Activate your premium subscription today
Thursday, Apr 3, 2025
റിയാദ് ∙ സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും കനത്ത മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും താഴ്വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള
കാഞ്ഞങ്ങാട് ∙ ചൂടിന് ആശ്വാസമായെത്തുമെന്നു കരുതിയ വേനൽമഴയും കൈവിട്ടതോടെ വരൾച്ച ഭീതിയിൽ ജില്ല. മലയോരത്തു തുടർച്ചയായി ലഭിക്കുന്ന മഴ ജില്ലയുടെ മറ്റിടങ്ങളിൽ ലഭിക്കാത്തതാണു കാരണം. മധ്യ കാസർകോട്, തീരപ്രദേശം എന്നിവിടങ്ങളിൽ ഇത്തവണ പേരിനുപോലും വേനൽമഴ ലഭിച്ചില്ല. മാർച്ചിൽ സംസ്ഥാനത്തു വേനൽമഴ കുറഞ്ഞ ഏകജില്ലയാണ് കാസർകോട്.
കിളിമാനൂർ∙ കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും പഞ്ചായത്തിലെ മലയാമഠം വാലഞ്ചേരി, ആലത്തുകാവ്, മുളയ്ക്കലത്തുകാവ് പ്രദേശങ്ങളിൽ കാർഷിക വിളകൾക്ക് കനത്ത നാശം. വാഴക്കൃഷിക്കാണു വലിയ നാശം ഉണ്ടായത്. പഞ്ചായത്ത് അംഗം എം.ജയകാന്ത്, കർഷകരായ മലയാമഠം സ്വദേശി ശശിധരൻനായർ, മലയാമഠം ബഷീറുദ്ദീൻ, വാലഞ്ചേരി ബാലൻ,
എരുമേലി ∙ മലയോര മേഖലയിൽ കനത്ത വേനൽ മഴ. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കനത്ത മഴ ആരംഭിച്ചത്. പല സ്ഥലങ്ങളിലും ഒരു മണിക്കൂറിലധികം മഴ പെയ്തു. മഴ മൂലം റോഡുകളിൽ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടു. ആറുകളിലും തോടുകളിലും ജലമൊഴുക്ക് ശക്തമായി. ശബരിമല ഉത്സവ പൂജകൾക്കായി നട തുറന്നതുമൂലം ശബരിമല
എരുമേലി ∙ ശക്തമായ വേനൽമഴ ലഭിച്ചതോടെ മലയോര മേഖലയിൽ കർഷകർ കൃഷി ആരംഭിച്ചു. കപ്പ, ചേന, കാച്ചിൽ, വാഴ, തുടങ്ങിയവ കൃഷികളാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഭൂമി തണുക്കുന്ന വിധം വേനൽ മഴ ലഭിച്ചതാണ് കൃഷി തുടങ്ങാൻ പ്രേരണയായത്. ഇഞ്ചി, ശീമച്ചേമ്പ് എന്നിവ മേടം പത്തിനു ശേഷമാണ് നട്ടു തുടങ്ങുന്നത്. വാഴ,
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 26, 27 തീയതികളിൽ കനത്ത മഴയ്ക്കു സാധ്യത. ശക്തമായ മിന്നലിനും സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാധ്യതയ്ക്കൊപ്പം കേരളത്തിൽ ഉയർന്ന താപനിലയും തുടരുകയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം,
സുള്ള്യ ∙ കടുത്ത ചൂടിന് ആശ്വാസം പകർന്ന് സുള്ള്യയിലും പരിസരങ്ങളിലും വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ ചില പ്രദേശങ്ങളിൽ സാധാരണ മഴ ലഭിച്ചു. സുള്ള്യ നഗരത്തിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി
തൊടുപുഴ ∙ ഒരു മാസം മുൻപ് കുഴികൾ ഉൾപ്പെടെ അടച്ച് റീ ടാറിങ് ചെയ്ത വെങ്ങല്ലൂർ–മങ്ങാട്ടുകവല നാലുവരിപ്പാതയിൽ വേനൽമഴ പെയ്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു തുടങ്ങി. ഷാപ്പുംപടി മുതൽ മങ്ങാട്ടുകവല ജംക്ഷൻ വരെ ചെറുതും വലുതുമായി ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. വടക്കുംമുറി റോഡിലേക്കു തിരിയുന്ന ഭാഗത്തെ
സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ആനിക്കാട് ∙ പഞ്ചായത്ത് പ്രദേശത്ത് വീശിയടിച്ച കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം. വൈദ്യുതത്തൂണുകളും തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പമാണ് കാറ്റ് വീശിയടിച്ചത്. പുന്നവേലി മതിലുങ്കൽ സാജുവിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. പുന്നവേലി പ്ലാക്കൽ കിഷോറിന്റെ വീടിന്റെ മേൽക്കൂരയിലേക്കു
Results 1-10 of 3961
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.