Activate your premium subscription today
കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ പുറം കാഴ്ചകളിൽ മതിമറന്നിരിക്കുകയായിരുന്നില്ല അവൾ. മറിച്ച് കാറിനുള്ളിൽ ശാന്തമായി ഒഴുകി നിറയുന്ന പാട്ടിന്റെ ഉറവിടം അന്വേഷിക്കുകയായിരുന്നു. അമ്മയുടെ മടിയിലിരുന്ന് കൗതുകത്തോടെ അവൾ ചോദിച്ചു, ഈ പാട്ട് ഏതാണ്, ആരുടേതാണ് എന്നൊക്കെ. അച്ഛനും അമ്മയും
സംഗീതസംവിധായകന് ഡി.ഇമ്മന്റെ സംഗീതത്തിൽ പാടാൻ മലയാളി പെൺകുട്ടി ജാനകി ഈശ്വർ. പാർഥിപന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ജാനകി ഗാനം ആലപിക്കുക. ഇമ്മൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യകുറിപ്പിലൂടെ ആരാധകരുമായി പങ്കുവച്ചത്. കൗമാരക്കാരിയായ ജാനകിയെ തന്റെ പാട്ടിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നതിൽ
ആർ.പാർഥിപൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ പാടാൻ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഡി.ഇമ്മൻ ആണ് സംഗീതമൊരുക്കുന്നത്. 5 പാട്ടുകളാണ് സിനിമയിൽ ഉണ്ടാവുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇതിൽ എത്രയെണ്ണമാണ് ഹരീഷ് പാടുന്നതെന്നു വ്യക്തമല്ല. ഇമ്മൻ തന്നെയാണ് ഹരീഷ് തന്റെ സംഗീതത്തിൽ പാടുന്നുവെന്ന വിവരം
നടൻ ശിവകാർത്തികേയനെതിരെ സംഗീതസംവിധായകൻ ഡി.ഇമ്മൻ നടത്തിയ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് ഇമ്മന്റെ ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. ശിവ തങ്ങളുടെ കുടുംബസുഹൃത്താണെന്നും താനും ഇമ്മനും വിവാഹമോചിതരാകാൻ തീരുമാനിച്ചപ്പോൾ അതിനം എതിർത്ത് തങ്ങളെ വീണ്ടും ഒരുമിപ്പിക്കാൻ ശ്രമിച്ച നല്ല വ്യക്തിത്വമാണെന്നും
നടൻ ശിവകാർത്തികേയനുമായുള്ള ബന്ധം ഉലഞ്ഞെന്നു തുറന്നുപറഞ്ഞ് സംഗീതസംവിധായകൻ ഡി.ഇമ്മൻ. ശിവകാർത്തികേയനുമായി ചില പ്രശനങ്ങൾ ഉണ്ടെന്നു സമ്മതിച്ച ഇമ്മൻ ഇനി അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിലും ഒരുമിച്ചു പ്രവർത്തിക്കില്ലെന്നും പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഡി.ഇമ്മന്റെ
സംഗീതസംവിധായകൻ ഡി.ഇമ്മനെ നിശിതമായി വിമർശിച്ച് വീണ്ടും സമൂഹമാധ്യമ കുറിപ്പുമായി ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. ഹൃദയം നുറുങ്ങും വേദനയോടെയാണ് ഇമ്മന്റെ രണ്ടാം വിവാഹവാർത്ത താനും മക്കളും കേട്ടതെന്നും അച്ഛന് എന്നു വിളിക്കപ്പെടാന് ഇമ്മൻ യോഗ്യനല്ലെന്നും മോണിക്ക കുറിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെ ഇമ്മനോട് ചില
സംഗീതസംവിധായകൻ ഡി.ഇമ്മന്റെ രണ്ടാം വിവാഹത്തിൽ പ്രതികരണവുമായി ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് മോണിക്കയുടെ പ്രതികരണം. ഇമ്മനു വേണ്ടി ജീവിതം പാഴാക്കിയ താൻ ഒരു വിഡ്ഢിയാണെന്നും ഇന്ന് അതേക്കുറിച്ചു ഖേദിക്കുന്നുവെന്നും മോണിക്ക കുറിച്ചു. ‘പന്ത്രണ്ട് വര്ഷങ്ങള് ഒപ്പം ജീവിച്ച ആളെ
രണ്ടാം വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് സംഗീതസംവിധായകൻ ഡി.ഇമ്മൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താനും തന്റെ കുടുംബവും അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇമ്മന്റെ കുറിപ്പ്. ‘മെയ് 15നായിരുന്നു അമേലിയയുമായുള്ള
സംഗീതസംവിധായകൻ ഡി.ഇമ്മൻ രണ്ടാമതും വിവാഹിതനായി. അമേലിയ ആണ് വധു. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകളാണ് അമേലിയ. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2008 ൽ ആയിരുന്നു മോണിക്ക റിച്ചാർഡുമായി
സംഗീതസംവിധായകൻ ഡി.ഇമ്മനും ഭാര്യ മോണിക്ക റിച്ചാർഡും വിവാഹമോചിതരായി. പരസ്പര സമ്മതപ്രകാരമാണ് ഇരുവരുടെയും വേർപിരിയൽ. ഇമ്മൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കുറിച്ചു. ‘നിങ്ങള് നല്കുന്ന പിന്തുണയ്ക്കു നന്ദി. ജീവിതം ഞങ്ങളെ
Results 1-10 of 11