Activate your premium subscription today
വർഷത്തിലൊരിക്കൽ മാവേലി വരുന്നത് പോലെയാണ് ഭാഗ്യക്കുറിവകുപ്പിന്റെ തിരുവോണം ബംപർ. കിട്ടിയാൽ 25 കോടി ഒന്നാം സമ്മാനം! രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കുക 20 പേർക്കാണ്. സമ്മാനർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റ് ഉൾപ്പെടെ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്മാർ ആകാൻ പോകുന്നത്. ഒന്നാം സമ്മാനം എല്ലാവരുടെയും
നിരനിരയായി ചേര്‍ത്ത് നിര്‍ത്തിയ അഞ്ച് ചുണ്ടന് വള്ളങ്ങള്‍. തുഴക്കാരായി നിരന്നിരിക്കുന്ന അഞ്ചൂറോളം പേര്. 16 മീറ്റര്‍ വീതിയില്‍ നിരന്ന് കിടക്കുന്ന ഈ ചുണ്ടന് വള്ളങ്ങളുടെയും നാലു മീറ്റര്‍ ഉയരത്തിലിരിക്കുന്ന തുഴക്കാരുടെയും മുകളിലൂടെ വേക്ബോര്‍ഡിലെത്തിയ ഡൊമിനിക് ഹെര്‍ണ്‍ലര്‍ ചീറി പറന്ന്
വിവാഹത്തിനായി ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഡേറ്റിങ്ങിനെ ആശ്രയിക്കുന്നവര്‍ ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസം, വരുമാനം, താത്പര്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായ പങ്കാളികളെ കണ്ടെത്തി കുറച്ച് കാലം ഡേറ്റ് ചെയ്ത് വിവാഹത്തിലേക്ക് പോകുന്നതാണ് വികസിത രാജ്യങ്ങളില്‍ പലതിലെയും
കൊച്ചി ∙ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴവർഗങ്ങളിൽ അടങ്ങിയ നരിഞ്ചൻ, നരിഞ്ചെനിൻ എന്നീ രാസപദാർഥങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നു ഗവേഷണ ഫലം. ഈ പദാർഥങ്ങൾ കോവിഡ് രോഗികളുടെ ഭക്ഷണക്രമത്തിൽ സപ്ലിമെന്റായി ഉൾപ്പെടുത്തിയാൽ പ്രയോജനകരമാണെന്നും ഗവേഷകർ പറയുന്നു. എസ്എച്ച് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ അസി.
പത്തു ദിവസം കൊണ്ട് 10 തരം സുന്ദരൻ പൊറോട്ട ഉണ്ടാക്കാൻ പഠിച്ച് സർട്ടിഫിക്കറ്റ് നേടിയാലോ? മധുര കലൈനഗർ താബോർ തന്തിയിലാണു ‘സെൽഫി പൊറോട്ട കോച്ചിങ് സെന്റർ’ പ്രവർത്തിക്കുന്നത്. നാടൻ, വീശ്, നൂൽ, ബൺ, കോയിൻ, ആലൂ, ഇല, കൊത്ത്, മലബാർ, സിലോൺ വെറൈറ്റികളിലുള്ള പൊറോട്ട ഉണ്ടാക്കാനുള്ള പരിശീലനം കിട്ടും. 4000 രൂപ ഫീസ്.
തൃശൂരെന്നെ ആയോണ്ട് എല്ലാ പൂരത്തിനും വരാറുണ്ട്. വെടിക്കെട്ടാണ് ഏറ്റവും ഇഷ്ടം. ഇന്നലെ സാംപിൾ പൊരിച്ചു. പിന്നെ, ഈ പൂരത്തിന് ഏറ്റവും ഇഷ്ടായത് ആ വിഐപി പവിലിയൻ മാറ്റീത് തന്നെയാണ്. തെക്കേഗോപുരനട തുറന്നു വരുന്നതു ‘രോമാഞ്ചിഫിക്കേഷനാണ്’. പിന്നെ ടൗൺ ഫുൾ ഓണവൂല്ലോ. ആകെ പ്രശ്നം ഈ ചൂടാണ്. പക്ഷെ മ്മള് അതും
കാണാൻ പോകുന്ന പൂരത്തെക്കുറിച്ചു യുവതലമുറ സംസാരിക്കുന്നു കണ്ടുപഠിക്കണം വീട് തൃശൂർ ടൗണിൽ തന്നെയാണെങ്കിലും ഇതുവരെ അടുത്തു നിന്ന് കുടമാറ്റമൊന്നും കണ്ടിട്ടില്ല. അതുപോലെ ആദ്യമായാണ് പൂരവിളംബരം കാണുന്നത്. ചടങ്ങുകളുടെ ചരിത്രമോ ആചാരങ്ങളോ ഒന്നും അറിയില്ലെങ്കിലും എല്ലാം കണ്ടു പഠിക്കണമെന്ന ആഗ്രഹത്തോടെ
∙ ജാൻവി ജോസഫ്, ബികോം, സെന്റ് അലോഷ്യസ് കോളജ് എൽത്തുരുത്ത് ചോദ്യം ചോദിച്ചാൽ അതിനുത്തരം ലഭിക്കുക എന്നതു പൗരന്റെ അവകാശമാണ്. അതു നിലവിലെ ഭരണകർത്താക്കളിൽ നിന്നോ അധ്യാപകരിൽ നിന്നു പോലുമോ ലഭിക്കുന്നതായി തോന്നിയിട്ടില്ല. അതിനാൽ പൗര സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകണം. തൊഴിലില്ലായ്മയും പ്രശ്നമാണ്. പിഎസ്സി
സമൂഹം ചിലപ്പോൾ മോശമായി പറഞ്ഞു കൊണ്ടിരിക്കും. പക്ഷേ എന്തെങ്കിലും അച്ചീവ് ചെയ്ത് ഈ നെഗറ്റീവുകളെ പോസിറ്റീവ് ആക്കി മാറ്റണം. അപ്പോൾ സമൂഹം നിന്നെ അംഗീകരിക്കും
എംജി സർവകലാശാലാ കലോത്സവത്തിൽ വിദ്യാർഥികളെ വലച്ച് ഫലപ്രഖ്യാപനത്തിലെ പിഴവുകൾ. സ്കിറ്റ് മത്സരഫലം പ്രഖ്യാപിക്കാതെ അട്ടിമറി നടത്തിയതായി ആലുവ യുസി കോളജ് ജനറൽ സെക്രട്ടറി അനീറ്റ അജി ആരോപിച്ചു. 28നു ബിസിഎം കോളജിൽ നടന്ന മത്സരത്തിൽ ലോട്ട് തെറ്റിച്ച് മത്സരിച്ച കോളജിനെ അയോഗ്യ രാക്കിയില്ലെന്നു മറ്റു വിദ്യാർഥികൾ ആരോപിച്ചു.
Results 1-10 of 128