Activate your premium subscription today
Tuesday, Apr 15, 2025
ഹാച്ച് ബാക്ക് മിനി കൂപ്പര്‍ എസിന്റെ അവസാനത്തെ ഇന്റേണൽ കംപല്‍ഷന്‍ എന്ജിന് മോഡല്‍ പുറത്തിറക്കി ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനി. പുതിയ മിനി കൂപ്പര്‍ എസിന് 44.90 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില. സെപ്റ്റംബര്‍ മുതല്‍ വിതരണം ആരംഭിക്കും. 1959ല്‍ പുറത്തിറങ്ങിയ ആദ്യ തലമുറ മിനി കൂപ്പറിന്റെ രൂപകല്പനയിലെ
വിൽപനയിൽ പത്തു ലക്ഷമെന്ന മാജിക് നമ്പര്‍ കടന്ന് മിനി 3 ഡോർ. ദശലക്ഷം കാറുകള്‍ പുറത്തിറക്കിയതിനൊപ്പം കമ്പനിയുടെ 110–ാം വാര്‍ഷികവും ആഘോഷിക്കുകയാണ് ഓക്സ്ഫഡിലെ മിനി നിര്‍മാണ പ്ലാന്റ്. അന്നുവരെയുണ്ടായിരുന്ന കാര്‍ സങ്കല്പങ്ങളെ മാറ്റിമറിച്ചാണ് മിനി 1969ല്‍ ബ്രിട്ടനില്‍ പിറവിയെടുത്തത്. സര് അലക് ഇസിഗോനിസ്
ഹാച്ച്ബാക്കായ മിനിയുടെ വൈദ്യുത പതിപ്പിനുള്ള പ്രീ ഓർഡറുകൾ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ് സ്വീകരിച്ചു തുടങ്ങി. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയാണു കാറിന്റെ മൂന്നു വാതിലുള്ള വൈദ്യുത വകഭേദമായ ‘മിനി കൂപ്പർ എസ് ഇ’ ബുക്ക് ചെയ്യാൻ അവസരം. കാറിന്റെ തറയിൽ ‘ടി’ ആകൃതിയിൽ ഇടംപിടിക്കുന്ന 23.6
മിനി ഇന്ത്യയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായ കൂപ്പർ എസ് സ്വന്തമാക്കി സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. മിനിയുടെ വിഖ്യാത മോഡലുകളിലൊന്നാണ് കൂപ്പർഎസ്. 2 ലീറ്റർ ട്വിൻ ടർബൊ പെട്രോൾ എൻജിനുള്ള വാഹനത്തിന് 192
അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളുമായി എത്തുന്ന മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പിനെ സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. ലോകത്ത് 3000 അറുപത് വർഷ സ്പെഷ്യൽ എഡിഷനുകളാണ് പുറത്തിറങ്ങുന്നത്. അതിൽ 20 എണ്ണമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്, കേരളത്തിന് ലഭിച്ചത് 4 എണ്ണം
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.