Activate your premium subscription today
Tuesday, Mar 25, 2025
മട്ടുപ്പാവുകൃഷിയിൽ നന എളുപ്പമാക്കുന്ന രീതിയാണ് തിരിനന അഥവാ Wick Irrigation. ജലലഭ്യത കുറഞ്ഞയിടത്തും ഗ്രോ ബാഗ്/ചെടിച്ചട്ടികൾ പരിപാലിക്കുന്നിടത്തും പറ്റിയ രീതിയാണിത്. ജലത്തിന്റെ കേശികത്വം (capillary action) എന്ന തത്വമാണ് ഇതിൽ ഉപയോഗിക്കുന്നത്.
കൃഷിയോടുള്ള താൽപര്യം ചെറുപ്പം മുതലേയുണ്ട് പാലക്കാട് കരിമ്പ ഇടക്കുറിശ്ശി സ്വദേശി ജയപ്രീതയ്ക്ക്. അതുകൊണ്ടുതന്നെ ടെയ്ലറിങ് ജോലി ചെയ്യുമ്പോഴും യുട്യൂബിൽ എപ്പോഴും കാർഷിക വീഡിയോകൾ കാണാറുണ്ടായിരുന്നു. അതുവഴി കൃഷി സംബന്ധമായ പല കാര്യങ്ങളും പഠിച്ചു. 5 വർഷം മുൻപ് മട്ടുപ്പാവു കൃഷി ചെയ്യുന്ന വീഡിയോ യുട്യൂബിൽ കണ്ടത് പ്രചോദനമായി.
വീട്ടുമുറ്റത്ത് ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഹ്രസ്വകാലം മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ഗ്രോബാഗുകളാണ്. വെയിലും മഴയും കൊണ്ട് ഏതാനും നാളുകൾക്കുള്ളിൽ പൊടിഞ്ഞു നശിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന
മട്ടുപ്പാവിന്റെ സമ്മർദ്ദം കുറയ്ക്കുക എന്നത് മട്ടുപ്പാവ് കൃഷിയിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. കൃഷി ചെയ്യുമ്പോൾ വെള്ളം ചോർന്നു പോകാനുള്ള സാധ്യത കുറയ്ക്കണം. കൂടാതെ ചെടി വളർന്നു വരുമ്പോൾ ഉണ്ടാകുന്ന ഭാരം താങ്ങാനുള്ള ശേഷി വീടിന്റെ മേൽക്കൂരയ്ക്ക് ഉണ്ട് എന്നതും ഉറപ്പാക്കണം. ഗ്രോ ബാഗുകളിലോ
കാർഷിക മേഖലയിൽ സംരംഭങ്ങൾക്ക് അപ്പോഴും പ്രാധാന്യമുണ്ട്. ഉൽപന്നങ്ങൾ അതേപടി വിൽക്കുന്നതിലും വില ലഭിക്കുക മൂല്യവർധിത ഉൽപന്നങ്ങൾ ആകുമ്പോഴാണ്. അതുപോലെ ഉദ്യാനപരിപാലനത്തിനും ഇന്ന് പ്രാധാന്യമേറെയുണ്ട്. പൂവും പൂച്ചെടികളും മാത്രമല്ല ഉദ്യാനമേഖലയിൽ വരുമാനം നേടിത്തരുന്നവ. നടീൽ മിശ്രിതം, പുതിയ ചെടികൾ, ഉദ്യാനപാലക
ഒരു ദുരന്തത്തില്‍നിന്നാണ് തൈക്കാട് കറുത്തേടത്ത് വീട്ടിലെ കെ.എസ്.ഷീജ കര്ഷകയാകുന്നത്. തമിഴ്നാട്ടില്‍ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന മകനുണ്ടായ ഒരു വാഹനാപകടമാണ് ഷീജയെ കൃഷിയിലേക്ക് അടുപ്പിച്ചത്. അന്നു മകന്റെ ചികിത്സയുടെ ഭാഗമായി താമസിച്ചിരുന്ന വാടകവീട്ടിലെ പാട്ടിയമ്മയില്നിന്നാണ് ജൈവകൃഷിയുടെ ബാലപാഠങ്ങള്‍
വേനൽച്ചൂടിൽ വെന്തുരുകിയ മലയാളികൾക്ക്, വിശേഷിച്ചു നഗരവാസികള്‍ക്ക് ഇതാ കുളിർമയേകുന്നൊരു മാതൃക. സദാ തിരക്കേറിയ കൊച്ചി നഗരഹൃദയത്തിൽ എംജി റോഡിനിരികിലെ കോൺക്രീറ്റ് കെട്ടിടത്തിനു കുടപിടിച്ചതുപോലാരു പച്ചപ്പ്. പദ്മ -കവിത തിയറ്ററുകൾക്കു മധ്യേ, മെട്രോ പില്ലർ 634ന് എതിർവശത്തെ രാം ടവർ ബിൽഡിങ്ങിനു മുകളിലാണ് ഈ
ഫലപ്രദമായ രീതിയിൽ ടെറസ്സിനെ ഫലവൃക്ഷോദ്യാനമാക്കി മാറ്റിയിരിക്കുകയാണ് ഒഡീഷ സ്വദേശിനിയായ ജയന്തി സാഹൂ. 17 ഇനം ഫലവൃക്ഷങ്ങളാണ് 350 ച.അടിയുള്ള ടെറസ്സിൽ വച്ചു പിടിപ്പിച്ചിരിക്കുന്നത്. കൂടാതെ വീട്ടിലെ ബാൽക്കണി ഉൾപ്പെടെ പലയിടങ്ങളിലായി പച്ചക്കറികൾ, ജലസസ്യങ്ങൾ, പൂച്ചെടികൾ ഉൾപ്പെടെ ഒട്ടേറെ ചെടികൾ വളരുന്നു.
നഗരകർഷകരുടെ ഏറ്റവും വലിയ പരിമിതിയാണ് സമയം. ജോലിയും കൃഷിയും ഒന്നിച്ചുകൊണ്ടു പോകാൻ പലർക്കും പ്രയാസമുണ്ടാവും. 2 മാസത്തിലേറെ നന്നായി പരിചരിച്ച വിളകൾ 2 ദിവസത്തെ അസാന്നിധ്യം മൂലം നശിക്കുന്നതു കാണുമ്പോൾ ആർക്കാണ് സങ്കടമില്ലാതിരിക്കുക? അടുക്കളത്തോട്ടങ്ങളിലെ നനയും മറ്റും ഓട്ടമേഷൻ സംവിധാനത്തിലാക്കിയാൽ ഈ
അബുദാബി∙ മട്ടുപ്പാവിൽ ഹരിതവിപ്ലവം തീർത്ത് മലയാളി കുടുംബം. കോഴിക്കോട് കക്കട്ടിൽ സ്വദേശി യാസിർ–ലെമിന ദമ്പതികളാണ് ടെറസിൽ പൊന്നുവിളയിക്കുന്നത്. 15 വർഷമായി അബുദാബിയിൽ ഇലക്ട്രിക്കൽ എൻജിനീയറായ യാസിറിന്റെയും കുടുംബത്തിന്റെയും ഒഴിവു വിനോദമാണ് ടെറസിനെ പച്ചപ്പണിയിച്ചത്. മണ്ണിനെ പ്രണയിച്ച് വിത്തിട്ട്
Results 1-10 of 58
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.