Activate your premium subscription today
Thursday, Apr 3, 2025
ടാറ്റയുടെ പഞ്ച് 2024 കലണ്ടർ വർഷത്തിൽ ഉയർത്തിയ ചെറിയ ഭീഷണി ഉയർത്തിയെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുകയില്ലെന്നു പുതിയ വിൽപന കണക്കുകളിലൂടെ അടിവരയിട്ടുറപ്പിക്കുകയാണ് മാരുതി സുസുക്കി. 2024 - 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചിരിക്കുന്നത് മാരുതിയാണ്. അതിൽ
ഏപ്രിൽ ഫൂൾ ദിനത്തിൽ സുസുക്കി ഓസ്ട്രേലിയ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അൺവീലിങ്ങാണ് സ്ലിംനി. ജിംനിയുടെ രൂപത്തിലുള്ള സുസുക്കിയുടെ രണ്ട് വീൽ വാഹനമാണ് സ്ലിംനി. ലോകത്തിലെ ആദ്യ ഫോർ വീൽ ഡ്രൈവ് 2 വീലറാണ് സ്ലിംനി എന്നാണ് സുസുക്കി ഓസ്ട്രേലിയ പറയുന്നത്. സുസുക്കിയുടെ ഓട്ടോമോട്ടീവ് വിഭാഗവും മോട്ടർസൈക്കിൾ വിഭാഗവും
രാജ്യത്തെ വാഹനവിപണിയിൽ ചരിത്രനേട്ടം കൊയ്യുകയാണ് സ്കോഡ ഓട്ടോ ഇന്ത്യ. 2025 മാർച്ചിൽ 7422 യൂണിറ്റ് വാഹനങ്ങളാണ് ചെക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ രാജ്യത്ത് വിറ്റഴിച്ചത്. സ്കോഡ ഇന്ത്യയിലെത്തി ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കൈലാഖ് എന്ന സബ് കോംപാക്ട് എസ് യു വി യിലൂടെ ഈ നേട്ടമെന്നത്
ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ് മല്യയുടെ ഏറെ വിലപിടിപ്പുള്ള വസ്തുവകകളിൽ പലതും ഇന്നും ലേലത്തിലൂടെ വിറ്റഴിക്കുകയാണ്. മല്യയുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ഫെറാറി 328 ജി ടി എസ് ടാർഗ ലേലത്തിലൂടെ സ്വന്തമാക്കുകയും അതിനു പുതുജന്മം
ജൂൺ 2, 2008 ലാണ് 9200 കോടി രൂപയ്ക്ക് ടാറ്റ മോട്ടോഴ്സ്, ഫോഡിൽ നിന്ന് ജാഗ്വർ ലാൻഡ് റോവർ വാങ്ങിക്കുന്നത്. അന്നുമുതൽ ടാറ്റ ഗ്രൂപ്പിന്റെ കിരീടത്തിലെ പൊൻതൂവലാണ് ജെഎൽആർ. നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന കമ്പനിയെ ടാറ്റ ലാഭത്തിലെത്തിച്ചു. എന്നാൽ ലാൻഡ് റോവറിനെ നിലനിർത്തി ടാറ്റ ജാഗ്വറിനെ ചൈനീസ് വാഹന ഭീമന്മാരായ
കാറുകളിലെ ജനപ്രിയ ഫീച്ചറുകളിലൊന്നാണ് വലിപ്പമേറിയ ടച്ച്സ്ക്രീനുകള്‍. 10.25 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേകള്‍ ഇന്ന് പല മോഡലുകളിലും പ്രധാന ഫീച്ചറാണ്. നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള കാര്‍ മോഡലുകളില്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലേയുള്ള ജനപ്രിയ കാറുകളെ പരിചയപ്പെടാം. ടാറ്റയും മഹീന്ദ്രയും
ഡൽഹിയിലെ യാത്രകൾക്ക് ഥാർ റോക്സ് വാങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ രൂപകൽപന ചെയ്ത് നിർമിച്ച എസ്യുവിയായിരിക്കും ഇനി എന്റെ ഡൽഹിയിലെ യാത്രകൾക്ക് കൂട്ട് എന്നാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഥാർ റോക്സിന്റെ ഏതു മോഡലാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുത്തത് എന്ന്
2025 രണ്ടാം പാദത്തിലേക്കു കടക്കുകയാണ്. കിയ സിറോസ്, ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക്, മഹീന്ദ്ര ബിഇ6 എന്നിങ്ങനെ നിരവധി വലിയ കാര്‍ ലോഞ്ചുകള്‍ക്ക് ആദ്യ പാദം സാക്ഷിയായി. രണ്ടാം പാദത്തിലെ ആദ്യ മാസമായ ഏപ്രിലും പുതിയ കാര്‍ മോഡലുകളുടെ കാര്യത്തില്‍ നിരാശപ്പെടുത്തുന്നില്ല. ഫോക്സ്വാഗണ് ടിഗ്വാന് ആര് ലൈന്‍,
സഹകരണ മേഖലയില്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ലാഭം ഇടനിലക്കാരിലൂടെയല്ലാതെ നേരിട്ട് ഡ്രൈവര്‍മാര്‍ക്ക് പങ്കുവെക്കാനാവുന്ന സംവിധാനമാവും ഒരുങ്ങുക. ഇരുചക്ര-മുച്ചക്ര-നാലു ചക്ര ടാക്സികള്‍ക്കും റിക്ഷകള്ക്കുമെല്ലാം ഈ സഹകരണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത്
പുതിയ കാർ വാങ്ങിച്ചിട്ട് ഭൂരിപക്ഷം പേരും നേരെ ഓടിച്ചു പോകുന്നത് ആക്സസറീസ് ഷോപ്പിലേക്കോ ടയർ ഷോപ്പിലേക്കോ ആണ്. പ്രധാന മോഡിഫിക്കേഷൻ ടയർ അപ്സൈസിങ് തന്നെയാണ്. പരമാവധി കാറിനു പുറത്തേക്കു തള്ളിനിൽക്കുന്ന ടയറും അടിപൊളി അലോയ് വീലും വാങ്ങിയിടും. ഇത് കാഴ്ചയിൽ ഗംഭീരലുക്ക് നൽകുമെങ്കിലും കൃത്യമായ രീതിയിലല്ല
Results 1-10 of 4831
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.