Activate your premium subscription today
മെഴ്സിഡീസ് ബെൻസിന്റെ നൂറ്റി അൻപതോളം മോഡലുകൾ, പോർഷെ, ബിഎംഡബ്ല്യു, ഫെറാറി ഉൾപ്പെടെയുള്ള പ്രീമിയം കാറുകളുടെ വൻ നിര, ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സിന്റെ ഗോസ്റ്റും ഫാന്റവും കള്ളിനനും ഉള്‍പ്പെടുന്ന കളക്ഷൻ. ഇതിന്റെയെല്ലാം ഉടമ ഒരാളാണെന്നു വിശ്വസിക്കാൻ കഴിയുമോ? കോട്ടയം കഞ്ഞിക്കുഴിയിലുള്ള ബിനു
കോലഞ്ചേരി ∙ പത്താം ക്ലാസുകാരൻ അനന്ദു ലോക്ഡൗണിലെ വിരസതയകറ്റിയത് ബസുകളുടെ ‘കുട്ടിപ്പതിപ്പ്’ നിർമാണത്തിലൂടെ. ഫോർഎക്സ് ഷീറ്റ് ഉപയോഗിച്ചു മാതൃകാ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും നിർമിച്ച മകനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് അച്ഛൻ ടി.കെ. വിശ്വനും നിർമിച്ചു മറ്റൊരു ബസ്. നോർത്ത്
കോവിഡ് മൂലം സ്കൂളുകള്‍ പൂട്ടിയപ്പോള്‍ വെറുതെയിരിക്കാന്‍ ആലപ്പുഴ തമ്പകച്ചുവട്ടിലെ എം.മുകുന്ദനെന്ന പത്തുവയസുകാരന് തയാറായില്ല. കാര്‍ഡ്ബോര്‍ഡ് കൊണ്ട് വീടിന്റെ സ്കൂളിന്റെയും വാഹനങ്ങളുടെയും മിനിയേച്ചര്‍ രൂപങ്ങളുണ്ടാക്കിയാണ് സ്കൂളില്ലാത്ത ബോറടിക്കാലം മുകുന്ദന് മറികടന്നത്. ലോക്ഡൗണ്‍ കാലത്താണ് മകന്റെ
നാലു ചക്രം ഉണ്ടാക്കാനുള്ള പാട് 17–ാം വയസ്സിലേ സ്റ്റെഫിന് ഡേവിക്ക് നന്നായറിയാം. ‘നാലുചക്രം’ വരുമാനത്തിലേക്ക് അതേ ചക്രം ഉരുണ്ടുതുടങ്ങിയത് ഇപ്പോഴാണ്. ബസും കാറും ലോറിയും ജീപ്പും ഒക്കെ ഒറിജിനൽ പോലെ ഇരുന്നാൽ ആരെങ്കിലും വേണ്ടെന്നു പറയുമോ? അതുതന്നെയാണു സംഭവിച്ചത്. സ്റ്റെഫിന്റെ ഷോറൂം കണ്ടീഷൻ ലുക്കുള്ള
അങ്കമാലി ∙ മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിധുൽ കൃഷ്ണയുടെ ലോറിയും പിക്കപ് വാനുമൊക്കെ കണ്ടാൽ ആരും നോക്കി നിന്നു പോകും. ഒറിജിനലിനെ വെല്ലുന്ന ഫിനിഷിങ്. 17 ഇഞ്ച് ഉയരവും 26 ഇഞ്ച് നീളവുമുള്ള ലോറിയാണു അടുത്തിടെ മിധുൽ ഉണ്ടാക്കിയത്. പൂതംകുറ്റി അമ്പലപ്പാടൻ എ.വി.സാബുവിന്റെയും
വൈപ്പിൻ∙ ബൈക്കുകളുടെ ചെറുരൂപങ്ങൾ മികവോടെ ഒരുക്കി യുവാവ്. ചെറായി കോവിലകത്തുംകടവ് കടേപ്പറമ്പിൽ ഷാരോൺ (25) ആണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ കടലാസും തെർമോകോളും ഉപയോഗിച്ച് ബൈക്കുകളുടെ മിനിയേച്ചറുകൾ നിർമിക്കുന്നത്. പ്ലസ്വൺ പഠനകാലത്താണ് ആദ്യമായി ഷാരോൺ ഇത്തരത്തിൽ ബൈക്കിന്റെ ചെറുരൂപം ഉണ്ടാക്കിയത്.
ഇന്ത്യൻ യുവത്വത്തിന്റെ മനസിൽ മാച്ചോമാൻ സ്ഥാനമാണ് ജിപ്സിക്ക്. ജപ്പാനിലെ സുസുക്കിയുടെ ജിമ്നി ഇന്ത്യയിൽ ജിപ്സിയായി എത്തിയപ്പോൾ നാം ഇരുകൈയും നീട്ടി സ്വീകരിച്ചു. കാടും മലയും താണ്ടാൻ ഇന്ത്യൻ സൈന്യം വരെ ഉപയോഗിക്കുന്ന ജിപ്സി എന്നും കരുത്തിന്റെ പര്യായമാണ്. നിർമാതാക്കളായ മാരുതിയെപ്പോലും അമ്പരപ്പിക്കുന്ന
മലപ്പുറം സ്വദേശി ബൽകി സുബൈറിന്റെ വീട്ടിൽ ഉപയോഗശൂന്യമായി യാതൊന്നും കളയാനാകില്ല. സോപ്പിന്റെ കവർ മുതൽ മഷി കഴിഞ്ഞ പേനയുടെ നിബും സാധനങ്ങൾ പൊതിഞ്ഞു വരുന്ന കടലാസും എന്നു വേണ്ട, എല്ലാ പൊട്ടും പൊടിയും ബൽകി എടുത്തു വയ്ക്കും. എന്തിനാണെന്ന് ചോദിച്ചാൽ ഉടനെയെത്തും മറുപടി– ‘ഇതെല്ലാം എന്റെ പണി സാധനനങ്ങളാ
ഇ-വേസ്റ്റ് കൊണ്ടൊരു ബൈക്ക്. ചിരട്ട കൊണ്ടുള്ള ലോക്കറ്റ്, ടയറും കയറും കൊണ്ട് കസേര, ബൾബും കുപ്പിയും കൊണ്ട് ഇൻഡോർ പ്ലാന്റ് ഡെക്കർ. മലയാള മനോരമ ഏജന്റ് ആലപ്രക്കാട് തോട്ടുകടവിൽ ടി.സി ചാക്കോയുടെ (റോയി) മകൻ റിൻസ് ചാക്കോയുടെ കരവിരുതിന്റെ കാഴ്ചയാണ്. ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിങ് പൂർത്തിയാക്കിയ ഇയാൾ
ചിത്രം കണ്ടാൽ ഗിയറുള്ള സ്പോർട്സ് സൈക്കിൾ, ടയറും സീറ്റും പെഡലും ചെയിനുമെല്ലാമുണ്ട്. പച്ചനിറവും കമ്പനിയുടെ പേരും വാട്ടർബോട്ടിലും തുടങ്ങി സൈക്കളിൽ സാധാരണ കാണാറുള്ള എല്ലാ സാധാനങ്ങളും ഈ സൈക്കിളിന്റെ ഭാഗമാണ്. എന്നാലൊന്ന് ചിവിട്ടിക്കളയാം എന്നു കരുതി അടുത്തു ചെന്നാലോ, ആരും അദ്ഭുതപ്പെടും. ഇത് കൈവെള്ളയിൽ
Results 1-10