Activate your premium subscription today
Saturday, Mar 29, 2025
മാവിന്റെ ജന്മദേശം അസം മുതൽ മ്യാൻമർ വരെയുള്ളപ്രദേശം ആകാമെന്നാണ് കരുതപ്പെടുന്നത്. സംസ്കൃതത്തിൽ മാങ്ങയ്ക്ക് ആമ്രം എന്നു പറയും. ഇത് തമിഴിൽ ആംകായ് എന്നും പിന്നീട് ഉപയോഗത്തിലൂടെ മാങ്ക എന്നുമായി. ഇതിൽ നിന്നാണു മാങ്ങ എന്ന വാക്ക് ഉണ്ടായത്. അതു പോർച്ചുഗീസുകാരിലൂടെ Mango ആയി മാറി ∙ഇന്ത്യ, പാക്കിസ്ഥാൻ,
കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ ഇന്നൊവേറ്റിഫ് ഫാർമർ 2024 പുരസ്കാരം ഏറ്റുവാങ്ങി മലയാളികൾ. കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസ് മാനേജിങ് ഡയറക്ടർ എൻ.കെ.കുര്യൻ, ഗോവയിൽ കാർഷിക വിപ്ലവം തീർത്ത മലയാളി കർഷക അനിത മാത്യു വള്ളിക്കാപ്പൻ എന്നിവർ കഴിഞ്ഞ ദിവസം ഡൽഹി ഐസിഎആർ–ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച്
ആകാശത്തേക്ക് പടര്‍ന്നു പന്തലിച്ച മാന്തോട്ടങ്ങളും സുഗന്ധം പരത്തുന്ന പൂച്ചെടികളും നീന്തല്‍ക്കുളവും ബോട്ടിംഗുമൊക്കെയായി കേരളത്തിന്റെ ഒരു കൊച്ചുപതിപ്പാണ് മാംഗോ മെഡോസ് ടൂറിസം റിസോര്‍ട്ട്. മുപ്പതേക്കറില്‍, ഭൂമിയിലെ മുഴുവന്‍ പച്ചപ്പും സമാധാനവും കൊണ്ടിറക്കിയ സ്വപ്നഭൂമിയാണോ ഇതെന്ന് തോന്നിപ്പോകും. കോട്ടയം
കടുത്തുരുത്തിയിലെ മാംഗോ മെഡോസിനെക്കുറിച്ച് മുൻമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പങ്കുവച്ച കുറിപ്പ് കടുത്തുരുത്തിയിലെ മാംഗോ മെഡോസ് 2018ൽ തുറക്കുന്നതിനുമുമ്പു തന്നെ എനിക്കു പരിചിതമാണ്. പക്ഷേ ഇപ്പോഴാണ് ആദ്യമായിട്ട് അവിടെ പോകുന്നത്. ഗൾഫിൽ എൻജിനീയർ ആയിരുന്ന എൻ.കെ.കുര്യന് മരുഭൂമിയിലെ ചില കൃത്രിമ തോട്ടങ്ങൾ
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ച് കോട്ടയത്തെ മാംഗോ മെഡോസ് കാര്‍ഷിക തീം പാര്‍ക്ക്. ക്രൗഡ് ഫണ്ടിങ് സ്വീകരിക്കുന്നതിനൊപ്പം പണം നല്‍കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള പാക്കേജും ഉറപ്പാക്കുന്നതാണ് പദ്ധതി. മാംഗോ മെഡോസുമായി സഹകരിക്കാന്‍ എംജി
'കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്' കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ എന്‍.കെ. കുര്യന് ആരോടും ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയും. ആ ആത്മവിശ്വാസത്തിന് പിന്നില്‍ ഒന്നര പതിറ്റാണ്ട് നീണ്ട കഷ്ടപ്പാടുണ്ട്. എന്നാല്‍ ഇന്ന്
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.