Activate your premium subscription today
13 ദശലക്ഷം യൂറോ വിലവരുന്ന കൊക്കെയ്ൻ നിറച്ച ശവപ്പെട്ടികളുമായി 30 വയസ്സുകാരനായ ഫ്രഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു ഫീസ് ഒഴിവാക്കി അബുദാബി. മരണ സർട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂർണമായും ഒഴിവാക്കിയത്. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹം, എംബാമിങ്ങിന് 1106 ദിർഹം, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്ക് 1209 ദിർഹം ഉൾപ്പെടെ 2418 ദിർഹമായിരുന്നു (55000 രൂപ) നിരക്ക്.
ചിലർക്ക് കട്ടിലിൽ കിടന്നാൽ ഉറക്കം വരില്ല. നിലത്തു പായ വിരിച്ച് അതിലുറങ്ങാനാണ് ഇഷ്ടം. അങ്ങനെ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല ഉറങ്ങുമ്പോഴും ഇഷ്ടാനിഷ്ടങ്ങൾ നോക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ ഈ പെൺകുട്ടിയുടെ ഇഷ്ടം അൽപം വിചിത്രമാണ്. ശവപ്പെട്ടിയിലാണ് യുവതിയുടെ ഉറക്കം. തന്റെ മുറിയിൽ ശവപ്പെട്ടി ഉണ്ടെന്നും
ഹാലോവീൻ ആഘോഷങ്ങൾ പൊടിപൊടിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ. ഇത്തരത്തിൽ ഹാലോവിൻ അലങ്കാരങ്ങൾക്കായി ഓൺലൈനിൽ ഒരു ശവപ്പെട്ടി ഓർഡർ ചെയ്തതാണ് അമേരിക്കയിലെ മേരിലാൻഡ് സ്വദേശിനിയായ ബ്രൂക് വോസ്നിയാക് എന്ന യുവതി. എന്നാൽ മരണപ്പെട്ട ഒരു വ്യക്തിയുടെ ചിതാഭസ്മം അടക്കമാണ്
നല്ല ചൂടു കാലാവസ്ഥ. എന്നാൽപ്പിന്നെ ഗോൾഫ് മൈതാനത്തെ കുളമൊന്നു വൃത്തിയാക്കാമെന്നു കരുതി ടെറ്റ്നി ഗോൾഫ് ക്ലബ് അധികൃതർ. 2018 ജൂലൈയിലാണു സംഭവം. അവരങ്ങനെ കുളം വൃത്തിയാക്കുന്നതിനിടയിലായിരുന്നു തികച്ചും അസാധാരണമായ ഒരു കാഴ്ച. മറ്റൊന്നുമല്ല, ഒരു ശവപ്പെട്ടി! ഗോൾഫ് മൈതാനത്തിനു നടുവിൽ ആരാണ് മൃതദേഹം
Results 1-5