Activate your premium subscription today
Wednesday, Mar 26, 2025
മോഹൻലാൽ ചിത്രം ആറാട്ട് ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതോടെ സിനിമയെ പ്രശംസിച്ചും വിമർശിച്ചുമുള്ള അഭിപ്രായങ്ങളും ഏറെയാണ്. അക്കൂട്ടത്തിൽ ഒരു സീനിലെ മോഹൻലാലിന്റെ പ്രകടനത്തെ സൂക്ഷ്മമായി കണ്ടെത്തി സൈബർ ഇടങ്ങളിൽ പങ്കിടുകയാണ് ആരാധകർ. സിദ്ദീഖും മോഹൻലാലും തമ്മിലുള്ള സീനിൽ അദ്ദേഹത്തിന്റെ കയ്യിൽ കിടക്കുന്ന വള
മോഹൻലാൽ–ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘ആറാട്ടി’ന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. നായകകഥാപാത്രമായ ആറാട്ട് ഗോപന്റെ ഇൻട്രൊ രംഗമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ബി. ഉദയ്കൃഷ്ണയായിരുന്നു തിരക്കഥ നിർവഹിച്ചത്. സിദ്ദീഖ്, രചന നാരായണൻകുട്ടി, വിജയരാഘവൻ, റിയാസ് ഖാൻ, കോട്ടയം രമേശ്, നന്ദു, ശിവജി ഗുരുവായൂർ,
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസിക അന്യഭാഷാ ചിത്രങ്ങളിലും സീരിയലുകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രം ആറാട്ടിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് സ്വാസിക എത്തുന്നത്. പാലക്കാടൻ ഗ്രാമഭംഗി ഒട്ടും
ആറാട്ട് ചിത്രത്തിലെ ‘ഒന്നാം കണ്ടം കേറി’ എന്ന പാട്ടിന്റെ ചിത്രീകരണ വിഡിയോ വൈറൽ ആകുന്നു. ഒറ്റ ടേക്കിൽ ഭംഗിയായി നൃത്തം അവതരിപ്പിക്കുന്ന മോഹൻലാൽ ആണ് ദൃശ്യങ്ങളിൽ. തികഞ്ഞ എനർജിയോടെയാണ് താരം ഡാൻസ് ചെയ്യുന്നത്. പശ്ചാത്തലത്തിൽ മറ്റു നര്ത്തകരെയും കാണാം. വിഡിയോ ഇതിനോടകം മോഹൻലാൽ ആരാധകര്ക്കിടയിൽ
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടി’ലൂടെ, ഒരിടവേളയ്ക്കു ശേഷം മുഴുനീള വേഷവുമായി എത്തുകയാണ് മലയാളികളുടെ പ്രിയങ്കരനായ കൊച്ചുപ്രേമൻ. നെയ്യാറ്റിൻകര ഗോപനൊപ്പം ജനപ്രതിനിധിയായി തിളങ്ങിയതിന്റെ സന്തോഷത്തിലാണ് താരം. ആറാട്ടിന്റെ വിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു...(പുന പ്രസിദ്ധീകരിച്ചത്)
‘ലാലേട്ടൻ ആറാടുകയാണ്’...സമൂഹമാധ്യമങ്ങളിൽ നിറയെ ഈ ഡയലോഗും ട്രോൾ വിഡിയോയുമാണ്. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം തന്നെ സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’. കക്ഷിയുടെ ട്രോൾ വിഡിയോ ലക്ഷവും പത്ത് ലക്ഷവും കടന്നപ്പോൾ ഇതാരാണെന്നറിനായിരുന്നു മലയാളികളുടെ ആകാംക്ഷ. സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ
മോഹൻലാൽ–ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആറാട്ടിന്റെ കലക്ഷൻ റിപ്പോർട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം വാരിയത് 17.80 കോടിയാണ്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കലക്ഷനാണിത്. ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മാസ് എന്റർടെയ്നർ
മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’യിലെ ‘തലാ’ എന്ന പാട്ടുമായി വന്ന് മലയാള സിനിമാ സംഗീത മേഖലയിൽ സ്വന്തം സ്ഥാനമുറപ്പിച്ച സംഗീതജ്ഞനാണ് രാഹുൽ രാജ്. ഛോട്ടാ മുംബൈക്കു ശേഷം സുരേഷ് ഗോപിയുടെ ടൈം, മമ്മൂട്ടിയുടെ അണ്ണൻ തമ്പി തുടങ്ങി നിരവധി ചിത്രങ്ങൾക്കു സംഗീതം പകർന്ന രാഹുൽ, തികച്ചും അപ്രതീക്ഷിതമായി സിനിമാ
പെരിങ്ങോട് ആയുർവേദ ചികിത്സക്കായി മോഹൻലാൽ എത്തിയ സമയം. സംവിധായകൻ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും പുതിയ സിനിമയുടെ കഥ പറയാൻ അവിടെയെത്തി. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ മോഹൻലാൽ ചിരിച്ചു തുടങ്ങി. കഥ കേട്ടതിനു ശേഷം സംവിധായകനോട് മോഹൻലാലിന്റെ കമന്റ്. 'ആ പൊലീസ്
മലയാള സിനിമയിൽ വില്ലനായും കോമഡി കഥാപാത്രമായുമൊക്കെ തിളങ്ങുന്ന താരമാണ് ബൈജു എഴുപുന്ന. മുപ്പതു വർഷത്തിലധികമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന ബൈജു, നടൻ മാത്രമല്ല തിയറ്റർ ഉടമയും നിർമാതാവുമൊക്കെയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടി’ൽ മോഹൻലാലിന്റെ വലംകൈ...
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.