Activate your premium subscription today
400 വർഷങ്ങൾ പഴക്കമുള്ളൊരു മുഖം പുനസൃഷ്ടിച്ചിരിക്കുകയാണു പോളണ്ടിലെ ഗവേഷകർ. വെറുമൊരു വനിതയല്ല, ജീവിച്ചിരുന്ന കാലത്ത് പ്രേതവനിതയെന്നു മുദ്രകുത്തപ്പെട്ട് മൃതിയടക്കിയ ഒരു വനിതയാണ് ഇത്. സോസിയ എന്ന ഈ വനിതയുടെ മൃതദേഹം കണ്ടെത്തുമ്പോൾ കാലിൽ ഒരു താളും കഴുത്തിനുസമീപം ഒരു അരിവാളുമുണ്ടായിരുന്നു.
‘‘ഞങ്ങളെയൊന്നും ആർക്കും വേണ്ട, എത്ര കാലമാണിങ്ങനെ..?? എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകും. മരിക്കുന്നത് വരെയോ...??’’ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരക്കിട്ട് ലയത്തിലേക്കു വരുന്നതിനിടെ ബോണക്കാട് ബിഎ ഡിവിഷനിലെ ഭദ്രകാളി അമ്മ ഇത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. ഏതാണ്ട് 8 വർഷം മുൻപ് ഭദ്രകാളി അമ്മയെ കണ്ടപ്പോൾ പറഞ്ഞ അതേ പരാതി. അന്നത്തെ സ്ഥിതിയിൽ നിന്ന് ഇന്നുവരെയും ഒരു പുരോഗതിയുമില്ലെന്ന് ഭദ്രകാളി അമ്മ പറയുന്നു. ഇടയ്ക്ക് ചെറുതും വലുതുമായ സഹായങ്ങൾ പലയിടങ്ങളിൽ നിന്ന് കിട്ടി. ഓണക്കാലങ്ങൾ സുമനസ്സുകളുടെ സഹായം കൊണ്ട് പട്ടിണിയില്ലാതെ താണ്ടി. ബാക്കി സമയങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു ജീവിതത്തിനു കൂട്ട്. തൊഴിലുറപ്പ് പദ്ധതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവരുടെ ജീവിതം പൂർണമായും വറുതിയിലാകുമായിരുന്നു. ഭദ്രകാളി അമ്മയുടെ മാത്രം പരാതിയല്ലിത്. ബോണക്കാട്ടെ മറ്റുള്ളവർക്കും പറയാനുള്ളത് ഇതുതന്നെ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെയുള്ള പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പിയ സ്വർഗ ഭൂമി. പക്ഷേ സ്വദേശികള്‍ക്ക് ഇവിടം നരകമാണ്. മഹാവീർ പ്ലാന്റേഷന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിന്റെ പ്രവർത്തനം
ഒരു സുവർണചരിത്രം അവകാശപ്പെടുന്ന കപ്പലാണ് ക്വീൻ മേരി. 1936ൽ ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കായിരുന്നു കപ്പലിന്റെ ആദ്യ യാത്ര. പിന്നീട് കുറേക്കാലം കടലിലെ ആഡംബരയാത്രാക്കപ്പലായി ക്വീൻമേരി വിലസി. വിൻസ്റ്റൻ ചർച്ചിലിനെപ്പോലെയുള്ള പ്രമുഖർ ഒരുകാലത്ത് ഇതിൽ യാത്ര ചെയ്തിരുന്നു. എന്നാൽ രണ്ടാം
ഗോസ്റ്റ് ബസ്റ്റേഴ്സ് എന്ന വാക്ക് പലർക്കും പരിചിതമാണ്. ആ പേരിൽ ഒരു ടിവി സീരീസ് പണ്ട് വിദേശ ചാനലിൽ ഉണ്ടായിരുന്നു. പ്രേതങ്ങളെയും അതീന്ദ്രിയ ശക്തികളെയുമൊക്കെ കണ്ടെത്താനും പരിഹാരമുണ്ടാക്കാനുമൊക്കെ നടക്കുന്ന പ്രഫഷനലുകളാണ് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് അഥവാ ഗോസ്റ്റ് ബസ്റ്റേഴ്സ്. യുഎസിൽ ഇക്കൂട്ടരിൽ വളരെ
ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമായ മിക്കിമൗസ് ഇനി പ്രേതസിനിമയിൽ കോസ്റ്റ്യൂമായെത്തി പേടിപ്പിക്കും. വാൾട് ഡിസ്നി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണു മിക്കി മൗസ്.മോർട്ടിമർ എന്നായിരുന്നു ആദ്യം മിക്കിയുടെ പേര്. പിന്നീട് അതു മാറ്റി.1928ൽ സ്റ്റീംബോട്ട് വില്ലി
1936 സെപ്റ്റംബർ 19, ഇംഗ്ലണ്ടിലെ റെയ്നാം എന്ന പുരാതന പ്രഭുവസതിയിലെത്തിയതായിരുന്നു ക്യാപ്റ്റൻ ഹുബെർട്ട് എന്ന ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ സഹായിയായ ഇൻദ്രേ ഷിറയും. വസതിയുടെ പ്രധാന കോണിപ്പടിയുടെ ചിത്രങ്ങളെടുത്തശേഷം ഇതു ഡവലപ് ചെയ്തപ്പോൾ അവർ ഞെട്ടിപ്പോയി. അതിൽ നീരാവി മനുഷ്യരൂപത്തിൽ ഉയർന്നതു പോലെ ഒരു
ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒന്നു വിശ്വസിച്ചേക്കാമെന്നു തോന്നുന്നതാണ് പ്രേത കഥകളുടെ പ്രത്യേകത. ഭയം ആസ്വദിക്കുകയും മറ്റുള്ളവരിലേക്കു പകരുകയും ചെയ്യുന്ന നിഗൂഢ ആനന്ദം. ഏകദേശം ഒരു പത്തു വർഷങ്ങൾക്കു മുന്‍പാണ് എന്നെ അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി തെരേസ ഫിഡാൽഗോ ഫീഡിലേക്കു ഇരുട്ടിന്റെ അന്ത്യയാമങ്ങളിൽ
ബാലസോർ∙ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്കു കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നതായി റിപ്പോർട്ട്. ബഹനഗ സർക്കാർ നോഡൽ ഹൈസ്കൂളിലേക്കു കുട്ടികളെ അയയ്ക്കാനാണു മാതാപിതാക്കൾ മടിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്നാണു രക്ഷിതാക്കളുടെ
ആത്മാക്കള്‍ വീട് സന്ദര്‍ശിക്കാനെത്തുമെന്ന വിശ്വാസത്തിന്മേല് അമേരിക്കയും കാനഡയും അടക്കമുള്ള പല നാടുകളിലും നടക്കുന്ന ആഘോഷമാണ് ഹാലോവിന് ഡേ. പേടിപ്പെടുത്തുന്ന മേക്കപ്പും വസ്ത്രങ്ങളുമിട്ടാണ് ആളുകള്‍ അന്നേ ദിവസം ആഘോഷത്തിനായി ഒരുങ്ങുക. ഹാലോവിന് ഡേയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്റേയും
ഇന്ന് വ്യാവസായികമായും സാമ്പത്തികമായും വളരെ മികച്ച നിലയിലുള്ള രാജ്യമാണ് നോർവേ. എന്നാൽ ഒരുകാലത്ത് ഇങ്ങനെയായിരുന്നില്ല. മധ്യവർഗത്തിൽപെട്ടവരും ദരിദ്രരുമായ ഒട്ടേറെ ജനങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഭയപ്പെടുത്തുന്ന കഥകളും കെട്ടുകഥകളുമൊക്കെ ഈ രാജ്യത്തു നിന്ന് ധാരാളമുണ്ടായിട്ടുണ്ട്. നോർവേയിലെ ഏറ്റവും
Results 1-10 of 32