Activate your premium subscription today
Thursday, Apr 3, 2025
സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ.
സൗദി അറേബ്യയിൽ വാണിജ്യ റജിസ്ട്രേഷൻ നടപടികൾ കൂടുതൽ ഉദാരവും ലളിതവുമാക്കുന്ന പുതിയ നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
റിയാദ്∙ സൗദി അറേബ്യയുടെ ഫലക് ബഹിരാകാശ ഗവേഷണ ദൗത്യം വിജയകരമായി ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. ബഹിരാകാശത്തിലെ നേത്ര സൂക്ഷ്മജീവികളെക്കുറിച്ച് പഠിക്കുന്നതിനായി ധ്രുവ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ ആദ്യ ഗവേഷണ സംരംഭമാണ്.മുഹമ്മദ് ബിൻ സൽമാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ (മിസ്ക്)
ഹഫർ അൽ ബാത്തീൻ ∙ സൗദി അറേബ്യയിൽ ജോലിക്കെത്തി പത്താം ദിവസം മരണമടഞ്ഞ സ്റ്റാഫ് നഴ്സായിരുന്ന തമിഴ്നാട് സ്വദേശി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹഫർ അൽ ബാത്തീൻ അൽ മാലി ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായിരുന്ന തമിഴ്നാട്, അരിയല്ലൂർ സ്വദേശി അന്നാ മേരിയാണ് (24) മരിച്ചത്. നാട്ടിൽ നിന്നും ആദ്യമായി പുതിയ വീസയിൽ
മക്ക/ മദീന ∙ റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ. അതിൽ 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടും. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ജനപ്രവാഹമുണ്ടായത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്. ഹറം പള്ളികളിൽ ഇഅതികാഫ്
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം സൗദി അറേബ്യ സന്ദർശിച്ചേക്കും. അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്. ട്രംപ് തന്നെയാണ് ഇക്കാര്യം യുഎസ് മാധ്യമങ്ങളെ അറിയിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ട് മുംബൈ സ്വദേശി റോഷൻ അലി റംസാൻ (71) നാട്ടിലേക്ക് മടങ്ങി.
ജീവകാരുണ്യരംഗത്ത് റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് അർബുദരോഗികളായ നിർധനരായ 200 പേർക്കായി 20 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സൗദി അറേബ്യയിലെ മലയാളികളുടെ നേതൃത്വത്തിൽ വൈഎംസിഎയുടെ പ്രഥമ യൂണിറ്റ് റിയാദിൽ പ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ദമാമിൽ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ തൃശൂർ കൊടകര സ്വദേശി മുല്ലപ്പള്ളി അപ്പൻ മേനോന്റെ (52) മൃതദേഹം ഇന്ന് രാത്രി ദമാമിൽ നിന്നും 12 മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകും.
Results 1-10 of 2105
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.