Activate your premium subscription today
കൊച്ചി∙ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. സ്പെക്ട്രം ലേലം ഇല്ലാതെ അനുമതി നൽകാൻ എത്ര ഫീസ് വാങ്ങണം എന്നതു നിശ്ചയിക്കാനുള്ള കൂടിയാലോചനകളാണു നടക്കുന്നത്. അതേസമയം, ലേലമില്ലാതെ അനുമതി നൽകുന്നതിനെ സെല്ലുലർ ഓപ്പറേഷൻ
ന്യൂഡൽഹി ∙ 2ജി സ്പെക്ട്രം അഴിമതി കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീലിൽ വാദം കേൾക്കാമെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട രേഖകളും വിചാരണക്കോടതിവിധിയുമെല്ലാം പരിശോധിച്ചുവെന്നും സിബിഐയുടെ അപ്പീൽ പ്രഥമദൃഷ്ട്യാ പരിഗണിക്കാൻ യോഗ്യമാണെന്നും കോടതി വ്യക്തമാക്കി. ‘അതിസാങ്കേതികതയുടെ പേരിൽ ആർക്കും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണു കോടതികളുടെ ചുമതല.
ന്യൂഡൽഹി∙ റിലയൻസ് ജിയോയുടെ 5ജി സേവനമായ 'ജിയോ ട്രൂ 5ജി' കൊച്ചിയിൽ ഇന്നു മുതൽ ഔദ്യോഗികമായി ലഭ്യമാകും. കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നത് ജിയോ ആണ്. എയർടെൽ 5ജി കൊച്ചിയിൽ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത വർഷം ഡിസംബറോടെ
ന്യൂഡൽഹി∙ ആദ്യ ഇൻസ്റ്റാൾമെന്റ് അടച്ചതിനു തൊട്ടുപിന്നാലെ തന്നെ 5ജി സ്പെക്ട്രം അനുവദിച്ചതിൽ കേന്ദ്രത്തെ പ്രശംസിച്ച് എയർടെല്ലിന്റെ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ. Airtel Chief Praises Centre, 5G Spectrum, Sunil Bharti Mittal, Department of Telecom
ന്യൂഡൽഹി ∙ ടെലികോം മേഖലയുടെ ഭാവി സുസ്ഥിരമാകണമെങ്കിൽ ആവശ്യത്തിനുള്ള സ്പെക്ട്രം മിതമായ നിരക്കിൽ ലഭ്യമാക്കേണ്ടതുണ്ടെന്നു വോഡഫോൺ ഐഡിയ ലിമിറ്റഡ് (വി) മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദർ താക്കർ. മേഖലയിലെ സാമ്പത്തിക വെല്ലുവിളി കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നുവെന്നതു സമീപകാലത്തെ ഇടപെടലുകളിൽനിന്നു
5ജി തരംഗങ്ങള്‍ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ വ്യോമയാന രംഗം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA). ലോകത്തെ തന്നെ പ്രധാന വ്യോമയാന നിയന്ത്രണ ഏജന്‍സിയുടെ മുന്നറിയിപ്പ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് പുറത്തുവിട്ടിരിക്കുന്നത്. വൈകാതെ
തിരുവനന്തപുരം ∙ ടുജി സ്പെക്ട്രം വിവാദത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അപമാനിക്കുകയും രാജ്യത്തെ ടെലികോം വളർച്ചയെ തകർക്കുകയുമാണ് സിഎജിയായിരുന്ന വിനോദ് റായ് തന്റെ റിപ്പോർട്ടിലൂടെ ചെയ്തതെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്. Salman Khurshid, 2G Spectrum, Vinod Rai, Narendra modi, Manorama News
തിരുവനന്തപുരം ∙ 2ജി സ്പെക്ട്രം കേസില്‍ അന്നത്തെ സിഎജി വിനോദ് റായ് ക്ഷമാപണം നടത്തിയതോടെ രണ്ടാം യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് പുറത്തുവന്നതെന്ന് Salman Khurshid, 2G Spectrum, Vinod Rai, Narendra modi, Manorama News
ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണം ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഗുജറാത്ത്, ഹൈദരബാദ് എന്നീ നഗരങ്ങളിൽ ഉടൻ ആരംഭിക്കും. ഇതിനുള്ള തരംഗങ്ങൾ(സ്പെക്ട്രം) കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് അനുവദിച്ചു. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, എംടിഎൻഎൽ എന്നീ ടെലികോം കമ്പനികൾ എറിക്സൺ, നോക്കിയ,
കൊച്ചി∙ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജി ടെലികോം സേവനത്തിന്റെ പരീക്ഷണ പ്രവർത്തനം നടത്താൻ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ, എംടിഎൻഎൽ എന്നീ ടെലികോം കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി. ചൈനീസ് കമ്പനികളുടെ സാങ്കേതികവിദ്യ ഇതിനായി ഉപയോഗിക്കാനാകില്ല. എറിക്സൺ, നോക്കിയ, സാംസങ്, സി–ഡോട്ട് എന്നിവയുടേതും ജിയോ
Results 1-10 of 13