ്പർനോവ വിസ്ഫോടനം സമീപകാലയളവിൽ പ്രപഞ്ചത്തിൽ സംഭവിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രമാണ് ഇത്തരത്തിൽ സൂപ്പർനോവയ്ക്ക് വിധേയമാകുക. 1000 കോടി വർഷങ്ങളിൽ സൂര്യൻ
ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്, ജപ്പാന്റെ ഹയാബൂസ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യവുമായി വന്നിരിക്കുകയാണ് ചൈന.
നീണ്ട ബഹിരാകാശവാസത്തിന് ശേഷം 45 ദിവസത്തെ പുനരധിവാസ ചികിത്സ; എന്തൊക്കെയെന്ന് അറിയാം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) താമസിച്ചതിന് ശേഷം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ 45 ദിവസത്തെ പുനരധിവാസ പരിപാടി ആരംഭിച്ചു. സ്പെയ്സ്
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യങ്ങൾക്ക് 2029ൽ തുടക്കമാകുമെന്ന് ഇലോൺ മസ്ക്. ആ ഘട്ടത്തിൽ ഇതു നടന്നില്ലെങ്കിൽ 2031ൽ എങ്കിലും ചൊവ്വയിലേക്കുള്ള യാത്ര സാധിക്കുമെന്നും മസ്ക് പറഞ്ഞു. ഭാവിയിൽ ഗ്രഹാന്തര യാത്രകളിലെ പ്രധാനവാഹനമാകുമെന്നു കരുതപ്പെടുന്ന സ്പേസ്എക്സ് സ്റ്റാർഷിപ്പിന്റെ ചൊവ്വയിലേക്കുള്ള ആദ്യ
ഇച്ഛാശക്തിയും അതിജീവനശേഷിയും കാവൽച്ചിറകുകളാക്കി, ലോകത്തിന്റെ പ്രാർഥനകൾക്കിടയിലൂടെയായിരുന്നു ചരിത്രത്തിലേക്കുള്ള ആ മടക്കയാത്ര. ഇന്നത്തെ ഈ പത്രം വായനക്കാരിലെത്തുംമുൻപ് സുനിത വില്യംസും സഹയാത്രികരും സുരക്ഷിതരായി ഭൂമി തൊട്ടിരിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.
Results 1-10 of 1266
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.
Please turn off your ad blocker
Already a Premium Member? SIGN IN