Activate your premium subscription today
സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന് എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.
ഓർമകളുടെ ആൽബം തുറന്ന അവസാനനാളുകൾ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നതിന് ഏതാനും ദിവസം മുൻപ് നെടുമുടി വേണു പഴയ കുടുംബ ചിത്രങ്ങളും ചില ഷൂട്ടിങ് ലൊക്കേഷനുകളിലെ ഫോട്ടോകളും തപ്പിയെടുത്ത് വലിയൊരു ആൽബമാക്കി. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ പത്നി സുശീലയോട് ഓരോ ചിത്രത്തിന്റെയും പിന്നിലുള്ള കഥകൾ
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ്
‘മീശമാധവൻ’ സിനിമയിൽ ജഗതി ശ്രീകുമാര്‍ ഗംഭീരമാക്കിയ ഭഗീരഥൻ പിള്ള എന്ന പിള്ളേച്ചനായി ആദ്യം പരിഗണിച്ചിരുന്നത് നെടുമുടി വേണുവിനെയായിരുന്നുവെന്ന് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്. ലാൽ ജോസുമായി അതിനു മുമ്പ് ഒന്നിച്ച ‘മറവത്തൂർ കനവി’ൽ നെടുമുടി വേണു അവതരിപ്പിച്ച പളനിച്ചാമി എന്ന കഥാപാത്രത്തിന്റെ ആവർത്തനമാകും
വർഷങ്ങൾക്കു മുമ്പ് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുകയും ഹിറ്റ് ആകുകയും ചെയ്ത ഇന്ത്യൻ സിനിമ തിരിച്ചെത്തുമ്പോൾ കഥാതന്തുവിൽ മാറ്റമില്ലെങ്കിലും അവതരണത്തിൽ മാറ്റങ്ങളേറെയാണ്. ട്രെൻഡിനൊപ്പം കാലികവും ഗൗരവതരവുമായ വിഷയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്ന ശങ്കർ അതേ രീതിയാണ് ഇൗ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ അന്തരിച്ച നെടുമുടി വേണുവിനെക്കുറിച്ചോർത്ത് വികാരാധീനനമായി കമലഹാസൻ. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ‘ഇന്ത്യൻ 2’ ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ ചിത്രത്തിന്റെ ആദ്യഭാഗത്തിൽ
നെടുമുടി വേണു ഇല്ലാതെയുള്ള ഇന്ത്യൻ 2ന്റെ ചിത്രീകരണം കണ്ണു നിറച്ചുവെന്ന് കമൽഹാസൻ. ബോഡി ഡബിളിനെ വച്ചായിരുന്നു ഷൂട്ട് ചെയ്തതെന്നും ആ സീനിൽ ശരിക്കും കരഞ്ഞു പോയെന്നും കമൽഹാസൻ വെളിപ്പെടുത്തി. "ഇന്ത്യൻ 2ൽ നെടുമുടിക്കൊപ്പമുള്ള സീനിൽ നിങ്ങൾ കാണുന്ന കണ്ണുനീർ എന്റെയും സേനാപതിയുടെയുമാണ്," കമൽഹാസൻ പറഞ്ഞു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇന്ത്യൻ 2’ ട്രെയിലർ, മലയാളി–തമിഴ് സിനിമാ പ്രേമികൾക്ക് ഗൃഹാതുരതയുടെ നിമിഷങ്ങളാകുന്നു. ‘ഇന്ത്യൻ’ സിനിമയുടെ ആദ്യ ഭാഗത്തിൽ സിബിഐ ഓഫിസർ കൃഷ്ണസ്വാമിയായി പ്രത്യക്ഷപ്പെട്ട നെടുമുടി വേണുവിനെയും അന്തരിച്ച തമിഴ് അഭിനേതാക്കളായ മനോബാല, വിവേക് എന്നിവരെയും ഇന്ത്യൻ 2
മൺമറഞ്ഞ ഗുരുതുല്യർക്ക് സംഗീതാർച്ചനയുമായി ജോബ് കുര്യന്റെ പുതിയ സംഗീത ആൽബമായ "ഭാവം". കാലയവനികയിലേക്ക് മാഞ്ഞുപോയ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർക്കും ഗുരു സ്ഥാനീയർക്കും വിനീതമായ പ്രണാമം എന്നാണ് ഈ പുതിയ ആൽബത്തിന്റെ റിലീസിനൊപ്പം ജോബ് കുര്യൻ കുറിച്ചത്. അന്തരിച്ച സംഗീതജ്ഞരായ കാവാലം
നെടുമുടി വേണുവിന്റെ ഇടയ്ക്കത്താളത്തിനു സ്വരമായ ഇന്നസന്റ്ിന്റെ വിഡിയോ ആരാധകരെ കണ്ണീരിലാഴ്ത്തുന്നു. താരസംഘടന അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിച്ച ‘അമ്മമഴവിൽ 2018’ ൽ’ പങ്കെടുക്കവെയായിരുന്നു ഇരുവരും ഒരുമിച്ച് ആസ്വാദകർക്കു ഹൃദ്യ അനുഭവം സമ്മാനിച്ചത്. നെടുമുടി വേണു ഇടക്കയിൽ ആസ്വദിച്ചു
Results 1-10 of 93