Activate your premium subscription today
ദുബായ് ∙ രാജ്യത്ത് എയർ ടാക്സി സർവീസിനായി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു 10 ഇലക്ട്രിക് ഫ്ലയിങ് കാറുകൾക്ക് ഓർഡർ നൽകി. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയാണ് ഫ്ലയിങ് കാറുകൾ നൽകുന്നത്. 2030ൽ ആണ് ഷറ്റാവുവിന്റെ എയർ ടാക്സികൾ ആകാശം കീഴടക്കാൻ എത്തുക. 5 യാത്രക്കാർക്കും ഒരു പൈലറ്റിനും
നെടുമ്പാശേരി ∙ വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി. ഇന്നലെ രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന്റെ കാറ്റിൽ അത്താണി ശാന്തിനഗറിൽ വയലിപറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്ന് താഴെ വീണു നശിച്ചത്. വിമാനം ഏതെന്ന് വ്യക്തമല്ല.
ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോള്‍ ഒരു കാറിന് മുകളില്‍ നിന്ന് പുറത്തേക്ക് നിവര്‍ന്നു വരുന്ന എട്ട് ഫാനുകള്‍. ഡ്രോണുകളുടേതുപോലെ ഇവ അതിവേഗത്തില്‍ കറങ്ങി, ഒടുവില്‍ പതിയെ അത് പറന്നു പോകുന്നു. വാഹനത്തിരക്കില്‍ നിന്നു കുത്തനെ പറന്നുയര്‍ന്ന് രക്ഷപ്പെടുന്ന ഇങ്ങനെയൊരു കാറാണ് ചൈനീസ് വാഹന
യാത്രാ സങ്കൽപങ്ങളെ മാറ്റി മറിക്കാൻ റോഡിലും ആകാശത്തും ഉപയോഗിക്കാവുന്ന ടാക്സി അനാവരണം ചെയ്തു. നാലു പേര്‍ക്കു യാത്ര ചെയ്യാം. 'ലോകത്തെ ആദ്യത്തെ പറക്കും ടാക്സി' എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് 100 മുതല്‍ 500 മൈല്‍ (160.934 കിലോമീറ്റർ മുതൽ 804.672 കിലോമീറ്റർ) ദൂരം വരെ പറക്കാനാകും. നഗരങ്ങളെയും
വൈമാനികരുടെ സാന്നിധ്യം ആവശ്യമില്ലാത്ത, സ്വയം പറക്കുന്ന പറക്കും ടാക്സിയുടെ വികസനത്തിനായി കലിഫോണിയ ആസ്ഥാനമായ വിസ്കിൽ 45 കോടി ഡോളർ(ഏകദേശം 3,362 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചു പ്രമുഖ യു എസ് വിമാന നിർമാതാക്കളായ ബോയിങ് കമ്പനി. ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തി, കുത്തനെ പറന്നുയരുകയും പറന്നിറങ്ങുകയും
മൂന്നു വർഷത്തിനകം ഒളിംപിക്സ് വിരുന്നെത്തുമ്പോൾ വൈദ്യുത പറക്കും ടാക്സി യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്ന പാരിസ് നഗരം. 2024 ഒളിംപിക്സിനു രണ്ട് വ്യോമപാതകളിൽ യാത്രാസൗകര്യം ഉറപ്പാൻ ലക്ഷ്യമിട്ട് പറക്കും ടാക്സികളുടെ പരീക്ഷണപ്പറക്കലിനുള്ള തയാറെടുപ്പിലാണു ഫ്രഞ്ച്
മൂന്നു വർഷത്തിനകം പറക്കും ടാക്സികളെ വരവേൽക്കാൻ റോം വിമാനത്താവളം തയാറെടുപ്പ് തുടങ്ങി. ഫിയുമിസിനൊ വിമാനത്താവള കമ്പനിയും ജർമൻ സ്റ്റാർട് അപ് സംരംഭമായ വൊളോകോപ്റ്ററുമായുള്ള ധാരണ യാഥാർഥ്യാവുന്നപക്ഷം 2024 മുതൽ വിമാനത്തിലെത്തുന്നവർക്ക് നഗരകേന്ദ്രത്തിലേക്കു പറക്കും ടാക്സികളിൽ തുടർയാത്ര സാധ്യമാവും. ബാറ്ററിയിൽ
സഞ്ചാര ചരിത്രത്തിലെ അടുത്ത നാഴികക്കല്ലായി പരിഗണിക്കപ്പെടുന്നത് പറക്കും കാറുകളാണ്. അതുകൊണ്ടുതന്നെ നിരത്തിൽ ഓടുന്നതിനൊപ്പം വാനിൽ പറന്നുയരാനും കഴിവുള്ള ഇത്തരം വാഹനങ്ങൾ സാക്ഷാത്കരിക്കാനുള്ള മത്സരത്തിന് ആഗോളതലത്തിൽ തന്നെ ചൂടേറുകയുമാണ്. ചെന്നൈ ആസ്ഥാനമായ വിനാറ്റ ഏറോമൊബിലിറ്റിയാണു പറക്കും കാർ
‘പറക്കും കാറു’കൾ യാഥാർഥ്യമാക്കാനുള്ള പരീക്ഷണങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ‘പറക്കും ബൈക്കു’കളുടെ വികസനത്തിനും ഗതിവേഗമേറുന്നു. ആകാശയാത്ര നടത്തുന്ന മോട്ടോർ സൈക്കിളിന്റെ മാതൃക വികസിപ്പിച്ചും ആദ്യ പരീക്ഷണപ്പറക്കൽ പൂർത്തിയാക്കിയും ജെറ്റ്പായ്ക്ക് ഏവിയേഷൻ ഈ രംഗത്ത് കാര്യമായ പുരോഗതി യും കൈവരിച്ചു;
കൂട്ടുകാർ ഈ പറക്കും കാറുകളെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ അല്ലേ? ഇതാ അത്തരത്തിലൊരു പറക്കും കാറാണ് സ്ലൊവാക്യയിലെ ബ്രാട്ടിസ്ലാവ വിമാനത്താവളത്തിൽ നിന്നു നിട്ര വിമാനത്താവളത്തിലേക്ക് ഒരു അപൂർവ പറക്കൽ കഴിഞ്ഞ ദിവസം നടത്തിയത്. വിമാനമല്ല ഒരു കാറായിരുന്നു ഈ പറക്കൽ നടത്തിയത്. വെറും കാറല്ല, പറക്കാനും റോഡിൽ
Results 1-10 of 18