Activate your premium subscription today
Wednesday, Mar 26, 2025
കൊച്ചി∙ രാജ്യാന്തര വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ്, തൃക്കാക്കര സബ്ഡിവിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിമന്‍സ് ഡേ ആഘോഷം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിളംബരമായി. രാത്രി നടത്തവും കലാ-കായിക പരിപാടികളും ഉള്‍പ്പെടുത്തി മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിപാടി മാര്‍ച്ച് 10നാണ്
ലിംഗസമത്വം ഉറപ്പു വരുത്തണം എന്ന സന്ദേശവുമായാണ് ഇത്തവണ ലോക വനിതാ ദിനം ആഘോഷിച്ചത്. തങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വനിതകളെ കുറിച്ച് പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും...women, ajay devgn, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, women news
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിടങ്ങള്‍ സ്ത്രീകളുടേതു കൂടി എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ്...women,manroama news, manorama online, viral news, viral post, breaking news, malayalam news, viral post
തെള്ളകം ∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
കാക്കനാട്∙ വനിതാ ദിനത്തിൽ കുരുന്നുകൾക്ക് പഠിക്കാൻ അക്ഷരത്താളുകൾ ഒരുക്കി വനിതാ കൂട്ടായ്മ. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്) ഒരു പ്രസ് ഇന്നലെ പ്രവർത്തിപ്പിച്ചതു വനിതാ ജീവനക്കാരാണ്. രാവിലത്തെ ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചു 8 മണിക്കൂർ കൊണ്ടു പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിന്റെ
ആലപ്പുഴ∙വനിതാ ദിനത്തിൽ കെഎസ്ആർടിസി ആലപ്പുഴ, ചേർത്തല ഡിപ്പോകൾ വനിതകൾക്കായി വണ്ടർലാ വാട്ടർ തീം പാർക്കിലേക്ക് നടത്തിയ ഉല്ലാസയാത്ര വൻ ഹിറ്റ്. ചേർത്തല ഡിപ്പോയിൽ നിന്നു 4 സൂപ്പർ ഫാസ്റ്റ് ബസുകളിലായി 185 സ്ത്രീകളും ആലപ്പുഴയിൽനിന്ന് 2 ബസുകളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 86 പേരും യാത്ര ചെയ്തു. എല്ലാ
ഡൽഹിയിലെ മാളവ്യനഗർ വർഷങ്ങളായി നേരിടുന്ന അതിരൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിൽ ആർക്കും വലിയ താൽപര്യമില്ലായിരുന്നു. എംഎൽഎമാരുടെ വികസനഫണ്ട് വർഷാവസാനത്തോടെ പൂർണമായി ചെലവഴിക്കുമെങ്കിലും മാളവ്യനഗറിലെ... Delhi Malviya Nagar. Delhi Malviya Nagar manorama news,
‘നിന്നെ കെട്ടിച്ചുവിടാൻ എനിക്കൊരു ടെൻഷനുമില്ലെടീ...’ ഞാൻ ഞെട്ടി, വീട്ടുകാര്യങ്ങളൊക്കെ പോട്ടെ... സ്വന്തം കാര്യം പോലും നോക്കാത്ത എന്നെകുറിച്ചു തന്നെയോ... ‘എനിക്കറിയാം ഞാനുഭവിച്ച പോലെ, പല പെണ്ണുങ്ങളും അനുഭവിച്ച പോലെ നീയൊന്നും അനുഭവിക്കേണ്ടി വരില്ലെന്ന്, അതിനൊക്കെ മുൻപേ നീ ഇറങ്ങി പോരുമെന്ന്....’
തൃശൂർ∙ സാരിനൂലിൽ തുന്നിയെടുത്ത വിജയഗാഥയാണ് ഒളരി സ്വദേശി ഷീബ അമീറിന്റെ ജീവിതം. ഷീബ രൂപീകരിച്ച സോലസ് ചാരിറ്റീസ് ട്രസ്റ്റ് ഗുരുതര രോഗ ബാധിതരായ മൂവായിരത്തിലധികം കുട്ടികൾക്ക് ‘ആശ്വാസത്തിന്റെ മറുപേരാണ്’. അവരുടെ ചികിത്സയ്ക്കായി പ്രതിമാസം 30 ലക്ഷത്തോളം രൂപ കണ്ടെത്താൻ സംഘടന കൂടെയുണ്ട്. ആദ്യ നാളുകളിൽ ചെറിയ
വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. വനിതകള്‍ക്ക് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപകരിക്കുന്ന ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ചു
Results 1-10 of 81
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.