Activate your premium subscription today
'' ഗേൾ ഡിന്നർ '' സമൂഹ മാധ്യമങ്ങളിലൂടെ ഈ പദപ്രയോഗം കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായില്ലേ? എന്താണിത് എന്നറിയാൻ ആകാംക്ഷയുണ്ടോ? ഒരു ദിവസത്തിലെ ഏറ്റവും അവസാനത്തെ ഭക്ഷണമാണ് ഗേൾ ഡിന്നർ എന്ന പേരിൽ അറിയപ്പെടുന്നത്. പൊറോട്ടയും ബീഫും അല്ലെങ്കിൽ ബിരിയാണി, ചപ്പാത്തിയും ചിക്കൻ ഫ്രൈയും പോലുള്ളവയല്ല, ജോലി
ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പയർ വർഗ്ഗങ്ങളിൽ ഒന്നാമനായാണു ചെറുപയറിനെ ആയുർവേദ ഗ്രന്ഥങ്ങളിൽ പരിഗണിക്കുന്നത്. മുളപ്പിച്ചതും അല്ലാതെയും ചെറുപയർ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്, അതുകൊണ്ട് ഇത് ഇടയ്ക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചെറുപയർ
തേങ്ങാപ്പാൽ ഗ്രേവിയിൽ പാകം ചെയ്ത ചെമ്മീൻ ഉപയോഗിച്ചു തയാറാക്കുന്ന ഒരു നാടൻ വിഭവമാണ് ചെമ്മീൻ മോളി. ചേരുവകൾ ചെമ്മീൻ - 14 എണ്ണം (250 ഗ്രാം) കുരുമുളകുപൊടി - 1/2 ടീസ്പൂൺ + 1/4 tsp മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ +1/2 ടീസ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ + 1/2 ടീസ്പൂൺ ഏലയ്ക്ക – 1 ഗ്രാമ്പൂ - 3 കറുവാപ്പട്ട - ഒരു
ചിക്കൻ ഫ്രൈ ഈ രീതിയിൽ തയാറാക്കിയാൽ ചോറിനും ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും രുചി പകരാൻ വേറൊന്നു വേണ്ട. ചേരുവകൾ ചിക്കൻ – 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ഗരം മസാല – 1/2 ടീസ്പൂൺ പെരുംജീരകം പൊടിച്ചത് – 1/2
നോമ്പ് കാലത്തിനു ശേഷം രുചിയൂറും നോൺവെജ് വിഭവങ്ങൾ നിറയുന്ന ഈസ്റ്റർ വിരുന്നു കാലം. രുചിപകരാൻ കോഴിയും ബീഫും മട്ടനും മാത്രമല്ല നല്ലൊരു ടർക്കി ഇറച്ചികൊണ്ടുള്ള വിഭവവും പരിചയപ്പെടാം... അപ്പത്തിനും റൊട്ടിയ്ക്കുമൊപ്പം കഴിക്കാവുന്ന റോസ്റ്റ് തന്നെ. കൊളസ്ട്രോൾ നന്നെ കുറവുള്ള വൈറ്റ് മീറ്റാണ് ടർക്കി. മറ്റ്
വ്യത്യസ്ത രുചിയിൽ തയ്യാറാക്കുന്ന വഴുതനങ്ങ കറി ചപ്പാത്തിക്കും ചോറിനും ഏറെ സ്വാദിഷ്ടമാണ്. ചേരുവകൾ വഴുതനങ്ങ - 6-8 എണ്ണം സവാള -2 എണ്ണം തക്കാളി - 2 എണ്ണം ഉപ്പ് - ആവശ്യത്തിന് കസൂരി മേത്തി - 1 സ്പൂൺ വെള്ളം - ആവശ്യത്തിന് മഞ്ഞൾപൊടി - 1/2 ടീസ്പൂൺ ഫില്ലിങ് തയാറാക്കാൻ : കൊട്ടത്തേങ്ങ - 1/2
ഒരു കപ്പ് റവയും അവലും ഉണ്ടെങ്കിൽ 5 മിനിറ്റിൽ സെറ്റ് ദോശ റെഡിയാക്കാം. ചേരുവകൾ •റവ - ഒരു കപ്പ് •അവൽ - ഒരു കപ്പ് •തൈര് - മുക്കാൽ കപ്പ് •വെള്ളം - ഒരു കപ്പ് •ചെറിയ ഉള്ളി - 4 എണ്ണം •ജീരകം - 1/2 ടീസ്പൂൺ •ഉപ്പ് - 1/4 ടീസ്പൂൺ തയാറാക്കുന്ന വിധം •മിക്സിയുടെ ഒരു ജാറിലേക്കു റവയും അവലും ഇട്ട്
ഫിഷ് ഗ്രിൽ ഇതുപോലെ ട്രൈ ചെയ്താൽ ഉഗ്രൻ ടേസ്റ്റാണ്, ലഞ്ചിനും ഡിന്നറിനും നിറം പകരാൻ ഈ ഒരു ഡിഷ് മാത്രം മതി. ചേരുവകൾ മീൻ (കാളാഞ്ചി ) - 1 മുളകുപൊടി- 1 1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മല്ലിപ്പൊടി - 3/4 ടേബിൾസ്പൂൺ കുരുമുളകുപൊടി – 1/2 ടീസ്പൂൺ ഗരം മസാല – 1/2 ടീസ്പൂൺ മന്തി മസാല - 3/4
നാരങ്ങാ പിഴിഞ്ഞ ശേഷം വരുന്ന തൊലി ഉപയോഗിച്ചു ടേസ്റ്റി അച്ചാർ തയാറാക്കാം. നാരങ്ങാവെള്ളം തയാറാക്കിയിട്ടും മിച്ചം വരുന്ന തൊലി കഷ്ണങ്ങൾ സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിച്ചു വച്ച് ആവശ്യത്തിനു അളവിലെത്തുമ്പോൾ അച്ചാർ തായാറാക്കാം. ചേരുവകൾ നാരങ്ങ തൊലി - 15-20 നാരങ്ങ 4 - 8 കഷണങ്ങളായി അരിഞ്ഞത് എള്ളെണ്ണ - 3
ഹൈദരാബാദ് സ്പെഷൽ സ്പോട്ട് ഇഡ്ഡലി അഥവാ തവ ഇഡ്ഡലി തയ്യാറാക്കി നോക്കൂ, സൂപ്പർ ടേസ്റ്റാണ്. ചേരുവകൾ ഇഡ്ഡലി മാവ് - ആവശ്യത്തിന് സവാള പൊടിയായി അരിഞ്ഞത് - ആവശ്യത്തിന് തക്കാളി ചെറുതാക്കി അരിഞ്ഞത് - ആവശ്യത്തിന് ഇഞ്ചി – ചെറുതാക്കി അരിഞ്ഞത് - ചെറിയ കഷ്ണം പച്ചമുളക് അരിഞ്ഞത് - 2 എണ്ണം മല്ലിയില, ബട്ടർ, നെയ്യ്
Results 1-10 of 104