Activate your premium subscription today
തണ്ണിത്തോട് ∙ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മികച്ച വരുമാനം ലഭിക്കുമ്പോഴും അസൗകര്യങ്ങൾ ഏറെ. വനംവകുപ്പിന്റെ കോന്നി വന വികാസ ഏജൻസിയുടെ കീഴിലുള്ള അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടവഞ്ചി സവാരി ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല.ഓണക്കാലത്ത് ഒരാഴ്ചത്തെ
തണ്ണിത്തോട് ∙ കനത്ത മഴയെത്തുടർന്നുള്ള നിരോധനം നീങ്ങിയതോടെ അടവിയിൽ സഞ്ചാരികളുടെ തിരക്കേറി. കുട്ടവഞ്ചിയിലേറാൻ കുടുംബമായെത്തുന്നവർ കല്ലാറ്റിൽ കുളിച്ചും നീന്തിയും സമയം ചെലവഴിച്ചാണ് മടങ്ങുന്നത്.കുട്ടവഞ്ചി സവാരിക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും സഞ്ചാരികളെ ബാധിച്ചിട്ടില്ല. ഇവിടം സന്ദർശിക്കുന്ന
പത്തനംതിട്ട∙ സിപിഎം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം സെന്റർ തുറക്കാൻ ധാരണ. ഉന്നതതല നിർദേശത്തിന് ജീവനക്കാർ വഴങ്ങി. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ജീവനക്കാർക്ക് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകി. വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈ
കോന്നി∙മണ്ഡലത്തിലെ ഇക്കോ ടൂറിസം പദ്ധതികൾ വിപുലപ്പെടുത്താൻ തീരുമാനം. ഗവി, അടവി, ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിയാണു വിഭാവനം ചെയ്തിട്ടുള്ളത്. ∙അടവി ആകർഷകമായ ഗാർഡൻ, റസ്റ്ററന്റ്, വ്യൂ ഡെക്ക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂൾ വാട്ടർ കിയോസ്ക്, ജംഗിൾ ലോഡ്ജിൽ
തണ്ണിത്തോട് ∙ മികച്ച വരുമാനം ലഭിക്കുമ്പോഴും ‘റിട്ടയർമെന്റ്’ ഇല്ലാതെ കുട്ടവഞ്ചികൾ. കാലാവധി കഴിഞ്ഞിട്ടും അടവിയിൽ പുതിയ കുട്ടവഞ്ചികൾ എത്തിയില്ല.കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ കുട്ടവഞ്ചി സവാരി ആരംഭിക്കുന്ന കാലത്ത് 6 മാസമാണ് കുട്ടവഞ്ചി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു വർഷത്തിലേറെയായിട്ടും പുതിയ
തണ്ണിത്തോട് ∙ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചികൾ നാശാവസ്ഥയിലായിട്ടും പുതിയവ എത്തിക്കുന്നില്ല. കുട്ടവഞ്ചി നിർമിച്ചിരിക്കുന്ന മുളയുടെ പൊളികൾ ഒടിഞ്ഞുതുടങ്ങിയപ്പോൾ പുതിയവ എത്തിക്കണമെന്ന് തുഴച്ചിലുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയാണ്. വനം വകുപ്പ് കോന്നി ഡിവിഷനിലെ വന വികാസ
കോന്നി ∙ കോന്നി-ഗവി-അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ തിരുവനന്തപുരത്ത് മന്ത്രി എ.കെ.ശശീന്ദ്രന്റെ ഓഫിസിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.മണ്ഡലത്തിലെ ഇക്കോ ടൂറിസം സെന്ററുകൾ കോർത്തിണക്കിയുള്ള വികസനം നടപ്പാക്കണമെന്ന കെ.യു.ജനീഷ് കുമാർ എംഎൽഎയുടെ
തണ്ണിത്തോട് ∙ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങാൻ വൈകുന്നു. മികച്ച വരുമാനം ലഭിക്കുമ്പോഴും പോരായ്മകൾ യഥാസമയം പരിഹാരിക്കാൻ അധികൃതർക്കാകുന്നില്ല. നാഥനില്ലാക്കളരി പോലെയാണ് പ്രവർത്തനങ്ങൾ. നിരന്തരം പരാതികളുയരുമ്പോൾ മാത്രമാണ് പഴി തീർക്കാൻ എന്തെങ്കിലും നടപ്പാക്കുന്നതെന്ന്
തണ്ണിത്തോട് ∙ ഓണക്കാലമെത്തിയിട്ടും അടിസ്ഥാനസൗകര്യങ്ങളൊരുങ്ങാതെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. സവാരിയിൽ നിന്ന് മികച്ച വരുമാനം ലഭിക്കുമ്പോഴും വർഷങ്ങൾ കഴിഞ്ഞും അടിസ്ഥാന സൗകര്യങ്ങൾ മെച്ചമല്ലെന്ന് മാത്രമല്ല കലാകാലങ്ങളിൽ നടപ്പാക്കേണ്ടവ യഥാസമയം ചെയ്യുന്നുമില്ല. വേണ്ടത്ര ആസൂത്രണമില്ലാത്തതിനാൽ വർഷങ്ങളായി
Results 1-10 of 12