Activate your premium subscription today
ന്യൂഡൽഹി ∙ ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവച്ച് റോയൽ എൻഫീൽഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടർ സൈക്കിൾ ബ്രാൻഡായ ‘ഫ്ലയിങ് ഫ്ലീ’, ഇതിനു കീഴിലെ ആദ്യ ഇലക്ട്രിക് ബൈക്ക് ‘സി6’ എന്നിവ റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. ഭാവിയിൽ റോയൽ എൻഫീൽഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ‘ഫ്ലയിങ് ഫ്ലീ’ ബ്രാൻഡിനു കീഴിലായിരിക്കും
ചൈനീസ് ഇവികളുടെ യൂറോപ്യന്‍ അധിനിവേശം അതിവേഗത്തിലാണ് നടക്കുന്നത്. ചൈനീസ് ഇവികളുടെ യൂറോപിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ വില്പന നടന്നത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയിലാണ് ഇവി കമ്പനികളുടെ തിളക്കമാര്‍ന്ന പ്രകടനം. എങ്കിലും ചൈനീസ് ഇവികളുടെ ഈ യൂറോപ്യന്‍ വിപണിയിലെ
വൻ ഓഫറുകളുമായി ഓല ഇലക്ട്രിക് ‘72 അവര്‍ റഷ്’. എസ് വൺ നിരയിലെ സ്കൂട്ടറുകൾക്ക് വൻ ഇളവുകളുമായിട്ടാണ് ഓല എത്തിയിരിക്കുന്നത്. ബോസ് (ബിഗസ്റ്റ് ഒല സീസൺ സെയിൽ) ക്യാംപയിന് കീഴിലാണ് ‘72 അവര്‍ റഷ്’ എന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ പ്രകാരം എസ്1 പോര്‍ട്ട്ഫോളിയോയില്‍ സ്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ
വൈദ്യുത കാറുകള്‍ക്ക് ശബ്ദമില്ലാത്തതുകൊണ്ട് ഒരു ആവേശമില്ലെന്ന് ആരോപിക്കുന്നവരുടെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇഷ്ട കാറിന്റെ ശബ്ദവും വിറയലും വരെ ഇനി ഹോണ്ടയുടെ ഇവികളിലുണ്ടാവും. ഹോണ്ടയുടെ '0 സീരീസ്' ഇവികള്ക്കൊപ്പമാണ് ഈ ഫീച്ചര്‍ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി ∙ ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് ഓയ്ലർ (EULER) മോട്ടോഴ്സ്. ‘സ്റ്റോം ഇവി’ എന്നു പേരിട്ടിരിക്കുന്ന കാർഗോ വാഹനം 200, 140 കിലോമീറ്റർ റേഞ്ചുകൾ നൽകുന്ന രണ്ടു വേരിയന്റുകളിലാണ് ലഭിക്കുക. അഡാസ് (ADAS) ടെക്നോളജിയും നൈറ്റ് വിഷനും ദിവസേന ഒരു ജിബി ഫ്രീ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ യുഎസ് ആസ്ഥാനമായ റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർഎംഐ) ഇന്ത്യൻ ഘടകവുമായി കെഎസ്ഇബി കൈകോർക്കുന്നു. ആർഎംഐ ഇന്ത്യ ഇക്കാര്യത്തിൽ സഹകരണത്തിനു താൽപര്യം അറിയിച്ച് കെഎസ്ഇബിയെ സമീപിക്കുകയായിരുന്നു.
വൈദ്യുത കാറുകളുടെ ബാറ്ററി വാടകയായി നല്കുന്ന ബാസ്(ബാറ്ററി ആസ് എ സര്‍വീസ്) പ്രോഗ്രാം കൂടുതല്‍ മോഡലുകളിലേക്ക് അവതരിപ്പിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. ഇന്ത്യയില്‍ വിന്‍ഡ്സര്‍ ഇവിയില്‍ ആദ്യമായി അവതരിപ്പിച്ച ബാസ് പ്രോഗ്രാം കോമറ്റ് ഇവി, ZS ഇവി മോഡലുകളിലേക്കാണ് എംജി മോട്ടോര്‍
ഇവി ഓട്ടോ ഷോ 2024 ന്റെ മൂന്നാം പതിപ്പ് റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ചു.
പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി. ദുബായ് ആസ്ഥാനമായ പീക് മൊബിലിറ്റി എന്ന കമ്പനിയാണ് വൈദ്യുതി വാഹന നിർമാണ – വിപണന മേഖലയുടെ തലവര മാറ്റിയെഴുതുന്ന ആശയം യാഥാർഥ്യമാക്കിയത്.
ദുബായ് ∙ പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.
Results 1-10 of 218