ADVERTISEMENT

Saturday, Mar 29, 2025

ടാറ്റ മോട്ടോഴ്സ് നിർമിക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്. 2019 ൽ നടന്ന 89-ാമത് ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് ആൾട്രോസ് ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് 2020 ജനുവരി 22 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൽബട്രോസ് എന്ന പക്ഷി ഇനത്തിൽ നിന്നാണ് "Altroz" എന്ന പേര് പ്രചോദനം ഉൾക്കൊണ്ടത്. നിലവിൽ 1.2-ലീറ്റർ ത്രീ-സിലിണ്ടർ പെട്രോൾ, 1.5-ലീറ്റർ ടർബോഡീസൽ , 1.2-ലീറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളിൽ കാർ ലഭ്യമാണ്. 

Results 1-10 of 27

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.