ADVERTISEMENT

Activate your premium subscription today

ബിഎംഡബ്ല്യുവിന്റെ ആദ്യ എസ്‌യുവിയാണ് എക്സ് 5. 1999 ൽ ഇ53 മോഡലായാണ് എക്സ്5 വിപണിയിലെത്തിയത്. നിലവിൽ വിപണിയിലുള്ളത് എക്സ് 5ന്റെ നാലാം തലമുറയാണ്. എക്സ് 5ന്റെ പെർഫോമൻസ് പതിപ്പ് എക്സ്5 എമ്മും നിലവിലുണ്ട്. 2019 ലാണ് എക്സ് 5ന്റെ ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിലെത്തിച്ചത്.

Results 1-10 of 69

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×