Activate your premium subscription today
Thursday, Apr 3, 2025
തിരുവനന്തപുരം ∙ തലസ്ഥാനത്ത് പേട്ടയിൽ ജനിച്ച ഡോ.പൽപുവിനു നഗരത്തിൽ ഉചിതമായ സ്മാരകമില്ല. നഗരമധ്യത്തിൽ മ്യൂസിയം ബെയ്ൻസ് കോംപൗണ്ടിലാണ് ഡോ.പൽപുവിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഇവിടെ ജന്മദിനത്തിനും ചരമദിനത്തിനും പ്രത്യേക പുഷ്പാർച്ചന നടക്കാറുണ്ട്. ഡോ. പൽപുവിന്റെ ആഗ്രഹപ്രകാരം ‘സ്വസ്തി’ ചിഹ്നത്തിന്റെ മാതൃകയിലാണ് അന്ത്യ വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നു ജോസഫ് മുണ്ടശ്ശേരി ആശാനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും കേവല വിപ്ലവത്തിന്റെ കവിതകളായിരുന്നില്ല അദ്ദേഹം കുറിച്ചത്. അതു പടപ്പാട്ടുകളുമായിരുന്നില്ല. ആ കവിതകളിലെ നായികമാരെപ്പോലെ സ്വതന്ത്രരായ സ്ത്രീകൾ നമ്മുടെ കാവ്യലോകത്ത് ഏറെയില്ല.
കൊച്ചി∙ നവോഥാന സന്ദേശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിച്ച മഹത് വ്യക്തിയാണ് കുമാരനാശാൻ എന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആശ സി. എബ്രഹാം പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന് ശതാബ്ദി അനുസ്മരണവും പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത്
എടപ്പാൾ ∙ കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് എടപ്പാൾ ഗോൾഡൻ ഫ്ലെയിമിന്റെ നേതൃത്വത്തിൽ വനിതകളുടെ ആദരാഞ്ജലി. ‘പൂവും തോയവും’ എന്ന നാടകത്തിലൂടെയാണ് ഇവർ വേറിട്ട ആദരം അർപ്പിച്ചത്. അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
ഷാർജ ∙ ഗുരുവിചാരധാര യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 100ാം ചരമവാർഷികവും ഡോ. പൽപ്പുവിന്റെ 74ാം ചരമ വാർഷികവും ആചരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗുരുവിചാരധാര പ്രസിഡന്റ് പി. ജി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. നവോത്ഥാന മൂല്യങ്ങൾ കൈമോശം
പെരിന്തൽമണ്ണ∙ സിനിമ കാണാൻ നിലമ്പൂരിൽ നിന്ന് ബസ് പിടിച്ച് ഒരുകൂട്ടം വിദ്യാർഥികൾ പെരിന്തൽമണ്ണയിലെത്തി. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി.കുമാരൻ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമ കാണാനാണ് നിലമ്പൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസിയുടെ
മുതുകുളം ∙മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന് മഹാകവി അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയിലെ കുമാരകോടിയിൽ തുടക്കമായി. സംഘാടക സമിതി അംഗങ്ങളും സാംസ്കാരിക പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം എ.എം.ആരിഫ് എംപി
കൊടുങ്ങല്ലൂർ ∙ കുമാരനാശാന്റെ മരണത്തിനു കാരണമായ, പല്ലനയാറ്റിൽ അപകടത്തിൽപെട്ട റെഡീമർ ബോട്ടിന്റെ ഓർമകൾ ഇന്നും സൂക്ഷിക്കുന്നുണ്ട് കൊടുങ്ങല്ലൂരിലെ പഴമക്കാർ. കോട്ടപ്പുറത്ത് നമ്പൂതിരിമഠത്തിൽ ഹാജി കെ.സീതി മുഹമ്മദ് ആരംഭിച്ച വാട്ടർ ട്രാൻസ്പോർട്ട് കമ്പനിയുടെ ആ ബോട്ട് ഇന്നില്ല. 1924ലെ അപകടത്തിനു ശേഷം
ചെട്ടികുളങ്ങര ∙ ശ്രീനാരായണ ഗുരു ധർമാനന്ദ സേവാസമിതി സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി സ്മൃതിസംഗമവും ചർച്ചാവേദിയും ചെമ്പഴന്തി ശ്രീനാരായണ പഠനകേന്ദ്രം മുൻ ഡയറക്ടർ ടി.കെ. ശ്രീനാരായണദാസ് ഉദ്ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവാശ്രമം ആചാര്യൻ ഗുരു ജ്ഞാനാനന്ദ,
1924 ജനുവരി 16. മലയാളകാവ്യചരിത്രത്തിലെ ദുഃഖസാന്ദ്രമായ ദിനം. ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടെ പല്ലനയിലെ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായവരിൽ മഹാകവി കുമാരനാശാനും. 92 വർഷം മുൻപ് പല്ലനയാറ്റിലെ ആഴങ്ങളിൽ ആശാന്റെ ശരീരം നിശ്ചലമായെങ്കിലും അദ്ദേഹത്തിന്റെ തൂലിക മലയാളത്തിനു സമ്മാനിച്ച കാവ്യങ്ങൾ ഇന്നും ആസ്വാദകരുടെ
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.