Activate your premium subscription today
ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ഉണർവ് സമ്മാനിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ. ബിൻഘാട്ടി പ്രോപ്പർട്ടീസിന്റെ അത്യാഡംബര പാർപ്പിട സമുച്ചയ പദ്ധതിയായ ബുഗാട്ടി റെസിഡൻസസിൽ പുത്തൻ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. 20 കോടി ദിർഹമാണ് വില (ഏകദേശം 455 കോടി രൂപ). അത്യാഡംബര വാഹന ബ്രാൻഡായ
റിയാദ് ∙ ബ്രസീലിന്റെ ലോകസൂപ്പർ താരം നെയ്മറിന്റെ സൗദി ക്ലബിലെ ട്രാൻസ്ഫറിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കെതിരെ താരത്തിന്റ് വക്താവ് രംഗത്ത്.
അൽ ഐൻ (യുഎഇ) ∙ പരുക്കുമൂലം കളത്തിനു പുറത്തായിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മാർ ഒരു വർഷത്തിനു ശേഷം കളത്തിൽ. എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ യുഎഇ ക്ലബ് അൽ ഐനിനെ 5–4ന് തോൽപിച്ച കളിയിലാണ് സൗദി ക്ലബ് അൽ ഹിലാലിനുവേണ്ടി നെയ്മാർ കളത്തിലിറങ്ങിയത്. കളി അവസാനിക്കാൻ 13 മിനിറ്റുള്ളപ്പോഴാണ് നെയ്മാർ കളത്തിലിറങ്ങിയത്.
അബാഹ് (സൗദി അറേബ്യ) ∙ ആദ്യ പകുതിയിൽ ഗോൾ നേടി ടീമിനു ലീഡ് നൽകിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു കിരീടഭാഗ്യമുണ്ടായില്ല. സൗദി സൂപ്പർ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ ഫുട്ബോൾ ക്ലബ്ബിനെ 4–1നു തോൽപിച്ച് അൽ ഹിലാൽ ജേതാക്കളായി. രണ്ടാം പകുതിയിലായിരുന്നു ഹിലാലിന്റെ 4 ഗോളുകളും.
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന്റെ മകളുടെ മാമ്മോദിസ ബ്രസീലിൽ വെച്ച് നടന്നു. 2023 ഒക്ടോബർ ആറിന് ആയിരുന്നു നെയ്മറിനും പങ്കാളിയും മോഡലും ഇൻഫ്ലുവൻസറുമായ ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനെ തുടർന്ന് നവംബറിൽ ഇരുവരും ബന്ധം പിരിഞ്ഞിരുന്നു. എന്നാൽ മകളുടെ മാമ്മോദീസ്ക്ക് വേണ്ടി
റിയാദ് ∙ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അൽ ഹിലാൽ താരം നെയ്മാർ റിയാദിലെത്തി. പരുക്കേറ്റ താരം വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് നെയ്മാർ റിയാദിലെത്തിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇറാൻ ടീമായ സബാനെ നേരിടാനൊരുങ്ങുകയാണ് ഹിലാൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ
റിയോ ഡി ജനീറോ∙ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മാര്‍ക്ക് അടുത്ത വര്‍ഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. ഒക്ടോബറിൽ യുറഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് കാൽമുട്ടിന് പരുക്കേറ്റത്. അടുത്തവര്‍ഷം ജൂണ്‍ 21 – ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക
സാവോ പോളോ∙ ബ്രസീൽ ഫുട്ബോളർ നെയ്മാർ ഓൺലി ഫാന്‍സ് മോഡലുമായി നടത്തിയ ചാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സൂപ്പർ താരം ഇന്‍സ്റ്റഗ്രാമിലാണ് മോഡൽ അലൈൻ ഫരിയയുമായി ചാറ്റു ചെയ്തത്. ചാറ്റിങ്ങിനിടെ നെയ്മാർ അലൈനോടു നഗ്നചിത്രം ആവശ്യപ്പെട്ടതായാണു ഇപ്പോൾ പുറത്തുവരുന്ന വിവരം.
സാവോപോളോ∙ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓണ്‍ലി ഫാൻസ് മോഡലുമായുള്ള ചാറ്റുകള്‍ പുറത്തുവന്നു ദിവസങ്ങൾക്കു ശേഷമാണ് നെയ്മാറും കാമുകിയും വേർപിരിഞ്ഞത്. നെയ്മാറിനും ബ്രൂണയ്ക്കും കഴിഞ്ഞ
Results 1-10 of 158