വിട്ടയയ്ക്കാൻ ഗവർണർ ഉത്തരവിട്ടിട്ടും ജയിലിൽ ‘കുടുങ്ങി’ മണിച്ചന്
പിഴ അടച്ചില്ലെങ്കിൽ 83 വയസ്സു വരെ വീണ്ടും ജയിലിൽ
പക്ഷേ, നിയമവിദഗ്ധരിൽ ചിലർ ഉന്നയിക്കുന്ന ചോദ്യം ഇപ്പോൾ മണിച്ചന്റെ പിടിവള്ളി
മണിച്ചൻ ജയിലിൽ (ഫയൽ ചിത്രം)
Mail This Article
×
ADVERTISEMENT
18 വർഷത്തെ ജയിൽ വാസം വേണോ, 30.5 ലക്ഷം രൂപ പിഴയടയ്ക്കണോ എന്നു തീരുമാനിക്കേണ്ടിവന്നാൽ പിഴയടയ്ക്കാനേ എല്ലാവരും ആഗ്രഹിക്കൂ. 65 വയസ്സായ മണിച്ചന്റെ ആഗ്രഹവും അതു തന്നെയാണ്. കാരണം 18 വർഷം കൂടി കിടക്കേണ്ടിവന്നാൽ 83 വയസ്സു കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ 30 ലക്ഷം പോയിട്ട്, 30,000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് ഈ പഴയ മദ്യരാജാവെന്ന് അടുപ്പക്കാർ പറയുന്നു. മണിച്ചന് പുറത്തിറങ്ങാൻ സാധിക്കുമോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.